"സിസിലിയ സുവാരസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
}}
}}
ഒരു മെക്സിക്കൻ നടിയും ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനുമായി ചേർന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ പ്രചാരണം നടത്തുന്നനടത്തുന്നതിലെ ഒരു പ്രമുഖ പ്രവർത്തകയാണ് '''മരിയ സിസിലിയ സുവാരസ് ഡി ഗാരെ'''. പ്രൊഫഷണലായി '''സിസിലിയ സുവാരസ്'''' എന്നറിയപ്പെടുന്നു (മെക്സിക്കൻ സ്പാനിഷ് ഉച്ചാരണം: [seˈsilja ˈswaɾes]; ജനനം: നവംബർ 22, 1971).<ref name=debate>{{Cite web|url=https://www.debate.com.mx/show/cecilia-suarez-premio-espana-trayectoria-la-casa-de-las-flores-netflix-20181019-0191.html|title=A Cecilia Suárez la colman de fe-li-ci-ta-cio-nes en España|website=El Debate|last=Rodarte|first=Jorge|language=es-ES|access-date=April 22, 2020}}</ref> [[അമേരിക്ക]], [[മെക്സിക്കോ]], [[സ്പെയിൻ]] എന്നിവിടങ്ങളിൽ ചലച്ചിത്രം, ടെലിവിഷൻ, നാടകം എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്.
 
സെക്സ്, ലഷെയിം ആന്റ് ടീയേഴ്സ്, കപ്പഡോഷ്യ, നോസ് വെമോസ്, പപാ, ദ ഹൗസ് ഓഫ് ഫ്ലവേഴ്സ് എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിൽ ജനപ്രിയവും അവാർഡ് നേടിയതുമായ വേഷങ്ങൾ അവർക്കുണ്ട്. മൂന്ന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡുകൾ അവർക്ക് ലഭിച്ചു. സിനിമയിൽ മെക്സിക്കോയുടെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം ലഭിച്ച ആദ്യ വനിതകൂടിയായിരുന്നു അവർ. ഒരു [[എമ്മി അവാർഡ്|എമ്മി അവാർഡിന്]] നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ സ്പാനിഷ് സംസാരിക്കുന്ന നടിയും കൂടിയായിരുന്നു അവർ.
"https://ml.wikipedia.org/wiki/സിസിലിയ_സുവാരസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്