"പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
add align
വരി 11:
| image3 =
| caption3 = മാറൻ മാർ അദ്ദായി രണ്ടാമൻ
| align = right
}}
[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനു്]] പുറത്തു് [[എദേസ്സ]], [[മെസപ്പൊട്ടാമിയ]], [[പേർഷ്യ]], [[അറേബ്യ]], [[ഇന്ത്യ]], [[ചൈന]], [[മംഗോളിയ]], എന്നീ കിഴക്കൻ ഭൂപ്രദേശങ്ങളിൽ വളർന്ന് വികസിച്ച ക്രൈസ്തവസഭയായ [[കിഴക്കിന്റെ സഭ|കിഴക്കിന്റെ സഭയുടെ]] പൊതുമേലദ്ധ്യക്ഷന്റെ സ്ഥാനികനാമമാണ് '''പൗരസ്ത്യ കാതോലിക്കോസ്''' അഥവാ '''കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയാർക്കീസ്'''. '''ബാബിലോണിന്റെ പാത്രിയർക്കീസ്''' എന്നും '''കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത''' എന്നും ഈ സ്ഥാനം പരമ്പരാഗതമായി അറിയപ്പെടുന്നു.