"സന്തോഷ് ഏച്ചിക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്കം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരത്തെറ്റ് തിരുത്തി
വരി 22:
[[കാസർഗോഡ്]] ജില്ലയിലെ [[ഏച്ചിക്കാനം|ഏച്ചിക്കാനത്ത്]] 1971-ൽ ജനനം.അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള. മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ജൽസ മേനോൻ മകൻ:മഹാദേവൻ
== അറസ്റ്റ് ==
പിന്നാക്കം വിഭാഗപിന്നാക്കവിഭാഗ സമുദായത്തെ അപകീർത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്നാരോപിച്ച് നൽകിയ പരാതിയിൽ 2018ൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. [[മാവിലൻ]] സമുദായത്തിൽപ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നായിരുന്നു പരാതി. കോട്ടയത്തെ ഒരു പുസ്തക പ്രസാധകർ നടത്തിയ കൂട്ടായ്മയിൽ നടത്തിയ ചർച്ചയ്ക്കിടെ ഉണ്ടായ സംഭാഷണ ശകലമാണ് പരാതിക്കിടയാക്കിയത്.<ref>https://www.mathrubhumi.com/news/kerala/santhosh-echikkanam-arrested-1.3396608</ref>
 
== പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ==
"https://ml.wikipedia.org/wiki/സന്തോഷ്_ഏച്ചിക്കാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്