"സുന്ദർ പിച്ചൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
സുന്ദർ പിച്ചൈ 2004-ലാണ് [[ഗൂഗിൾ|ഗൂഗിളിൽ]] എത്തിച്ചേർന്നത്. <ref name="hd1"/> 2008-ൽ [[ഗൂഗിൾ ക്രോം]] ബ്രൗസർ തയ്യാറാക്കിയ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു.<ref name="hd1"/> തുടർന്ന് ഗൂഗിളിന്റെ ടൂൾബാർ, ഡെസ്ക്ടോപ്പ് സെർച്ച്, ഗൂഗിൾ ഗിയർ തുടങ്ങീ [[ആൻഡ്രോയ്ഡ്]] വരെയുള്ള ഉൽപന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. 2009-ൽ ഗൂഗിൾ ക്രോം ബുക്ക്, [[ഗൂഗിൾ ക്രോം ഒ.എസ്.]] എന്നിവയും 2010 മെയ് 20 ന് [[വെബ്എം|വെബ്എം പദ്ധതി]]യും അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. <ref name="hd1"/> 2013-ൽ ഗൂഗിളിന്റെ [[ആൻഡ്രോയ്ഡ്]] വിഭാഗം തലവനായി. <ref name="hd1"/> 2014-ൽ ഗൂഗിൾ ഉൽപന്നങ്ങളുടെ മേൽനോട്ട ചുമതലയും ഇദ്ദേഹത്തിനായിരുന്നു. <ref name="hd1"/> ഗൂഗിൾ സ്ഥാപകൻ [[ലാറി പേജ്|ലാറി പേജിന്റെ]] വലംകൈ ആയാണു [[അമേരിക്ക|അമേരിക്കൻ മാദ്ധ്യമങ്ങൾ]] ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. <ref name="hd1"/> 2015 ഓഗസ്റ്റ് 10-നു [[ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡ്|ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ]] ഉപവിഭാഗമായി [[ഗൂഗിൾ]] മാറിയതിനു ശേഷം ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സുന്ദർ പിച്ചൈയെ നിയമിച്ചതും [[ലാറി പേജ്]] തന്നെയായിരുന്നു. <ref name="hd1"/>
 
2013 മാർച്ച് 13 ന്, പിച്ചൈ താൻ മേൽനോട്ടം വഹിച്ച ഗൂഗിൾ ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ആൻഡ്രോയിഡിനെക്കൂടി ചേർത്തു. ആൻഡ്രോയിഡ് മുമ്പ് നിയന്ത്രിച്ചിരുന്നത് [[Andy Rubin|ആൻഡി റൂബിൻ]] ആയിരുന്നു.<ref>{{cite news |last=Olivarez-Giles |first=Nathan |title=Google Replaces Android Boss Andy Rubin With Chrome's Sundar Pichai |url=https://www.wired.com/gadgetlab/2013/03/andy-rubin-leaving-android/ |access-date=March 13, 2013 |newspaper=Wired |date=March 13, 2013 |archive-url=https://web.archive.org/web/20140317090852/http://www.wired.com/gadgetlab/2013/03/andy-rubin-leaving-android |archive-date=March 17, 2014 |url-status=live |df=mdy-all }}</ref> 2011 ഏപ്രിൽ മുതൽ 2013 ജൂലൈ 30 വരെ ജീവ് സോഫ്റ്റ്വെയർ ഡയറക്ടറായിരുന്നു.<ref>{{cite web |title= Who is Sundar Pichai? |url= http://gadgets.ndtv.com/others/news/who-is-sundar-pichai-342476 |publisher= NDTV.com |access-date= February 3, 2014 |archive-url= https://web.archive.org/web/20140310143356/http://gadgets.ndtv.com/others/news/who-is-sundar-pichai-342476 |archive-date= March 10, 2014 |url-status=live |df= mdy-all }}</ref><ref>{{cite web|title=Jive Elects Informatica Executive Margaret Breya to Board of Directors|url=http://investors.jivesoftware.com/releasedetail.cfm?releaseid=781347|publisher=Jive Software|access-date=February 12, 2014|archive-url=https://web.archive.org/web/20141025192008/http://investors.jivesoftware.com/releasedetail.cfm?releaseid=781347|archive-date=October 25, 2014|url-status=dead|df=mdy-all}}</ref><ref name="auto">{{cite journal |last=Helft |first=Miguel |date=October 27, 2014 |title=The Incredibly Fast Rise of Sundar Pichai |url=http://fortune.com/2014/10/27/google-rise-of-sundar-pichai |journal=Fortune |access-date=April 5, 2015 |archive-url=https://web.archive.org/web/20150403015252/http://fortune.com/2014/10/27/google-rise-of-sundar-pichai/ |archive-date=April 3, 2015 |url-status=live |df=mdy-all }}</ref>
 
മൈക്രോസോഫ്റ്റിന്റെ സിഇഒ സ്ഥാനത്തേക്കുള്ള മത്സരാർത്ഥിയായി 2014 ൽ പിച്ചൈയെ നിർദ്ദേശിച്ചിരുന്നു, ഈ സ്ഥാനം ഒടുവിൽ സത്യ നാദെല്ലയ്ക്ക് നൽകി.
 
=='''അവലംബം'''==
"https://ml.wikipedia.org/wiki/സുന്ദർ_പിച്ചൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്