"ഇന്ത്യയിലെ കോവിഡ്-19 പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ ശരിയാക്കുന്നു (via JWB)
(ചെ.) Commented out old data, India medical cases chart
വരി 46:
[[ലോകാരോഗ്യസംഘടന]] (ഡബ്ല്യൂ.എച്ച്.ഒ) കൊറോണ വൈറസ് ബാധ മഹാമാരിയായി പ്രഖ്യാപിച്ചപ്പോൾ ആരോഗ്യമന്ത്രി [[ഹർഷവർധൻ|ഹർഷവർധന്റെ]] അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിൽ ഇന്ത്യ നയതന്ത്ര വിസകൾ ഒഴികെയുള്ള എല്ലാ വിസകളും മാർച്ച് ഏപ്രിൽ 15 വരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു.<ref>{{Cite web|url=https://www.mathrubhumi.com/news/india/coronavirus-confirmed-as-pandemic-by-who-1.4605535|title=കൊറോണ വൈറസ് ബാധ മഹാമാരിയെന്ന് ഡബ്ല്യൂ.എച്ച്.ഒ; ശക്തമായ നടപടികളുമായി ഇന്ത്യ|access-date=2020-03-22|website=Mathrubhumi|language=ml}}</ref> മാർച്ച് 22-ന് കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 75 ജില്ലകളെ കേന്ദ്ര സർക്കാർ മാർച്ച് 31 വരെ പൂർണമായി അടച്ചിടാൻ തീരുമാനിച്ചു.<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2020/03/22/several-districts-lock-down-india.html|title=പുതുതായി ഒരു നിയന്ത്രണവുമില്ല; നേരത്തേ ഏർപ്പെടുത്തിയവ കർശനമാക്കും: മുഖ്യമന്ത്രി|access-date=2020-03-23|website=ManoramaOnline|language=ml}}</ref>
 
<br clear="all" />
== കണക്കുകൾ ==
<!--
{{2019–20 coronavirus pandemic data/India medical cases chart}}
-->
ഇന്ത്യയിൽ ആദ്യ കൊറോണ വൈറസ് ബാധ ചൈനയിലെ വുഹാനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ 3 വിദ്യാർത്ഥികളിലാണ് സ്ഥിതികരിച്ചത്. രാജ്യത്തുടനീളം നിരവധി കേസുകൾ മാർച്ച് മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ഭൂരിഭാഗവും വൈറസ് ബാധിത രാജ്യങ്ങളിലേക്ക് യാത്രാ ചരിത്രമുള്ള ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാർച്ച് 10 ന് ആകെ കേസുകൾ 50 ആയി. മാർച്ച് 12-ന് [[സൗദി അറേബ്യ|സൗദി അറേബ്യയിൽ]] നിന്ന് മടങ്ങിയെത്തിയ 76 കാരൻ രാജ്യത്ത് വൈറസിന്റെ ആദ്യ ഇരയായി. മൊത്തം കേസുകൾ മാർച്ച് 15 ന് 100 ലും മാർച്ച് 20 ന് 250 ലും എത്തി.
 
Line 54 ⟶ 57:
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഡാറ്റയിൽ നിന്നാണ് കണക്കുകൾ.
{{2019–20 coronavirus pandemic data/India medical cases}}
<!--
{| class="wikitable plainrowheaders sortable mw-collapsible" style="text-align:right; font-size:90%; width:100px; clear:right; margin:0px 0px 0.5em 1em;"
! colspan="6" |<div style="font-size:114%;margin:0 4em">
Line 248 ⟶ 252:
</div>
<span style="font-size:85%;">Graph source: Data from [https://www.worldometers.info/coronavirus/ Worldometer] & [https://www.mohfw.gov.in/ MoHFW]</span>
-->
 
=== വിദേശത്ത് ഇന്ത്യൻ കേസുകൾ സ്ഥിരീകരിച്ചത് ===
മാർച്ച് 18 വരെ വിദേശത്ത് 276 ഇന്ത്യൻ കേസുകളുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരിൽ ഭൂരിഭാഗവും ഇറാനിലും (255), മറ്റുള്ളവർ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറ്റലി, കുവൈറ്റ്, ശ്രീലങ്ക, റുവാണ്ട, ഹോങ്കോംഗ് എന്നിവിടങ്ങളിലായിരുന്നു.<ref>{{Cite web|url=https://www.indiatoday.in/india/story/indians-including-iran-test-positive-for-coronavirus-abroad-confirms-mea-1656927-2020-03-18|title=276 Indians including 255 in Iran test positive for coronavirus abroad, confirms MEA|access-date=18 March 2020|website=India Today|language=en}}</ref> 2020 മാർച്ച് 20-ന് ഇറാനിൽ വെച്ച് ഒരു ഇന്ത്യക്കാരൻ മരിച്ചു.
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_കോവിഡ്-19_പകർച്ചവ്യാധി" എന്ന താളിൽനിന്ന് ശേഖരിച്ചത്