"മലയാളചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[രാമു കാര്യാട്ട്]], [[കെ.എസ്. സേതുമാധവൻ]], [[ജി. അരവിന്ദൻ]], [[അടൂർ ഗോപാലകൃഷ്ണൻ]], [[ഭരതൻ]], [[പത്മരാജൻ]], [[മോഹൻ]], [[ഹരിഹരൻ]], [[സിബിമലയിൽ]],കമൽ [[ലോഹിതദാസ്]], [[സത്യൻ അന്തിക്കാട്]], [[ശ്രീനിവാസൻ]], [[ഫാസിൽ]], [[ഷാജി എൻ കരുൺ]], [[ജോഷി]], [[ഐ.വി. ശശി]], [[പ്രിയദർശൻ]], [[ഷാജി കൈലാസ്]], [[സിദ്ദിഖ് - ലാൽ]],[[വിനയൻ]], [[ജയരാജ്]], [[രഞ്ജിത്ത്]], [[ലാൽ ജോസ്]], [[ബ്ലെസ്സി]], [[സലീം അഹമ്മദ്]] നന്ദഗോപൻ എന്നിങ്ങനെ പോകുന്നു പ്രധാന സംവിധായകരുടെ നീണ്ട നിര.
 
== പ്രധാന നായികാ-നായകന്മാർ,[[പ്രേം നസീർ]], [[സത്യൻ]], [[മധു]], [[ഉമ്മർ]], രാഘവൻ , വിൻസന്റ് , സോമൻ , സുകുമാരൻ , കമൽ ഹാസൻ , രവികുമാർ , ജയൻ, ആറ്റുകാൽ തമ്പി, എന്നീ നായകന്മാരും, [[ഷീല]], [[ശാരദ]], [[ജയഭാരതി]] , കെ.ആർ .വിജയ, ലക്ഷ്മി, ശ്രീവിദ്യ , സീമ എന്നീ നായികമാരും 1960-കളിലും 70-കളിലും മലയാള സിനിമയിൽ ജ്വലിച്ച് നിന്നു. ഏറ്റവും കൂടുതൽ സിനിമയിൽ നായിക-നായകന്മാരായി അഭിനയിച്ചതിന് ഷീല-നസീർ കൂട്ടുകെട്ട് ''ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സിൽ'' സ്ഥാനം നേടി. മറ്റു പ്രധാനപ്പെട്ട മൂന്നു ലോക റെക്കോർഡുകളും നസീറിന്റെ പേരിലുണ്ട്. [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കർ]] , മമ്മൂട്ടി , [[ബാലചന്ദ്രമേനോൻ]] , റഹ് മാൻ , മോഹൻലാൽ , സുരേഷ് ഗോപി ,മുകേഷ്,ജഗതീഷ്,സിദ്ധിക്ക്, ജയറാം , [[പൂർണ്ണിമ ജയറാം|പൂർണിമാജയറാം]] , [[അംബിക (ചലച്ചിത്രനടി)|അംബിക]] ,സുമലത, മാധവി, [[ശാന്തികൃഷ്ണ]], [[നദിയ മൊയ്തു|നാദിയാമൊയ്തു]], [[ശോഭന]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[രേവതി]] , [[രോഹിണി]] , [[കാർത്തിക]], [[പാർവ്വതി (ചലച്ചിത്രനടി)|പാർവതി]], [[രഞ്ജിനി]] എന്നിവർ 1980കളിൽ വന്നവരിൽ ശ്രദ്ധിക്കപ്പെട്ടു. ദിലീപ്, കുഞ്ചാക്കോ ബോബൻ, ആനി , നന്ദിനി , സംഗീത , മീന , [[മഞ്ജു വാര്യർ]], [[ശാലിനി]] , ദിവ്യ ഉണ്ണി, സംയുക്ത വർമ എന്നിവർ പിന്നീട് വന്നവരിൽ ശ്രദ്ധിക്കപ്പെട്ടു. [[മമ്മൂട്ടി]],[[മോഹൻലാൽ]], [[സുരേഷ് ഗോപി]], [[ജയറാം]], [[ദിലീപ്]], [[പൃഥ്വിരാജ്]],[[ദുൽഖർ സൽമാൻ]], [[ജയസൂര്യ]], [[കുഞ്ചാക്കോ ബോബൻ]], [[ഫഹദ് ഫാസിൽ]], [[ആസിഫ് അലി]], [[ഉണ്ണി മുകുന്ദൻ]], [[നിവിൻ പോളി]] എന്നിവരാണ് ഇപ്പോഴത്തെ മുൻനിര നായകന്മാർ. പാർവ്വതി, , , പദ്മപ്രിയ, രമ്യ നമ്പീശൻ, മഞ്ജു വാരിയർ, ലക്ഷ്മി റായ്, കനിഹ, മൈഥിലി, [[ശ്വേത മേനോൻ]],നിമിഷ സത്യൻ എന്നിവരാണ് ഇപ്പോഴത്തെ മുൻനിര നായികമാർ. ==
 
==നടീനടന്മാരുടെ യഥാർത്ഥ പേരുകൾ==
 
 
 
'''<u>നടന്മാർ</u>''' (യഥാർത്ഥ
 
# മൂവി ക്ലബ് തിരുവനന്തപുരം
 
#
 
<br />
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3551075" എന്ന താളിൽനിന്ന് ശേഖരിച്ചത്