"കോബെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
{{PU|Kobe}}
 
{{Infobox settlement
<!-- See Template:Infobox settlement for additional fields and descriptions -->
|romaji=Kōbe
}}
[[ജപ്പാൻ|ജപ്പാനിലെ]] 7-ആമത്തെ ഏറ്റവും വലിയ നഗരമാണ് '''കോബെ''' ([[ജാപ്പനീസ് ഭാഷ|ജാപ്പനീസ്]]:神戸市(കോബെ-ഷി) ( Kōbe-shi).''' കോബെ, ഹ്യോഗൊ പ്രിഫെക്ചറിൻ്റെ തലസ്ഥാനം ആണ്.ആയ കോബെ [[ഹോൺഷു]] ദ്വീപിന്റെ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്നു. [[ഒസാക്ക]] ഉൾക്കടലിൻ്റെ വടക്ക് ദിശയിൽ ആണ് കോബെ സ്ഥിതിചെയ്യുന്നത്.
ഏകാന്തനയം (policy of seclusion) ('''[[ജാപ്പനീസ് ഭാഷ|ജാപ്പനീസ്]]:鎖国''' (സക്കൊക്കു) (sakoku) 1853-ൽ അവസാനിച്ചതിനെ തുടർന്ന് പടിഞ്ഞാറിലെ രാജ്യങ്ങളുമായി വ്യാപാരത്തിനായി തുറന്ന നഗരങ്ങളിലൊന്നാണ് കോബെ.<ref>{{cite news|url=http://ricerca.repubblica.it/repubblica/archivio/repubblica/2016/04/13/kobe48.html|title=Kobe|author=Gabriele Zanatta|newspaper=[[la Repubblica]]|date=April 13, 2016|page=48|language=it}}</ref>
 
8,170

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3548977" എന്ന താളിൽനിന്ന് ശേഖരിച്ചത്