"ഓക്സിജൻ തെറാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 49:
[[ഓക്സിജൻ]] ഒരു ചികിത്സ പോലെ പ്രയോജനപ്പെടുത്തുന്നതാണ് '''ഓക്സിജൻ തെറാപ്പി''' എന്നറിയപ്പെടുന്നത്. <ref name="BNF69">{{Cite book|title=British national formulary : BNF 69|date=2015|publisher=British Medical Association|isbn=9780857111562|edition=69|pages=217–218, 302}}</ref> രക്തത്തിലെ കുറഞ്ഞ ഓക്സിജൻ നില, കാർബൺ മോണോക്സൈഡ് വിഷാംശം, ക്ലസ്റ്റർ തലവേദന, അനസ്തേഷ്യ നൽകുമ്പോൾ ഓക്സിജൻ അളവ് നിലനിർത്തൽ എന്നിവ ഇതിൽ ഉൾപ്പെടാം. <ref name="WHO2008">{{Cite book|title=WHO Model Formulary 2008|vauthors=((World Health Organization))|publisher=World Health Organization|year=2009|isbn=9789241547659|veditors=Stuart MC, Kouimtzi M, Hill SR|page=20|hdl=10665/44053|author-link=World Health Organization|hdl-access=free}}</ref> കഠിനമായ [[ക്രോണിക് ഒബ്സ്റ്റ്രക്റ്റീവ് പൾമണറി ഡിസീസ്]] (സി‌പി‌ഡി) അല്ലെങ്കിൽ സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള ദീർഘകാലരോഗമുള്ളവരിൽ '''ഓക്സിജൻ തെറാപ്പി''' ഉപയോഗപ്രദമാണ്. <ref name="Jami2006">{{Cite book|url=https://books.google.com/books?id=Ds93H98Z6D0C&pg=PA689|title=Disease Control Priorities in Developing Countries|last=Jamison|first=Dean T.|last2=Breman|first2=Joel G.|last3=Measham|first3=Anthony R.|last4=Alleyne|first4=George|last5=Claeson|first5=Mariam|last6=Evans|first6=David B.|last7=Jha|first7=Prabhat|last8=Mills|first8=Anne|last9=Musgrove|first9=Philip|date=2006|publisher=World Bank Publications|isbn=9780821361801|page=689|language=en|archive-url=https://web.archive.org/web/20170510193648/https://books.google.ca/books?id=Ds93H98Z6D0C&pg=PA689|archive-date=2017-05-10}}</ref> നാസൽ കാനുല, ഓക്സിജൻ മാസ്ക്, ഹൈപ്പർ‌ബാറിക് ചേമ്പർ തുടങ്ങിയ നിരവധി മാർഗങ്ങളിലൂടെ ഓക്സിജൻ നൽകാം. <ref>{{Cite book|url=https://books.google.com/books?id=T8-owObnIgUC&pg=PA57|title=Caring for the Seriously Ill Patient 2E|last=Macintosh|first=Michael|last2=Moore|first2=Tracey|date=1999|publisher=CRC Press|isbn=9780340705827|edition=2|page=57|language=en|archive-url=https://web.archive.org/web/20170118051021/https://books.google.ca/books?id=T8-owObnIgUC&pg=PA57|archive-date=2017-01-18}}</ref> <ref>{{Cite book|url=https://books.google.com/books?id=BfdighlyGiwC&pg=PA217|title=Medical Toxicology|last=Dart|first=Richard C.|date=2004|publisher=Lippincott Williams & Wilkins|isbn=9780781728454|pages=217–219|language=en|archive-url=https://web.archive.org/web/20170118050646/https://books.google.ca/books?id=BfdighlyGiwC&pg=PA217|archive-date=2017-01-18}}</ref>
 
സാധാരണ [[ഉപാപചയം|ഉപാപചയത്തിന്]] ഓക്സിജൻ ആവശ്യമാണ്. <ref>{{Cite book|url=https://books.google.com/books?id=xqXCBwAAQBAJ&pg=PA572|title=Nursing Practice: Knowledge and Care|last=Peate|first=Ian|last2=Wild|first2=Karen|last3=Nair|first3=Muralitharan|date=2014|publisher=John Wiley & Sons|isbn=9781118481363|page=572|language=en|archive-url=https://web.archive.org/web/20170118031908/https://books.google.ca/books?id=xqXCBwAAQBAJ&pg=PA572|archive-date=2017-01-18}}</ref> അമിതമായിഅമിതമായ ഉയർന്ന ഓക്സിജൻസാന്ദ്രതഓക്സിജൻ ശ്വാസകോശ തകരാറുകൾവിഷതുല്യമാണ് പോലുള്ള. ഓക്സിജൻഇതുമൂലം ശ്വാസകോശ തകരാറുകളോ വിഷാംശം ഉണ്ടാക്കാം അല്ലെങ്കിൽ ശ്വസനപരാജയം ശ്വസനപരാജയത്തിന്തന്നേയോ കാരണനമാകാംസംഭവിച്ചേക്കാം. <ref name="WHO2008">{{Cite book|title=WHO Model Formulary 2008|vauthors=((World Health Organization))|publisher=World Health Organization|year=2009|isbn=9789241547659|veditors=Stuart MC, Kouimtzi M, Hill SR|page=20|hdl=10665/44053|author-link=World Health Organization|hdl-access=free}}</ref> ഉയർന്ന ഓക്സിജന്റെ സാന്ദ്രത തീപിടുത്തസാധ്യത വർദ്ധിപ്പിക്കുന്നു. <ref name="BNF69">{{Cite book|title=British national formulary : BNF 69|date=2015|publisher=British Medical Association|isbn=9780857111562|edition=69|pages=217–218, 302}}</ref> ടാർഗെറ്റ് ചെയ്യപ്പെടുന്ന ഓക്സിജൻ സാച്ചുറേഷൻ ചികിത്സിക്കുന്നപൂരിതം എത്രയായിരിക്കേണമെന്നത് അവസ്ഥയെരോഗാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. മിക്ക സാഹചര്യങ്ങളിലും 94–96% സാച്ചുറേഷൻ ശുപാർശ ചെയ്യുന്നു. അതേസമയം കാർബൺ ഡൈ ഓക്സൈഡ് നിലനിർത്തൽ സാച്ചുറേഷൻപിടിച്ചു നിറുത്തുന്ന പ്രവണതയുള്ളവരിൽ പൂരിതം 88–92% ആണ് അഭികാമ്യം. കാർബൺ മോണോക്സൈഡ് വിഷാംശം അല്ലെങ്കിൽഉള്ളവരിലും [[ഹൃദയസ്തംഭനം|കാർഡിയാക് അറസ്റ്റ്ഹൃദയസ്തംഭന]] ഉള്ളവരിൽ അവസാധ്യത ഉള്ളവരിലും ഓക്സിജൻറെ അളവ് കഴിയുന്നത്ര ഉയർന്നതായിരിക്കണം. <ref name="Chu2018">{{Cite journal|last=Chu|last8=Schünemann|doi=10.1016/S0140-6736(18)30479-3|pages=1693–1705|issue=10131|volume=391|date=28 April 2018|journal=Lancet|title=Mortality and morbidity in acutely ill adults treated with liberal versus conservative oxygen therapy (IOTA): a systematic review and meta-analysis.|first9=JD|last9=Neary|first8=HJ|first7=W|first=DK|last7=Szczeklik|first6=R|last6=Jaeschke|first5=SA|last5=Almenawer|first4=N|last4=Zamiri|first3=PJ|last3=Young|first2=LH|last2=Kim|pmid=29726345}}</ref> അന്തരീക്ഷവായുവിൽ 21% ഓക്സിജനാണ്, ഓക്സിജൻ തെറാപ്പിയിൽ ഇത് 100% വരെ വർദ്ധിപ്പിക്കുന്നു. <ref name="Mar1997">{{Cite book|url=https://books.google.com/books?id=tcg2WR4uJr0C&pg=SL8-PA1|title=Scuba Diving Explained: Questions and Answers on Physiology and Medical Aspects of Scuba Diving|last=Martin|first=Lawrence|date=1997|publisher=Lawrence Martin|isbn=9780941332569|page=H-1|language=en|archive-url=https://web.archive.org/web/20170118050525/https://books.google.ca/books?id=tcg2WR4uJr0C&pg=SL8-PA1|archive-date=2017-01-18}}</ref>
 
വൈദ്യശാസ്ത്രത്തിൽ ഓക്സിജന്റെ ഉപയോഗം 1917 ഓടെ സാധാരണമായി. <ref>{{Cite book|url=https://books.google.com/books?id=f2YOpCMNFD4C&pg=PA398|title=Textbook of Anesthesia for Postgraduates|last=Agasti|first=T. K.|date=2010|publisher=JP Medical Ltd|isbn=9789380704944|page=398|language=en|archive-url=https://web.archive.org/web/20170510193501/https://books.google.ca/books?id=f2YOpCMNFD4C&pg=PA398|archive-date=2017-05-10}}</ref> <ref>{{Cite book|url=https://books.google.com/books?id=KZceAQAAIAAJ|title=A Short History of Anaesthesia: The First 150 Years|last=Rushman|first=Geoffrey B.|last2=Davies|first2=N. J. H.|last3=Atkinson|first3=Richard Stuart|date=1996|publisher=Butterworth-Heinemann|isbn=9780750630665|page=39|language=en|archive-url=https://web.archive.org/web/20170510193656/https://books.google.ca/books?id=KZceAQAAIAAJ&q|archive-date=2017-05-10}}</ref> [[ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടിക|ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ]] ഇതുൾപ്പെടുന്നു. <ref name="WHO21st">{{Cite book|title=World Health Organization model list of essential medicines: 21st list 2019|vauthors=((World Health Organization))|publisher=World Health Organization|year=2019|location=Geneva|hdl=10665/325771|id=WHO/MVP/EMP/IAU/2019.06. License: CC BY-NC-SA 3.0 IGO|author-link=World Health Organization}}</ref> ഹോം ഓക്സിജൻ പലരാജ്യങ്ങളിലും വിലയേറിയതായിത്തിീർന്നിട്ടുണ്ട്. <ref name="Jami2006">{{Cite book|url=https://books.google.com/books?id=Ds93H98Z6D0C&pg=PA689|title=Disease Control Priorities in Developing Countries|last=Jamison|first=Dean T.|last2=Breman|first2=Joel G.|last3=Measham|first3=Anthony R.|last4=Alleyne|first4=George|last5=Claeson|first5=Mariam|last6=Evans|first6=David B.|last7=Jha|first7=Prabhat|last8=Mills|first8=Anne|last9=Musgrove|first9=Philip|date=2006|publisher=World Bank Publications|isbn=9780821361801|page=689|language=en|archive-url=https://web.archive.org/web/20170510193648/https://books.google.ca/books?id=Ds93H98Z6D0C&pg=PA689|archive-date=2017-05-10}}</ref> ഓക്സിജൻ ടാങ്കുകൾ അല്ലെങ്കിൽ ഓക്സിജൻ കോൺസെൻട്രേറ്റർ ആയാണ് ഇത് നൽകുന്നത്. <ref name="BNF69">{{Cite book|title=British national formulary : BNF 69|date=2015|publisher=British Medical Association|isbn=9780857111562|edition=69|pages=217–218, 302}}</ref> വികസിത രാജ്യങ്ങളിലെ ആശുപത്രികളിൽ നൽകുന്ന ഏറ്റവും സാധാരണമായ ചികിത്സയാണ് ഓക്സിജൻ എന്ന് വിശ്വസിക്കപ്പെടുന്നു. <ref>{{Cite book|url=https://books.google.com/books?id=VFpIAgAAQBAJ&pg=PA95|title=Oxford Handbook of Emergency Medicine|last=Wyatt|first=Jonathan P.|last2=Illingworth|first2=Robin N.|last3=Graham|first3=Colin A.|last4=Hogg|first4=Kerstin|last5=Robertson|first5=Colin|last6=Clancy|first6=Michael|date=2012|publisher=OUP Oxford|isbn=9780191016059|page=95|language=en|archive-url=https://web.archive.org/web/20170118030945/https://books.google.ca/books?id=VFpIAgAAQBAJ&pg=PA95|archive-date=2017-01-18}}</ref>
"https://ml.wikipedia.org/wiki/ഓക്സിജൻ_തെറാപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്