"നാസി ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ആമുഖം
വരി 101:
1945 മെയിൽ [[സഖ്യകക്ഷികൾ|സഖ്യകക്ഷികളുടെ]] [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലെ]] വിജയം നാസി ജർമ്മനിയുടെ അവസാനം കുറിച്ചു.
 
1933 ജനുവരി 30നു [[വയ്മർ റിപ്പബ്ലിക്|വയ്മർ റിപ്പബ്ലിക്കിന്റെ]] പ്രസിഡണ്ടായ പോൾ ഫോൺ ഹിൻഡൻബുക് അഡോൾഫ് ഹിറ്റ്ലറെ [[ജർമൻ ചാൻസലർ|ജർമൻ ചാൻസലറായ്]] നിയമിച്ചു. ഇതിനുശേഷം നാസികൾ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ആരംഭിക്കുകയും അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു. 1934 ഓഗസ്റ്റ് 2 ന് ഹിൻഡൻബുക് മരിച്ചു. അതിനുശേഷം ചാൻസലറുടെയും പ്രസിഡണ്ടിന്റെയും ഓഫീസുകളും അധികാരങ്ങളും ലയിപ്പിച്ച് ഹിറ്റ്‌ലർ ജർമ്മനിയുടെ ഏകാധിപതിയായി മാറി. 1934 ഓഗസ്റ്റ് 19 ന് നടന്ന ദേശീയ റഫറണ്ടം ഹിറ്റ്‌ലറെ ജർമ്മനിയുടെ ഏക ഫ്യൂറർ (നേതാവ്) ആണെന്ന് സ്ഥിരീകരിച്ചു.
 
=== ചരിത്രം 1914-18 ===
"https://ml.wikipedia.org/wiki/നാസി_ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്