"നവീനശിലായുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
ഉള്ളടക്കം തിരുത്തി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3:
{{Neolithic}}
'''നവീന ശിലായുഗം''', അഥവാ '''നിയോലിത്തിക്ക്'''<ref>The name was invented by [[John Lubbock, 1st Baron Avebury|Sir Hannah Lubbock]] in 1865 as a refinement of the [[three-age system]]. The term is more commonly used in
ആദ്യകാലത്തെ നവീനശിലായുഗ കൃഷി വന്യവും ഗാർഹികവുമായ ചുരുങ്ങിയ എണ്ണം സസ്യമൃഗാദികളിൽ പരിമിതമായിരുനു. ഇവയിൽ [[einkorn wheat|എയ്ൻകോർൺ ഗോതമ്പ്]], [[millet|മില്ലറ്റ്]], [[spelt|സ്പെൽറ്റ്]] എന്നിവയും [[നായ]], [[ആട്]], [[ചെമ്മരിയാട്]] എന്നിവയെ വളർത്തുന്നതും ഉൾപ്പെട്ടു. ഏകദേശം ക്രി.മു. 8000-ഓടെ ഇതിൽ മെരുക്കിയ [[കാലി|കാലികളും]] [[പന്നി|പന്നികളും]], ഋതുക്കൾ അനുസരിച്ചോ സ്ഥിരമായോ താമസിക്കുന്ന ഇടങ്ങളും, മൺപാത്രങ്ങളുടെ ഉപയോഗവും ഉൾപ്പെട്ടു.<ref>The [[potter's wheel]] was a later refinement that revolutionized the pottery industry.</ref> നവീനശിലായുഗവുമായി ബന്ധപ്പെട്ട ഈ എല്ലാ സംസ്കാരിക ഘടകങ്ങളും എല്ലാ സ്ഥലങ്ങളിലും ഒരേ ക്രമത്തിലല്ല നിലവിൽ വന്നത്: [[Ancient Near East|പുരാതന സമീപപൂർവ്വ]] ദേശങ്ങളിലെ ആദ്യകാല കാർഷിക സമൂഹങ്ങൾ മൺപാത്രങ്ങൾ ഉപയോഗിച്ചില്ല, [[Prehistoric Britain|ചരിത്രാതീത ബ്രിട്ടണിൽ]] സസ്യങ്ങൾ ഏത് അളവുവരെ വളർത്തിയിരുന്നു എന്നോ സ്ഥിരമായി ഒരു സ്ഥലത്ത് പാർക്കുന്ന സമൂഹങ്ങൾ നിലനിന്നിരുന്നു എന്നോ വ്യക്തമല്ല. [[ആഫ്രിക്ക]], തെക്കേ ഏഷ്യ, തെക്കുകിഴക്കേ ഏഷ്യ, തുടങ്ങിയ ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ, വേർപെട്ട ഗാർഹീകരണ പ്രവർത്തനങ്ങളുടെ ഫലമായി അവയുടേതായ വ്യത്യസ്ത നവീനശിലായുഗ സംസ്കാരങ്ങൾ ഉരുത്തിരിഞ്ഞു. ഇവ യൂറോപ്പിലെയും തെക്കുപടിഞ്ഞാറേ ഏഷ്യയിലെയും നവീനശിലായുഗ സംസ്കാരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു. [[Jōmon period|ആദ്യകാല ജാപ്പനീസ്]] സമൂഹങ്ങൾ കൃഷി വികസിപ്പിക്കുന്നതിനു മുന്നേ തന്നെ മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നു.<ref>{{cite book|last=Habu|first=Junko|year=2004|title=Ancient Jomon of Japan|publisher=Cambridge University Press|isbn=0521772133 (HB), ISBN 0-521-77670-8 (PB)|pages=3}}</ref><ref>{{cite web|last=Japan Echo, Inc.|title=Jomon Fantasy: Resketching Japan's Prehistory|url=http://web-japan.org/trends00/honbun/tj990615.html|date=June 22, 1999|publisher=Trends in Japan|hormat-html|accessdate=2008-04-14}}</ref><ref>{{cite journal|first=Charles T.|last=Keally|title='Fakery' at the Beginning, the Ending and the Middle of the Jomon Period|journal=Bulletin of the International Jomon Culture Conference|volume=1|year=2004|url=http://www.jomon.or.jp/ebulletin11.html|format=html|accessdate=2008-04-14}}</ref>
|