"നൊമാഡ്‌ ലാൻഡ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 35:
| gross = $6.5 ദശലക്ഷം<ref name="BOM">{{cite BOM|id=9770150|title=Nomadland (2021)|access-date=April 15, 2021}}</ref><ref name="NUM">{{cite web |url= https://m.the-numbers.com/movie/Nomadland#tab=box-office |title= Nomadland (2021) – Financial Information |website= The Numbers |access-date= April 24, 2021 |archive-date= July 20, 2020 |archive-url= https://web.archive.org/web/20200720183958/https://m.the-numbers.com/movie/Nomadland#tab=box-office |url-status= live }}</ref>
}}
'''ക്ലോയി ഷാവോ''' രചന, സംവിധാനം,എഡിറ്റിംഗ്, നിർമ്മാണം എന്നിവ നിർവ്വഹിച്ച 2020 ലെ [[അമേരിക്ക|അമേരിക്കൻ]] നാടക ചലച്ചിത്രമാണ് '''നൊമാഡ്‌ലാൻഡ്'''. '''ജെസീക്ക ബ്രൂഡറിന്റെബ്രൂഡറി'''ന്റെ 2017നോൺ-ഫിക്ഷനായ "നോമാഡ്‌ലാന്റ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അമേരിക്കയെ അതിജീവിക്കുന്നു. "("Nomadland: Surviving America in the Twenty-First Century") എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഫ്രാൻസെസ് മക്ഡോർമണ്ട് (സിനിമയുടെ നിർമ്മാതാവ് കൂടിയാണ്) വാഹനത്തെ വീടാക്കി മാറ്റി ജീവിക്കുന്നവരായി അഭിനയിക്കുന്നു. ഭർത്താവ് മരിച്ച് ഏക വ്യവസായം അവസാനിച്ചതിനുശേഷം സ്വന്തം നാട്ടിൽ നിന്ന് പുറപ്പെടുന്ന അവർ വീടില്ലാത്തവർ ആയിരിക്കുകയും അമേരിക്ക ചുറ്റി സഞ്ചരിക്കുകയും ചെയ്യുന്നു. ഡേവിഡ് സ്ട്രാറ്റെയ്‌നും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. യഥാർത്ഥ നാടോടികളായ ലിൻഡ മേ, സ്വാൻകി, ബോബ് വെൽസ് എന്നിവരും കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.
 
2020 സെപ്റ്റംബർ 11 ന് വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ നേടി നോമാഡ്‌ലാൻഡ് .ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പീപ്പിൾസ് ചോയ്സ് അവാർഡും ഇത് നേടി.2020 ഡിസംബർ 4 ന് ഒരാഴ്ചത്തെ സ്ട്രീമിംഗ് റിലീസ് ഉണ്ടായിരുന്നു. കൂടാതെ സെർച്ച്‌ലൈറ്റ് പിക്ചേഴ്സ് 2021 ജനുവരി 29 ന് അമേരിക്കയിലെ തിരഞ്ഞെടുത്ത ഐമാക്സ് തിയറ്ററുകളിലും ഒരേസമയം തീയറ്ററുകളിലും റിലീസ് ചെയ്തു. കൂടാതെ 2021 ഫെബ്രുവരി 19 ന് ഹുലുവിൽ ഡിജിറ്റലായി സ്ട്രീം ചെയ്യുകയും ചെയ്തു.
 
ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, എഡിറ്റിംഗ്, ഛായാഗ്രഹണം, അഭിനയം എന്നിവയ്ക്ക് ഈ ചലച്ചിത്രം പ്രശംസ പിടിച്ചുപറ്റി. പ്രത്യേകിച്ച് മക്ഡോർമാണ്ടിന്റെ അഭിനയത്തിന്. മെറ്റാക്രിട്ടിക്ക് 2020 ൽ ഏറ്റവും കൂടുതൽ റേറ്റ് ചെയ്യപ്പെട്ട മൂന്നാമത്തെ ചിത്രമാണിത്.<ref>{{cite web|title=Best Movies for 2020|url=https://www.metacritic.com/browse/movies/score/metascore/year/filtered?year_selected=2020|access-date=February 18, 2021|publisher=[[Metacritic]]|archive-date=September 1, 2020|archive-url=https://web.archive.org/web/20200901093911/https://www.metacritic.com/browse/movies/score/metascore/year/filtered?year_selected=2020|url-status=live}}</ref> ഇത് നിരൂപകരും പ്രസിദ്ധീകരണങ്ങളും ഏറ്റവുമധികം റാങ്കുചെയ്‌തതായി കണ്ടെത്തി.ഈ വർഷത്തെ മികച്ച ചിത്രങ്ങളിലൊന്നായി തെരെഞ്ഞെടുക്കുകയും ചെയ്തു.93-ാമത് അക്കാദമി അവാർഡുകളിൽ, മൊത്തം ആറ് നാമനിർദ്ദേശങ്ങളിൽ നിന്ന് മികച്ച ചിത്രം,മികച്ച സംവിധായകൻ, മക്ഡോർമണ്ടിനുള്ള മികച്ച നടി എന്നിവ ഈ ചിത്രം നേടി.<ref>{{Cite web|last=staff|first=Cnn|title=See all the Oscar winners|url=https://www.cnn.com/2021/04/25/entertainment/oscars-winners-2021/index.html|access-date=2021-04-26|website=CNN}}</ref> 78-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ എന്നിവയും 74-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡിലെ മികച്ച സിനിമ ഉൾപ്പെടെ നാല് അവാർഡുകളും,<ref>{{Cite web |url=https://www.oscars.org/oscars/ceremonies/2021 |title=2021 |website=Oscars.org |access-date=March 15, 2021 |archive-date=March 15, 2021 |archive-url=https://web.archive.org/web/20210315124455/https://oscars.org/oscars/ceremonies/2021 |url-status=live }}</ref> 36-ാമത് ഇൻഡിപെൻഡന്റിലെ സ്പിരിറ്റ് അവാർഡുകളിൽ മികച്ച സിനിമ ഉൾപ്പെടെ നാല് അവാർഡുകളും ഈ ചലച്ചിത്രം നേടി.<ref name="BBC News">{{cite news|date=March 1, 2021|title=Golden Globes: 'Tears' as Chloe Zhao becomes first Asian woman to win best director|work=[[BBC News]]|url=https://www.bbc.com/news/world-asia-56235404|access-date=March 1, 2021|archive-date=March 3, 2021|archive-url=https://web.archive.org/web/20210303042046/https://www.bbc.com/news/world-asia-56235404|url-status=live}}</ref>, ,<ref>{{cite web|url=https://www.bbc.com/news/entertainment-arts-56323950|title=Bafta Film Awards 2021: The winners and nominees in full|date=11 April 2021|publisher=[[BBC News]]|access-date=12 April 2021}}</ref> , <ref>{{Cite web|last=Zemler|first=Emily|date=2021-04-23|title='Nomadland,' Riz Ahmed Win at Independent Spirit Awards|url=https://www.rollingstone.com/movies/movie-news/nomadland-riz-ahmed-independent-spirit-awards-1160284/|url-status=live|access-date=2021-04-26|website=Rolling Stone|language=en-US}}</ref>
"https://ml.wikipedia.org/wiki/നൊമാഡ്‌_ലാൻഡ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്