"എം.എൻ. ഗോവിന്ദൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
[[കേരള നിയമസഭ|കേരള നിയമസഭയിലും]] [[ലോകസഭ|ലോകസഭയിലും]] ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. നിരവധി പാവങ്ങൾക്ക് പ്രയോജനം ലഭിച്ച [[ലക്ഷം വീട് പദ്ധതി|ലക്ഷംവീട് ഭവന പദ്ധതിയുടെ]] ഉപജ്ഞാതാവ് ഇദ്ദേഹമായിരുന്നു <ref name=lkvp>{{cite news|title=പ്രശസ്ത വ്യക്തികൾ|publisher=കൊല്ലം കോർപറേഷൻ|url=https://kollamcorporation.gov.in/ml/node/333|accessdate=11 March 2020}}</ref>. 1967-ൽ പുറപ്പെടുവിച്ച കേരള ഭൂവിനിയോഗ ഓർഡർ കൂടാതെ കുട്ടികളെ നെൽകൃഷിയിലേയ്ക്ക് ആകർഷിക്കുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് [[ഓണത്തിന് ഒരുപറ നെല്ല് പരിപാടി|ഓണത്തിന് ഒരു പറ നെല്ല്]] എന്ന പദ്ധതിയും ഈ മന്ത്രിസഭയുടെ കാലത്താണ് ആരംഭിച്ചത്.<ref name=thamb>{{cite news|first=അഡ്വക്കേറ്റ് രഞ്ജിത്ത്|last=തമ്പാൻ|title=നെൽപ്പാടങ്ങൾ നികത്തൽ: സർക്കാരിന്റെ നയം നിയമവിരുദ്ധം|url=http://www.janayugomonline.com/php/newsDetails.php?nid=1017019|accessdate=18 ഏപ്രിൽ 2013|newspaper=ജനയുഗം|date=20 ജൂലൈ 2012}}</ref>
 
[[പ്രമാണം:MN_Govindan_Nair_Statue_Pattom_2021_April.jpg|ലഘുചിത്രം|{{ml|എം.എൻ. ഗോവിന്ദൻ നായർ}}]]
1967-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ [[പുനലൂർ നിയമസഭാമണ്ഡലം|പുനലൂർ]] നിന്നും 1971-ൽ [[ചടയമംഗലം നിയമസഭാമണ്ഡലം|ചടയമംഗലത്തുനിന്നും]] ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. അച്യുതമേനോൻ മന്ത്രിസഭയിൽ 1970 ഒക്റ്റോബർ 4 മുതൽ 1977 മാർച്ച് 25 വരെ ഇദ്ദേഹം കൃഷി, ഗതാഗതം, വൈദ്യുതി, ഭവനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/എം.എൻ._ഗോവിന്ദൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്