"മന്ത്രവാദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 20:
 
“And we must not overlook this, that certain wicked women, who have turned aside to Satan, seduced by the illusions and phantasms of the demons, believe and profess that during the night they ride with Diana the goddess of the pagans [another version says, or with Herodias] and an innumerable crowd of women on certain beasts, and pass over great spaces of the earth during the night, obeying her commands as their mistress, and on certain nights are summoned to her service. Would that these had perished in their perfidy and had not dragged many with them to destruction! For an innumerable multitude, deceived by this false opinion, believe that these things are true and so depart from the faith and fall into the error of the pagans, believing that there is some divinity apart from the one God,…”
 
 
ഇത് മതപരമായ കാരണം. രാഷ്ട്രീയമായ കാരണങ്ങള്‍ നോക്കാം: ശത്രുക്കളെ അടിച്ചമര്‍ത്തുന്നതിന് രാഷ്ട്രീയബുദ്ധികള്‍ കെട്ടിച്ചമച്ച ഒരു ചതുരംങ്കമാണ് മന്ത്രവാദത്തിന്‍റെ പേരില്‍ അഴിഞ്ഞാടിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നിരവധിയാണ്. അങ്ങനെ ക്ലമന്‍റ് മാര്‍പ്പാപ്പയും ഫ്രാന്‍സിന്‍റെ രാജാവായിരുന്ന ഫിലിപ്പ് ലീ ബെല്ലും അടക്കമുള്ള ഭരണാധികാരികള്‍ ശത്രുക്കളെ മുഴുവന്‍ ദഹിപ്പിച്ചു കളഞ്ഞു.
 
ഫ്രാന്‍സിന്‍റെ നാഷണല്‍ ഹീറോയായി കരുതപ്പെടുന്ന Joan of Arc (Jeanne d'Arc)-ന്‍റെ ജീവിതവും ഈ രാഷ്ട്രീയ ചതുരംങ്കത്തില്‍ എരിഞ്ഞടങ്ങിയതാണെന്ന് പറയാതിരിക്കാന്‍ വയ്യ. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജോനിന് ലഭിച്ച ദര്‍ശനമനുസരിച്ച് ഇംഗ്ലണ്ടിനെതിരെ ഫ്രഞ്ച് സൈന്യത്തെ സജ്ജമാക്കുകയും, രണാങ്കണത്തില്‍ വച്ച് മുറിവേറ്റ് ശത്രുക്കളുടെ കൈകളില്‍ അകപ്പെടുകയും ചെയ്തു. ഫ്രാന്‍സില്‍ ജോനിന് ഉണ്ടായിരുന്ന ജനസമ്മതിയില്‍ ഭയപ്പെട്ടിരുന്ന ഇംഗ്ലീഷുകാര്‍ ജോനിനെ ഒരു മന്ത്രവാദിനിയായി മുദ്രകുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. 1431ല്‍ അവര്‍ തീയില്‍ എറിയപ്പെടുകയാണ് ഉണ്ടായത്. 1920ല്‍ ജോനിനെ വിശുദ്ധയായി പ്രഖ്യാപിച്ചെങ്കിലും ജോനിനെ പീഡിപ്പിക്കുന്നതില്‍ സഭയ്ക്കും ഒരു പങ്കുണ്ടായിരുന്നുവെന്നത് വിരോധാഭാസം തന്നെ. ഇത്തരത്തില്‍ എത്രയെത്ര പേര്‍....
 
വിച്ച് ഹണ്ടില്‍ കൊല്ലപ്പെട്ട സ്ത്രീകളില്‍ 90% പേര്‍ സ്ത്രീകളായിരുന്നുവെന്ന് പറഞ്ഞല്ലോ! അതില്‍ 60 വയസ് കഴിഞ്ഞ വനിതകളാണ് ഏറെയും ഉണ്ടായിരുന്നത്‍. ഒരിക്കലും ചെയ്യാന്‍ സാധ്യതയില്ലാത്തെ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിരുന്നതെന്ന് പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫിസിഷ്യന്‍ Johann Weyerഉം, 1711ലെ Joseph Addison ഉം പറയുന്നു.
 
മന്ത്രവാദിയായി മുദ്രകുത്തപ്പെട്ടയാളുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടുകയെന്ന് രീതിയും അന്നുണ്ടായിരുന്നു. അങ്ങനെ കണ്ടുകെട്ടുന്ന സ്വത്തിന്‍റെ അവകാശം സഭയ്ക്കും അന്വേഷണ ഉദ്യോഗസ്ഥനും, അധികാരികള്‍ക്കും മാത്രമായിരുന്നു. അധികാരികള്‍ക്ക് ലഭിക്കുന്ന പണം പുരോഹിതരും സാക്ഷികളും പങ്കിട്ടെടുത്തിരുന്നു. അതുകൊണ്ട് എന്താണ് സംഭവിച്ചത്! മന്ത്രവാദിനികളായി മുദ്രകുത്തപ്പെട്ട പല സ്ത്രീകളും ധനികരായിരുന്നു.
 
ഗ്രാമങ്ങളില്‍ മാത്രമല്ല, പട്ടണങ്ങളില്‍ പോലും വിച്ച് ഹണ്ടുകള്‍ പ്രബലമായിരുന്നു. ഇത്തരം കൊലപാതകങ്ങള്‍ക്ക് പിറകിലെ യഥാര്‍ത്ഥ ഉദ്യേശം പകയും അസൂയയും ആയിരുന്നുവെന്നതാണ് വാസ്തവം.
"https://ml.wikipedia.org/wiki/മന്ത്രവാദിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്