"ഓക്സിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 36:
* [[ഉരുക്ക്]], [[മെഥനോൾ]] എന്നിവയുടെ നിർമ്മാണത്തിന്
==മെഡിക്കൽ ഓക്സിസിജൻ==
വ്യാവസായിക ആവശ്യങ്ങൾക്കും ചികിത്സാ ആവശ്യങ്ങൾക്കുമായി അന്തരീക്ഷത്തിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുന്നു. ആംശിക സ്വേദനം എന്ന പ്രക്രിയയിലൂടെയാണ് പ്രധാനമായും ഓക്സിജൻ വേർതിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ ഈ പ്രക്രിയ ഇപ്രകാരമാണ്. അന്തരീക്ഷവായുവിന്റെ 99 ശതമാനം ഭാഗവും ഓക്സിജനും നൈട്രജനും ചേർന്നതാണല്ലോ (21ശതമാനം ഓക്സിജനും 78ശതമാനം നൈട്രജനും). അതിമർദത്തിൽ വായുവിനെ ദ്രവരൂപത്തിലാക്കുന്നു. ഒരു പ്രത്യേക മർദത്തിൽ ഓക്സിജൻ ദ്രാവകാവസ്ഥയിൽ എത്തുകയും നൈട്രജൻ വാതകാവസ്ഥയിൽ തുടരുകയും ചെയ്യുന്നു.ഇതിൽനിന്ന് ദ്രാവക ഓക്സിജനെ വേർതിരിച്ചെടുക്കുന്നു. നൈട്രജനെ അരിച്ചുമാറ്റി വേർതിരിക്കുന്ന പ്രക്രിയയിലൂടെയും ഓക്സിജൻ ഉത്പാദിപ്പിക്കുന്നുണ്ട്. ഓക്സിജനെ ദ്രാവകാവസ്ഥയിൽ വലിയ ടാങ്കറുകളിലും സിലിൻഡറുകളിലുമായി സൂക്ഷിക്കുന്നു. 840 ലിറ്റർ ഓക്സിജൻ ദ്രാവകമാക്കി മാറ്റുമ്പോൾ അത് ഒരു ലിറ്ററായി ചുരുങ്ങുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഓക്സിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്