"മാർസ് ഓക്സിജൻ ഇൻ–സൈറ്റു റിസോഴ്സ് യൂട്ടിലൈസേഷൻ എക്സ്പിരിമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 35:
PIA24203-MarsPerseveranceRover-MOXIE-Installed-20210119.jpg|ഇൻസ്റ്റാൾ ചെയ്തപ്പോൾ
</gallery>
മാർസ് സർവേയർ 2001 ലാൻഡർ മിഷനുവേണ്ടി രൂപകൽപ്പന ചെയ്ത മാർസ് ഇൻ-സിറ്റു പ്രൊപ്പല്ലന്റ് പ്രൊഡക്ഷൻ പ്രീകർസർ (എം‌ഐ‌പി) എന്ന പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച ഉപകരണത്തിൻറെ ഏറെ പരിഷ്കരിച്ച പതിപ്പാണ്.<ref>{{Cite book|title=Space 2000 Conference and Exposition|last=Kaplan|first=David|last2=Baird|first2=R.|last3=Flynn|first3=Howard|last4=Ratliff|first4=James|last5=Baraona|first5=Cosmo|last6=Jenkins|first6=Phillip|last7=Landis|first7=Geoffrey|last8=Scheiman|first8=David|last9=Johnson|first9=Kenneth|year=2000|chapter=The 2001 Mars In-situ-propellant-production Precursor (MIP) Flight Demonstration - Project objectives and qualification test results|doi=10.2514/6.2000-5145|chapter-url=http://arc.aiaa.org/doi/abs/10.2514/6.2000-5145}}</ref> ലാബറട്ടറിയിൽ ചുരുങ്ങിയ തോതിൽ കാർബൺ ഡൈ ഓക്സൈഡ് വാതകത്തെ ഇലക്ട്രോലിസിസിനു വിധേയമാക്കി ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ഇൻ-സൈറ്റു പ്രൊപ്പല്ലന്റ് പ്രൊഡക്ഷൻ (ISPP) എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് എംഐപി. രൂപകൽപന ചെയ്യപ്പെട്ടത് <ref>{{Cite web|url=https://roundupreads.jsc.nasa.gov/pages.ashx/1646/Making%20Oxygen%20on%20Mars%20is%20No%20Match%20for%20This%20Johnson%20Team|title=Making Oxygen on Mars is No Match for This Johnson Team|access-date=22 April 2021|last=Flavell|first=Waryn|date=15 March 2021|website=NASA Johnson Space Center Features|archive-url=https://web.archive.org/web/20210422201447/https://roundupreads.jsc.nasa.gov/pages.ashx/1646/Making%20Oxygen%20on%20Mars%20is%20No%20Match%20for%20This%20Johnson%20Team|archive-date=22 April 2021}}</ref>. മാർസ് പോളാർ ലാൻഡർ ദൗത്യം പരാജയപ്പെട്ടതിനെ തുടർന്ന് മാർസ് സർവേയർ 2001 ലാൻഡർ ദൗത്യം റദ്ദാക്കിയപ്പോൾ എംഐപിഎംഐപിയുടെ ഫ്ലൈറ്റ് ഡെമോൺസ്ട്രേഷൻആകാശയാത്രയും മാറ്റിവച്ചു പരീക്ഷണ നിരീക്ഷണങ്ങളും തത്കാലം മാറ്റിവെക്കേണ്ടിവന്നു.<ref>{{Cite web|url=https://www.history.nasa.gov/presrep00/pages/nasa.html|title=nasa|access-date=2021-04-22|website=www.history.nasa.gov|archive-url=https://web.archive.org/web/20190714113702/https://www.history.nasa.gov/presrep00/pages/nasa.html|archive-date=2019-07-14}}</ref><ref>{{Cite web|url=https://www.history.nasa.gov/presrep00/pages/nasa.html|title=American Institute of Aeronautics and Astronautics 1ROBOSPHERE: SELF-SUSTAINING ROBOTIC ECOLOGIES AS PRECURSORS TO HUMAN PLANETARY EXPLORATION|access-date=2021-04-22|last=Colombano|first=Silvano P.|website=www.history.nasa.gov|archive-url=https://web.archive.org/web/20210423054031/https://www.history.nasa.gov/presrep00/pages/nasa.html|archive-date=2021-04-23}}</ref>
 
[[മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ]] (എംഐടി) ഹെയ്സ്റ്റാക്ക് ഒബ്സർവേറ്ററിയിൽ നിന്നുള്ള മൈക്കൽ ഹെച്ചാണ് മോക്സിയുടെ പ്രധാന ഗവേഷകൻ (പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ( അഥവാ പിഐ).<ref>{{Cite web|url=https://mars.nasa.gov/mars2020/spacecraft/instruments/moxie/|title=Mars Oxygen In-Situ Resource Utilization Experiment (MOXIE)|access-date=2021-02-25|last=mars.nasa.gov|website=mars.nasa.gov|language=en|archive-url=https://web.archive.org/web/20210227184226/https://mars.nasa.gov/mars2020/spacecraft/instruments/moxie/|archive-date=2021-02-27}}</ref> മുൻ നാസ ബഹിരാകാശയാത്രികൻബഹിരാകാശയാത്രികനും കൂടിയായ എം‌ഐ‌ടിയിലെ എയറോനോട്ടിക്സ് ആൻഡ് ആസ്ട്രോനോട്ടിക്സ് വകുപ്പിലെ പ്രഫസറുമായ ജെഫ്രി ഹോഫ്മാനാണ് സഹ ഗവേഷകൻ (ഡെപ്യൂട്ടി പി‌ഐ.) പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ജെഫ് മെൽ‌സ്ട്രോം നാസ / കാൽടെക് സംയുക്തോദ്യമമായ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറിയിൽ (ജെപി‌എൽ) നിന്നുള്ള ജെഫ് മെൽ‌സ്ട്രോമാണ് പ്രോജക്ട് മാനേജർനിന്നാണ്. എം‌ഐ‌ടി, ജെ‌പി‌എൽ എന്നിവയ്‌ക്കൊപ്പം ഓക്‌സ്‌ഇൻ എനർജി (മുമ്പ് സെറമാടെക്, ഇങ്ക്. ), എയർ സ്‌ക്വയർ എന്നിവയാണ് മറ്റ് പ്രധാന സംഭാവക. [[ഇമ്പീരിയൽ കോളജ്, ലണ്ടൻ|ലണ്ടനിലെ ഇംപീരിയൽ കോളേജ്]], സ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഇൻസ്ട്രുമെന്റ്സ് എൽ‌എൽ‌സി, ഡെസ്റ്റിനി സ്പേസ് സിസ്റ്റംസ് എൽ‌എൽ‌സി, [[യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ|കോപ്പൻ‌ഹേഗൻ സർവകലാശാലയിലെ]] നീൽ‌സ് ബോർ‌ ഇൻസ്റ്റിറ്റ്യൂട്ട്, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഡെൻ‌മാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റി എന്നിവയാണ് മറ്റ് സംഭാവകർ.<ref name="techport">{{Cite web|url=https://techport.nasa.gov/view/33080|title=NASA TechPort – Mars OXygen ISRU Experiment Project|access-date=19 November 2015|website=NASA TechPort|publisher=National Aeronautics and Space Administration|archive-url=https://web.archive.org/web/20201017155217/https://techport.nasa.gov/view/33080|archive-date=17 October 2020}}</ref>
 
== തത്വം ==