"മാർസീലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Marsilea" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
 
'''മാർസീലിയ''' എന്നത് മാർസീലിയേസി കുടുംബത്തിൽ ഉൾപ്പെട്ട ഒരു ജീനസ് ആണ്. ജലത്തിൽ കാണപ്പെടുന്ന [[പന്നൽച്ചെടി|പന്നൽച്ചെടികളുടെ]] ഏകദേശം 65 സ്പീഷീസുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ പേര് ലുയിഗി ഫെർഡിനാണ്ടോ മാർസിലി (1656–1730) എന്ന ഇറ്റാലിയൻ പ്രകൃതിശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥമാണ് ഈ പേർ നൽകിയിരിക്കുന്നത്. <ref>{{Cite web|url=http://www.efloras.org/florataxon.aspx?flora_id=1&taxon_id=119753|title='''Marsilea''' Linnaeus, Sp. Pl. 2: 1099. 1753; Gen. Pl. ed. 5, 485, 1754.|access-date=2013-04-14|website=Flora of North America|publisher=eFloras.org}}</ref>
 
ഈ ചെറിയ സസ്യങ്ങൾ അസാധാരണമായ രൂപമുള്ളവയാണ്, അവ സാധാരണ പന്നൽച്ചെടികളോട് സാമ്യം കാണിക്കുന്നില്ല. ജലോപരിതലത്തിനു മുകളിലോ ജലത്തിനുള്ളിലോ കാണപ്പെടുന്ന നീളമുള്ള ഇലകൾക്ക് ക്ലോവറിന്റേതുപോലെയുള്ള നാലു ലോബുകൾ കാണപ്പെടുന്നതിനാൽ '''വാട്ടർ ക്ലോവർ''', '''നാല്-ഇല ക്ലോവർ''' എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നു.
 
== വർഗ്ഗീകരണം ==
&nbsp;
 
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3549451" എന്ന താളിൽനിന്ന് ശേഖരിച്ചത്