"വി. ശിവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  4 മാസം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകനാണ് '''വി. ശിവദാസൻ'''. [[എസ്.എഫ്.ഐ.|എസ്.എഫ്.ഐയുടെ]] മുൻ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു<ref name=":5">{{Cite web|title=Journalist John Brittas, ex-SFI chief V Sivadasan set to enter Rajya Sabha from Kerala|url=https://www.newindianexpress.com/states/kerala/2021/apr/16/journalist-john-brittas-ex-sfi-chief-v-sivadasan-set-to-enter-rajya-sabha-from-kerala-2290733.html|access-date=2021-04-16|website=The New Indian Express}}</ref>. 2021 ഏപ്രിൽ 23-നു [[രാജ്യസഭ|രാജ്യസഭയിലേക്കു]] തെരഞ്ഞെടുക്കപ്പെട്ടു.<ref name=":5" /><ref>{{Cite web|title=ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്, സ്ഥാനാർത്ഥിത്വത്തിന് അംഗീകാരമായി|url=https://www.asianetnews.com/kerala-news/john-brittas-and-v-sivadasan-cpim-candidates-to-rajyasabha-qrnde6|access-date=2021-04-16|website=Asianet News Network Pvt Ltd|language=ml}}</ref><ref name=":4">{{Cite web|title=ജോൺ ബ്രിട്ടാസും വി.ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർഥികൾ|url=https://www.manoramaonline.com/news/latest-news/2021/04/16/john-brittas-and-v-sivadasan-will-be-the-cpm-candidates-for-rajya-sabha-election.html|access-date=2021-04-16|website=ManoramaOnline|language=ml}}</ref><ref name="മനോരമഓൺലൈൻ">{{cite web |title=രാജ്യസഭയിലേക്ക് എതിരില്ലാതെ അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ |url=https://www.manoramaonline.com/news/latest-news/2021/04/23/abdul-wahab-john-brittas-v-sivadasan-elected-to-rajyasabha.html |website=മനോരമ ഓൺലൈൻ |accessdate=23 ഏപ്രിൽ 2021 |archiveurl=https://archive.is/opXDL |date=23 ഏപ്രിൽ 2021}}</ref>. [[Kerala State Electricity Board|കെ.എസ്.ഇ.ബിയുടെ]] സ്വതന്ത്ര ഡയരക്ടർ കൂടിയായും പ്രവർത്തിക്കുന്നു<ref>{{Cite web|title=Kerala State Electricity Board Limited - Board of Directors|url=http://www.kseb.in/index.php?option=com_content&view=article&id=49&Itemid=494&lang=en|access-date=2020-05-05|website=www.kseb.in}}</ref><ref>{{Cite web|date=2020-05-16|title=Lockdown heroes: How Kerala State Electricity Board employees rose up to the challenge|url=https://www.thenewsminute.com/article/lockdown-heroes-how-kerala-state-electricity-board-employees-rose-challenge-124701|access-date=2020-10-09|website=The News Minute|language=en}}</ref>
==ജീവിതരേഖ==
1979-ൽ [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[പേരാവൂർ]] [[മുഴക്കുന്ന്]] [[വിളക്കോട്]] പാറക്കണ്ടത്തിൽ നാരായണൻ നമ്പ്യാരുടെയും വെള്ളുവ മാധവിയുടെയും മകനായി ജനിച്ചു<ref name="manoramaonline">{{cite web |title=പഠിച്ചു പോരാടിയ, തടവറ പഠനമുറിയാക്കിയ ഡോ. ശിവദാസൻ ഇനി രാജ്യസഭയിലേക്ക്...... |url=https://www.manoramaonline.com/news/latest-news/2021/04/16/all-you-need-to-know-about-dr-v-sivadasan-cpm-s-rajya-sabha-candidate.html |website=മനോരമ ഓൺലൈൻ |accessdate=17 ഏപ്രിൽ 2021 |archiveurl=https://archive.is/txGvR |archivedate=17 ഏപ്രിൽ 2021}}</ref>.വിളക്കോട് യു.പി. സ്കൂളിലും പാല ഹൈസ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ബാലസംഘത്തിൽ സജീവമായി. [[എസ്.എഫ്.ഐ.]] യൂണിറ്റ് സെക്രട്ടറി, പേരാവൂർ ഏരിയാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടി എന്നീ സ്ഥാനങ്ങളും വഹിച്ചു. [[പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ്, മട്ടന്നൂർ|മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ]] നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദം നേടി. ഇവിടെ കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. തലശേരി [[ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി| ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ]] നിന്ന്‌ ഒന്നാം ക്ലാസോടെ ബിദുദാനന്തരബിരുദം നേടി<ref name="മാതൃഭൂമി">{{cite web |title=ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു പഠനകാലത്തെ കൂട്ട്; ശിവദാസനിത് സംഘാടകമികവിനുള്ള അംഗീകാരം |url=https://www.mathrubhumi.com/print-edition/kerala/cpm-nominates-v-sivadasan-to-rajya-sabha-1.5596674 |publisher=മാതൃഭൂമി |accessdate=17 ഏപ്രിൽ 2021 |archiveurl=https://archive.is/xx5hU |archivedate=17 ഏപ്രിൽ 2021}}</ref> തുടർന്ന് [[കണ്ണൂർ സർവ്വകലാശാല|കണ്ണൂർ സർവ്വകലാശാലയിൽ]] നിന്നും ‘കേരളത്തിലെ''കേരളത്തിലെ കാർഷികപ്രശ്നങ്ങളിൽ മാധ്യമങ്ങളും സാഹിത്യവും വഹിച്ച പങ്ക്’പങ്ക്'' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. പിന്നീട് ഡൽഹി [[ജെ.എൻ.യു.|ജവഹർലാൽ നെഹ്രു സർവകലാശാലയിൽ]] നിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നേടി<ref name="മാതൃഭൂമി"/>.
 
ഭാര്യ ഷഹന വത്സൻ കണ്ണൂർ, അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ്. മകൻ സിതോവ്, 11 മാസം പ്രായമുള്ള ഒരു മകളുമുണ്ട്<ref name="മാതൃഭൂമി"/>.
 
==രാഷ്ട്രീയ ജീവിതം==
വി. ശിവദാസൻ [[ബാലസംഘം|ബാലസംഘം]], [[സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ|സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ]] എന്നിവയിൽ സജീവ പങ്കാളിത്തത്തിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. കണ്ണൂരിലെ പാലാ സർക്കാർ സ്കൂളിൽ പഠിക്കുമ്പോൾ എസ്‌എഫ്‌ഐ അംഗമായി ചേർന്നു. യൂണിറ്റ് സെക്രട്ടറിയായി. <ref name=":3">{{Cite web|url=http://bodhicommons.org/article/graduate-if-not-you-fellas-cannot-continue-in-sfi|title="Graduate. If not, you fellas cannot continue in SFI."|access-date=2020-05-05|website=Bodhi Commons|language=en}}</ref> 1994 ജനുവരിയിൽ എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥിപ്രവർത്തകനായ ശിവദാസൻ കൂത്തുപറമ്പിനു ചുറ്റുമുള്ള നിരോധന ഉത്തരവുകൾ ലംഘിച്ച് ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തതിന് പോലീസ് അറസ്റ്റ് ചെയ്തു<ref name=":3" /> .
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3548954" എന്ന താളിൽനിന്ന് ശേഖരിച്ചത്