"വിക്കിപീഡിയ:വാക്സിൻ തിരുത്തൽ യജ്ഞം 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
* ലേഖനം 2021 മെയ് 8 നും 2021 മെയ് 31 നും ഇടയിൽ വിപുലീകരിച്ചതോ സൃഷ്ടിച്ചവയോ ആയിരിക്കണം.
* ലേഖനം മിനിമം 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
* ലേഖനം മലയാളത്തിൽ ആയിരിക്കണം. മറ്റ് ഭാഷകളിൽ നിന്ന് തർജമ ചെയ്ത ലേഖനങ്ങളും, ഇംഗ്ലിഷിൽ അവലംബങ്ങൾ ഉള്ള ലേഖനങ്ങളും പരിഗണിക്കും. പക്ഷെ, ലേഖനത്തിന് യാന്ത്രിക പരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
* [[WP:Notability|ശ്രദ്ധേയത]] നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
* ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.