"തമിഴ്‌നാട്ടിലെ കോവിഡ്-19 പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Rojypala എന്ന ഉപയോക്താവ് കോവിഡ്-19 പകർച്ച വ്യാധി തമിഴ്‌നാട്ടിൽ എന്ന താൾ തമിഴ്‌നാട്ടിലെ കോവിഡ്-19 പകർച്ചവ്യാധി എന്നാക്കി മാറ്റിയിരിക്കുന്നു
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ, കണ്ണികൾ ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 35:
| youtube =
}}
[[ഇന്ത്യ|ഇന്ത്യൻ]] സംസ്ഥാനമായ [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കൊറോണ വൈറസ് രോഗം 2019|2019–20 കൊറോണ വൈറസ് പകർച്ചവ്യാധിയുടെ]] ആദ്യ സംഭവം 2020 മാർച്ച് 7 ന് സ്ഥിരീകരിച്ചു. 2020 ജൂലൈ 12-ലെ കണക്കനുസരിച്ച് 1966 മരണങ്ങളും 89,532 രോഗ വിമുക്തിയും ഉൾപ്പെടെ 138,470 സംഭവങ്ങൾ(cases) ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സ്ഥിരീകരിച്ചു.<ref>{{Cite web|url=https://nhmtn.maps.arcgis.com/apps/opsdashboard/index.html#/095ad0a1c0254b058fa36b32d1ab1977|title=ArcGIS Dashboards|website=nhmtn.maps.arcgis.com|access-date=2020-04-26}}</ref> 2020 ഏപ്രിൽ 20 ലെ കണക്കനുസരിച്ച് 1,520 (86%) സംഭവങ്ങളിൽ 1302 എണ്ണം ദില്ലിയിൽ നടന്ന തബ്ലീഗി ജമാഅത്ത് മതസഭാ പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നാണ്. <ref>{{cite web|url=https://www.youtube.com/watch?v=hpq8kc7mWg0|title=Polimer News - டெல்லி ரிட்டர்ன்ஸ், தொடர்புடைய 1,302 பேருக்கு கொரோனா..!|date=2020-04-20|website=Polimer News - YouTube|access-date=2020-04-20}}</ref>.49,969 സജീവ കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. 12 വയസിൽ താഴെയുള്ള 6,943 കുട്ടികൾക്കും സംസ്ഥാനത്ത് രോഗം ബാധിച്ചു. ചെന്നൈ നഗരത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതർ. ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ 1,168 എണ്ണം ചെന്നൈയിലാണ്. ഇതോടെ ചെന്നൈയിലെ ആകെ രോഗികൾ 77,338 ആയി. <ref>https://www.mathrubhumi.com/news/india/4-244-new-cases-swell-tn-s-covid-tally-to-138-470-2-627-new-cases-in-karnataka-1.4900232</ref>തമിഴ് നാട്ടിലെതമിഴ്നാട്ടിലെ 38 ജില്ലകളിലെ 37 എണ്ണത്തെയും കൊറോണ രോഗം ബാധിച്ചിട്ടുണ്ട്. [[ചെന്നൈ|ചെന്നൈയും]] കോയമ്പത്തൂരുമാണ്[[കോയമ്പത്തൂർ ജില്ല|കോയമ്പത്തൂരുമാണ്]] ഏറ്റവും കൂടുതൽ രോഗം ബാധിച്ച ജില്ലകൾ. ഏപ്രിൽ 15 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ഹോട്ട്‌സ്പോട്ടുകളുള്ള ജില്ലകൾ തമിഴ്തമിഴ്നാട്ടിലാണ്; നാട്ടിലാണ്.22 ജില്ലകൾ.<ref>{{cite web|url=https://www.livemint.com/news/india/major-metros-in-hotspots-list-tamil-nadu-tops-with-most-11586979604010.html|title=Major metros in hotspots list, Tamil Nadu tops with most|date=2020-04-16|website=Livemint|language=en|access-date=2020-04-16}}</ref> എന്നിരുന്നാലും, രാജ്യത്തെ ഏറ്റവും താഴ്ന്ന മരണ നിരക്കാണിവിടെ .1.11%. ഏപ്രിൽ 20 വരെ, അണുബാധ നിരക്ക് ഏപ്രിൽ 1 ന് 13% ൽ നിന്ന് 3.6% ആയി കുറഞ്ഞു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്, 80% രോഗികളും ലക്ഷണമില്ലാത്തവരാണ്. മിക്ക മരണങ്ങളും നടന്നത് പ്രായമായവരിലും രോഗാവസ്ഥയിലുള്ളവരിലുമാണ്.<ref>{{cite web|url=https://theprint.in/health/tamil-nadu-is-containing-covid-19-well-and-it-is-not-following-bhilwara-model/403663/|title=Tamil Nadu is containing Covid-19 well, and it is not following Bhilwara model|last=Ch|first=Himani|last2=na|date=2020-04-17|website=ThePrint|language=en-US|access-date=2020-04-17}}</ref>
 
മാർച്ച് 25 മുതൽ സംസ്ഥാനം [[ലോക്ക് ഡൗൺ|ലോക്ക് ‍ഡൗണിലാണ്]]. സമ്പർക്ക പട്ടിക, ടെസ്റ്റിംഗ്, നിരീക്ഷണ മാതൃക തുടങ്ങിയ പിന്തുടർന്ന് സംസ്ഥാന സർക്കാരും നടപടികൾ സ്വീകരിച്ചു.<ref name="containmentNews18">{{cite web|url=https://www.news18.com/news/india/tamil-nadu-prepares-for-stage-two-of-coronavirus-outbreak-with-more-home-quarantines-surveillance-2555261.html|title=Tamil Nadu Prepares for Stage Two of Coronavirus Outbreak With More Home Quarantines, Surveillance|website=News18|url-status=live|archive-url=https://web.archive.org/web/20200329134259/https://www.news18.com/news/india/tamil-nadu-prepares-for-stage-two-of-coronavirus-outbreak-with-more-home-quarantines-surveillance-2555261.html|archive-date=29 March 2020|access-date=2020-03-31}}</ref> മാർച്ച് ആദ്യം കുറഞ്ഞ ടെസ്റ്റുകളുടെ വിമർശനങ്ങൾ നേരിട്ടതിന് ശേഷം ഏപ്രിൽ 1–19 കാലയളവിൽ സംസ്ഥാനം മൊത്തം ടെസ്റ്റുകളുടെ എണ്ണം ഏഴു മടങ്ങ് വർദ്ധിപ്പിച്ചു.
== ടൈംലൈൻ ==
ഇതും കൂടി കാണുക [[ഇന്ത്യയിലെ കൊറോണ വൈറസ് ബാധ 2020 ന്റെ ടൈംലൈൻ]]
വരി 104:
| events15 = 25 സ്ഥിരീകരിച്ച മരണം <br>2000 സ്ഥിരീകരിച്ച കേസുകൾ
}}
സംസ്ഥാനത്ത് കൊറോണ വൈറസിന്റെ ആദ്യ കേസ് മാർച്ച് 7 ന് ചെന്നൈയിലെ [[കാഞ്ചീപുരം ജില്ല|കാഞ്ചീപുരത്തെ]] താമസക്കാരനിൽ താമസക്കാരനിൽസ്ഥിരീകരിച്ചുസ്ഥിരീകരിച്ചു. [[ഒമാൻ|ഒമാനിൽ]] നിന്ന് മടങ്ങിയെത്തിയ അദ്ദേഹം പനി, ചുമ തുടങ്ങിയ കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിക്കുകയും തുടർന്ന് രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ രോഗിയെ അന്യരിൽ നിന്നുമകററിനിർത്തി നിരീക്ഷിക്കുകയും ചെയ്തു. <ref>{{Cite news|url=https://economictimes.indiatimes.com/news/politics-and-nation/tamil-nadu-reports-first-case-of-coronavirus-patient-quarantined-in-government-hospital-in-chennai/articleshow/74529929.cms?from=mdr|title=Tamil Nadu reports first case of Coronavirus; patient quarantined in Chennai Government Hospital|date=2020-03-09|work=The Economic Times|access-date=2020-03-31}}</ref>. പിന്നീട്, മാർച്ച് 10 ന് അദ്ദേഹം സുഖം പ്രാപിക്കുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്തു. <ref name="TNrecovered">{{cite web|url=https://www.deccanherald.com/national/south/coronavirus-no-fresh-covid-19-cases-in-tamil-nadu-812479.html?utm_campaign=fullarticle&utm_medium=referral&utm_source=inshorts|title=Coronavirus: No fresh COVID-19 cases in Tamil Nadu|date=10 March 2020|website=Deccan Herald|access-date=10 March 2020}}</ref>.
 
ഈ സംഭവത്തിനുശേഷം പുതിയ കേസുകളില്ലാതെ ഒരാഴ്ചയിലേറെയായി. മാർച്ച് 18 ന് ദില്ലിയിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിനിൽ യാത്രചെയ്ത രണ്ടാമത്തെ വ്യക്തിയുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. വിദേശയാത്രയുടെ ചരിത്രമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തെ ആഭ്യന്തര കേസായി സംസ്ഥാന ആരോഗ്യമന്ത്രി സി. വിജയബാസ്കർ വിശേഷിപ്പിച്ചു.<ref>{{cite news|title=Tamil Nadu's 2nd Coronavirus patient raises community transmission fears|url=https://economictimes.indiatimes.com/news/politics-and-nation/tamil-nadus-2nd-coronavirus-patient-raises-community-transmission-fears/articleshow/74702335.cms|newspaper=Economic Times|date=19 March 2020|accessdate=19 March 2020|archive-url=https://web.archive.org/web/20200319193205/https://economictimes.indiatimes.com/news/politics-and-nation/tamil-nadus-2nd-coronavirus-patient-raises-community-transmission-fears/articleshow/74702335.cms|archive-date=19 March 2020|url-status=live}}</ref>
 
മാർച്ച് 19 ന്, അയർലണ്ടിൽ നിന്ന് മടങ്ങിയെത്തിയ 21 വയസ്സുള്ള ഒരു വിദ്യാർത്ഥിയുടെ പരിശോധനാ ഫലവും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. .<ref>{{cite web|url=https://www.business-standard.com/article/health/coronavirus-live-updates-total-covid-19-cases-in-india-death-toll-latest-news-global-market-crash-recession-120031900563_1.html|title=Coronavirus LIVE: India's death toll rises to four|website=Business Standard|accessdate=19 March 2020|archive-url=https://web.archive.org/web/20200319161417/https://www.business-standard.com/article/health/coronavirus-live-updates-total-covid-19-cases-in-india-death-toll-latest-news-global-market-crash-recession-120031900563_1.html|archive-date=19 March 2020|url-status=live}}</ref>.
 
മാർച്ച് 21 ന് മൂന്നു പേരുടെ പരിശോധനാ ഫലവും കൂടി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ന്യൂസിലാന്റിൽ നിന്ന് യാത്ര ചെയ്ത ഒരു ചെന്നൈക്കാരനും<ref>{{Cite news|url=https://www.thehindu.com/news/cities/chennai/three-more-covid-19-cases-in-state-one-with-no-travel-history/article31146918.ece|title=Three more COVID-19 cases in State, one with no travel history|date=2020-03-24|work=The Hindu|access-date=2020-03-30|language=en-IN|issn=0971-751X|archive-url=https://web.archive.org/web/20200324184127/https://www.thehindu.com/news/cities/chennai/three-more-covid-19-cases-in-state-one-with-no-travel-history/article31146918.ece|archive-date=24 March 2020|url-status=live}}</ref> ഈറോഡിലെ രണ്ട് തായ്‌ലൻഡ് പൗരന്മാരും.<ref name="autogenerated1">{{cite web|url=https://www.deccanherald.com/national/south/tamil-nadu-reports-17-fresh-coronavirus-cases-tally-now-67-819262.html|title=Tamil Nadu reports 17 fresh coronavirus cases; tally now 67|date=2020-03-30|website=Deccan Herald|language=en|access-date=2020-03-30}}</ref>ഇവരെ ഇറോഡിലെ പെറുണ്ടുരൈയിലെ ഐ.ആർ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകകയും ചെയ്തു. ഈ മൂന്ന് രോഗികളുമായി സമ്പർക്കം പുലർത്തിയ മുന്നൂറിലധികം പേരെ പകർച്ചവ്യാധി തടയാനായി രോഗബാധിതർക്ക് ഏർപ്പെടുത്തുന്ന ഏകാന്തവാസം ഏർപ്പെടുത്തുകയും ചെയ്തു. <ref>{{cite web|url=https://www.deccanherald.com/national/south/tamil-nadu-reports-7th-positive-coronavirus-case-816543.html|title=Tamil Nadu reports 7th positive coronavirus case|date=2020-03-22|website=Deccan Herald|language=en|access-date=2020-03-31}}</ref>
 
മാർച്ച് 25 ന്, മധുരയിൽ 54 കാരനായ ഒരാൾ മരിച്ചതിനുശേഷം സംസ്ഥാനത്ത് വൈറസുമായി ബന്ധപ്പെട്ട ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. <ref>{{cite web|url=https://www.patrikai.com/first-corona-death-in-tn-madurai-men-of-54-years-old-expired/|title=மதுரையில் தமிழகத்தின் முதல் கொரோனா பலி : 54 வயது நபர் மரணம் |date=2020-03-25|website=Tamil News patrikai|language=en-US|access-date=2020-03-28|archive-url=https://web.archive.org/web/20200328044912/https://www.patrikai.com/first-corona-death-in-tn-madurai-men-of-54-years-old-expired/|archive-date=28 March 2020|url-status=live}}</ref> അതേ സമയം മറ്റ് അഞ്ച് പേർക്കുകൂടി രോഗം ബാധിച്ചു - നാല് ഇന്തോനേഷ്യക്കാരും അവരുടെ യാത്രാ ഗൈഡിനുമാണ് ചെന്നൈയിൽ നിന്ന് രോഗം ബാധിച്ചത്. .<ref>{{cite news|url=https://m.economictimes.com/news/politics-and-nation/tamil-nadu-reports-five-new-coronavirus-cases-tally-goes-up-to-23/articleshow/74810591.cms|title=Tamil Nadu reports five new coronavirus cases; tally goes up to 23|author=|newspaper=Economic Times|date = 26 March 2020}}</ref>. മാർച്ച് 22 മുതൽ സേലം മെഡിക്കൽ കോളേജിൽ അഞ്ചുപേരെയും പകർച്ചവ്യാധി തടയാനായി ഏകാന്തവാസം ഏർപ്പെടുത്തി ചികിത്സ തുടരുകയും ചെയ്തു.<ref>{{cite web|url=https://www.thenewsminute.com/article/tn-reports-5-new-cases-covid-19-includes-4-indonesian-travellers-and-1-chennai-man-121103|title=TN reports 5 new cases of COVID-19, includes 4 Indonesian travellers and 1 Chennai man|last=|first=|date=25 March 2020|website=The News Minute|url-status=live|archive-url=|archive-date=|access-date=2020-03-30}}</ref>
വരി 887:
 
== അവലംബം ==
<references group="note" />