"കെ.എ. സിദ്ദീഖ് ഹസ്സൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

438 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
==ജീവിതരേഖ==
കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന്‌ തൃശൂർ ജില്ലയിലെ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത]] [[എറിയാട്]] ജനനം. ഫറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജ്<ref name="PSR2018"/>, [[അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം|ശാന്തപുരം ഇസ്‌ലാമിയ കോളേജ്]]<ref name="NP152">{{cite book |last1=Nazeer P |title=History of muslim educational institutions in Kerala during 20th century |page=152 |url=https://sg.inflibnet.ac.in/bitstream/10603/8473/13/13_chapter%203.pdf#page=55 |accessdate=9 ജനുവരി 2020}}</ref> എന്നിവിടങ്ങളിൽ നിന്നായി അഫ്ദലുൽ ഉലമയും എം.എ (അറബിക്) യും കരസ്ഥമാക്കി.<ref name="Resume"/> സർക്കാർ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു.<ref name="Resume">{{Cite web|url=http://jamaateislamihind.org/eng/advertisements/leaders/resumes/K-A-Siddique-Hassan.html|title=JIH Leader Resume|access-date=2021-04-07|archive-url=https://web.archive.org/web/20210407064837/http://jamaateislamihind.org/eng/advertisements/leaders/resumes/K-A-Siddique-Hassan.html|archive-date=2021-04-07}}</ref>.തിരുവനന്തപുരം യൂനിവേഴസിറ്റി കോളജ്​, എറണാകുളം മഹാരാജാസ്​ കോളജ്​, കൊയിലാണ്ടി, കോടഞ്ചേരി, കാസർഗോഡ്​ ഗവൺമെൻറ്​ കോളജുകളിൽ അധ്യാപകനായിരുന്നു.<ref>https://www.chandrikadaily.com/siddiq-hasan-death.html</ref>
 
[[ജമാഅത്തെ ഇസ്‌ലാമി കേരള|കേരള ജമാഅത്തെ ഇസ്‌ലാമിയുടെ]] സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സിദ്ദീഖ് ഹസ്സൻ, മാധ്യമം ദിനപത്രം-വാരിക നിലകൊള്ളുന്ന [[ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ]] സ്ഥാപക സെക്രട്ടറിയായിരുന്നു.<ref>http://www.madhyamam.com/aboutus/history</ref> തുടർന്ന് [[ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ]] ചെയർമാനായും, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ക്രെഡിറ്റ് ലിമിറ്റഡിന്റെ അദ്ധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും [[പ്രബോധനം വാരിക|പ്രബോധനം വാരികയുടെ]] മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3549587" എന്ന താളിൽനിന്ന് ശേഖരിച്ചത്