"യൂറോപ്യൻ റോബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
file
വരി 35:
 
[[File:European robin (Erithacus rubecula) juvenile.jpg|thumb|Juvenile, [[Sussex]]]]
[[File:Cuculus canorus canorus MHNT.ZOO.2010.11.150.1.jpg|thumb| ''Cuculus canorus'' + ''Erithacus rubecula'']]
 
പതിനഞ്ചാം നൂറ്റാണ്ടിൽ മനുഷ്യർക്ക് പരിചിതമായ ഇവ ജനപ്രീതി നേടിയപ്പോൾ ഈ പക്ഷി ''റോബിൻ റെഡ്ബ്രീസ്റ്റ് ''എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യം പേരു കൊടുത്തപ്പോൾ റോബർട്ട് എന്നത് ചുരുങ്ങി പിന്നീട് ''റോബിൻ'' എന്ന് ആകുകയായിരുന്നു.<ref> Lack, D. (1950). Robin Redbreast. Oxford: Oxford, Clarendon Press. p. 44.</ref> എന്നാൽ പക്ഷിയുടെ പഴയ ഇംഗ്ലീഷ് നാമങ്ങൾ ''റഡോക്, റോബിനെറ്റ്'' എന്നിവയായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തെ അമേരിക്കൻ സാഹിത്യത്തിൽ ഈ റോബിൻ പലപ്പോഴും ''ഇംഗ്ലീഷ് റോബിൻ'' എന്ന് അറിയപ്പെട്ടു.<ref> Sylvester, Charles H. (2006). Journeys Through Bookland. BiblioBazaar, LLC. p. 155. ISBN 1-4264-2117-6.</ref>ഡച്ച് റൂഡ്ബോർസ്റ്റ്ജെ, ഫ്രെഞ്ച് റഗ്-ഗോർഗ്, ജർമ്മൻ റോട്ട്കെഹ്ൽകെൻ, ഇറ്റാലിയൻ പെറ്റിറോസ്സോ, സ്പാനിഷ് പെറ്റിറോജോ എന്നിവയെല്ലാം പ്രത്യേക നിറങ്ങളിലാണ് കാണപ്പെടുന്നത്.<ref> Holland, J. (1965). Bird Spotting. London, UK: Blandford. p. 225.</ref>
"https://ml.wikipedia.org/wiki/യൂറോപ്യൻ_റോബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്