"സിദ്ദീഖ് കാപ്പൻ കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
മലയാളി മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയും വിക്കിപീഡിയനുമാണ് സിദ്ദീഖ് കാപ്പൻ. 2020 ഒക്ടോബർ 5 ന് രാജ്യത്തെ നടുക്കിയ ഉത്തർ പ്രദേശിലെ[[ഉത്തർ‌പ്രദേശ്|ഉത്തർപ്രദേശിലെ]] ഹഥറാസിലെ ബലാത്സംഘവും കൊലപാതകവുമായും ബന്ധപ്പെട്ട അന്വേഷണത്തിനായി ഉത്തർപ്രദേശ് സന്ദർശിക്കുന്നതിനിടെയാണ് യു.പി. പോലീസ്, സഹപ്രവർത്തകർക്കൊപ്പം അറസ്റ്റ് ചെയ്തത്. <ref>https://www.thehindu.com/news/national/malayalam-journalist-arrest-sc-asks-kuwj-to-move-correct-court-for-relief/article32833894.ece</ref>.
==കേസ്==
ഹഥറാസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത ശേഷം യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് തടവിലിട്ടിരിക്കുന്നത്.,ഹഥറാസിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തി എന്ന കേസും പിന്നീട് വന്നു ചേർന്നു.,ഇതേ ആരോപണം ഉന്നയിച്ച് ഹാഥ്റസിലെ ചാന്ദ്പാ പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ കൂടി സിദ്ദീഖ് കാപ്പനേയും സംഘത്തെയും ഉൾപ്പെടുത്തി.<ref>https://www.madhyamam.com/india/siddique-kappan-up-police-586609</ref>
എഫ്.ഐ.ആറിൽ അദ്ദേഹത്തിനെതിരെ കുറ്റമൊന്നുമില്ലെന്നും ഒരു മാസമായിട്ടും സന്ദർശനം പോലും തടയുന്നുവെന്ന് ആരോപിച്ച്ആരോപിച്ചും 2020 നവംബർ 16 ന് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ ഹറജി ഫയൽ ചെയ്തു. അഭിഭാഷകരെ പോലും കാണാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് ഹാഥറസ്​ഹാഥറസ്, സംഭവം റിപോർട്ട്​ ചെയ്യാൻ പോകുന്നതിനിടെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ്​ കാപ്പൻ അറസ്​റ്റിലായ നടപടിയിൽ സുപ്രീം കോടതി ഉത്തർപ്രദേശ്​ സർക്കാറിനും യു.പി പൊലീസിനും നോട്ടീസ്​ അയച്ചു.<ref>https://www.madhyamam.com/india/siddique-kappan-arrest-sc-issued-notice-up-govt-and-police-601919</ref> ആറ് മാസത്തിനിടെ ഏഴ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടും അജ്ഞാതമായ കാരണങ്ങളാൽ തീർപ്പാക്കപ്പെട്ടില്ല.<ref>https://www.manoramaonline.com/news/kerala/2021/04/26/cm-pinarayi-writes-for-siddique-kappan.html</ref>
==വിമോചന പ്രക്ഷോഭം==
അന്യായമായി തടങ്കൽ പാർപ്പിച്ചിരിക്കുന്ന സിദ്ദീക് കാപ്പനെ ആരോഗ്യ സ്ഥിതി മോശമായിട്ടും പീഡനവും അനീതിയും തുടർന്ന് പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയുടെ ശക്തമായ കാമ്പയിനിന്റെ ഫലമായി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരെല്ലാം പ്രതിഷേധവുമായി രംഗത്ത് വന്നു. 2021 ഏപ്രിൽ 25 ന് ട്വിറ്റർ ട്രെന്റിങ്ങായി സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തു. കോവിഡ് ബാധിക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാകാതിരിക്കുകയും ജീവന് തന്നെ ഭീഷണിയായി കാര്യങ്ങളെത്തിയപ്പോൾ കേരള സർക്കാർ ഇടപെടണമെന്നാവശ്യമപ്പെട്ടും സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യെപ്പെട്ടുമായിരുന്നു ഹാഷ്ടാഗുകൾ. <ref>https://www.madhyamam.com/kerala/free-siddique-kappan-twitter-trending-campaign-789795</ref>. അദ്ദേഹത്തിന്റെ പത്നി റൈഹാനത്ത് തന്നെ പോരാട്ടത്തിൽ മുന്നിൽ നിന്നു.<ref>https://www.madhyamam.com/kerala/pinarayi-vijayan-against-siddique-kappans-wife-779821</ref>
==ഇടപെടലുകൾ==
2021 ഏപ്രിൽ 25 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുപി പൊലീസിന്റെ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. ഇതേ ദിവസം തന്നെ മഥുര മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നൽകി തുടർ ചികിത്സയ്ക്കായി അദ്ദേഹത്തെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് 11 എംപിമാർ കത്തുനൽകി.<ref>https://www.manoramaonline.com/news/kerala/2021/04/26/cm-pinarayi-writes-for-siddique-kappan.html</ref>
21,380

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3549573" എന്ന താളിൽനിന്ന് ശേഖരിച്ചത്