"കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
| footnotes =
}}
 
[[പ്രമാണം:The university of fisheries and oceanstudies in Kerala.jpg|ലഘുചിത്രം|കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്)]]
 
'''കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല''' Kerala University of Fisheries and Ocean Studies (KUFOS) മത്സ്യബന്ധന-സമുദ്രഗവേഷണശാസ്ത്രപഠനത്തിനായി കേരള സർക്കാർ സ്ഥാപിച്ച സർവ്വകലാശാലയാണ്. 2010 ഡിസംബർ 30ന് [[കേരള നിയമസഭ]] പാസാക്കിയ ബിൽ ആനുസരിച്ചാണിതു സ്ഥാപിച്ചത്. <ref>{{cite news|title=Fisheries varsity Bill passed|url=http://www.hindu.com/2010/12/31/stories/2010123153980600.htm|accessdate=19 February 2011|newspaper=[[The Hindu]]|date=31 December 2010}}</ref>[[കൊച്ചി|കൊച്ചിയിലെ]] [[പനങ്ങാട് ]] എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഫിഷറീസ് കോളിജിലാണിതിന്റെ ആസ്ഥാനം. കേരള കാർഷിക സർവ്വകലാശാലയുടെ ഭാഗമായിരുന്ന ഫിഷറീസ് കോളിജ് 1979ൽ ആണു സ്ഥാപിച്ചത്. <ref>{{cite web|title=College of Fisheries, Panangad|url=http://www.kau.edu/cofishpanangad.htm|publisher=Kerala Agricultural University|accessdate=19 February 2011}}</ref>ഫിഷറീസും അനുബന്ധ വിഷയങ്ങൾക്കുമായി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സർവ്വകലാശാലയാണിത്.<ref>{{cite news|title=Clearance for fisheries university|url=http://www.hindu.com/2010/06/24/stories/2010062454690400.htm|accessdate=19 February 2011|newspaper=[[The Hindu]]|date=24 June 2010}}</ref> 2011 ഫെബ്രുവരി 20നാണ് ഈ സർവ്വകലാശാല പനങ്ങാടു കാമ്പസ്സിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് രാജ്യത്തിനു സമർപ്പിക്കപ്പെട്ടത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3549580" എന്ന താളിൽനിന്ന് ശേഖരിച്ചത്