"ഹരിതഗൃഹപ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
നശീകരണം തിരുത്തി
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
{{prettyurl|Greenhouse effect}}
{{ആധികാരികത}}
Patikaritaheenhouse[[ചിത്രം:Greenhouse Effect ml.svg|thumb|200px|right| ആകാശവും,ഭൂമിയുടെ അന്തരീക്ഷം, ഭൂ - ഉപരിതലം ഇവ തമ്മിലുള്ള ഊർജ്ജ കൈമാറ്റം. ഭൂമിയിൽ തട്ടി തിരിച്ചുപോകുന്ന വികിരണഊർജ്ജംposaവികിരണഊർജ്ജം അന്തരീക്ഷം വീണ്ടും ഉപയോഗിക്കുന്നു ]]
enthuttu solar kollulla
[[ഭൂമി|ഭൂമിയിൽ]] പതിക്കുന്ന [[സൂര്യൻ|സൂര്യകിരണങ്ങൾ]] പ്രതിഫലിച്ച് [[ഭൂമിയുടെ അന്തരീക്ഷം|അന്തരീക്ഷത്തിലേക്ക്]] ദീർഘതരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ [[ചൂട്]] ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില [[വാതകം|വാതകങ്ങൾ]] [[ഭൂമി|ഭൂമിയിലെ]] ചൂട് വർദ്ധിപ്പിക്കുന്നതിനെയാണ്‌ '''ഹരിതഗൃഹപ്രഭാവം''' എന്ന് വിളിക്കുന്നത്. [[കാർബൺ ഡൈ ഓക്സൈഡ(CO2)്]], [[നൈട്രസ് ഓക്സൈഡ്]], [[നീരാവി]],[[ഓസോൺ]] തുടങ്ങിയ വാതകങ്ങൾ [[ഹരിതഗൃഹ പ്രഭാവംവാതകങ്ങൾ]] എന്നറിയപ്പെടുന്നു.and this continues
യോഗിക്കുന്നു ]]
[[ഭൂമി|ഭൂമിയിൽ]] പതിക്കുന്ന [[സൂര്യൻ|സൂര്യകിരണങ്ങൾ]] പ്രതിഫലിച്ച് [[ഭൂമിയുടെ അന്തരീക്ഷം|അന്തരീക്ഷത്തിലേക്ക്]] ദീർഘതരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ [[ചൂട്]] ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില [[വാതകം|വാതകങ്ങൾ]] [[ഭൂമി|ഭൂമിയിലെ]] ചൂട് വർദ്ധിപ്പിക്കുന്നതിനെയാണ്‌ ഹരിതഗൃഹ പ്രഭാവം എന്നറിയപ്പെടുന്നു.
 
== ആഗോള താപനം ==
[[അന്തരീക്ഷം|അന്തരീക്ഷത്തിലെത്തുന്ന]] ഹരിതഗൃഹവാതകങ്ങളുടെ അളവ്‌ ഏറുകയാണ്‌; [[ആഗോളതാപനം|ആഗോളതാപനത്തിന്‌]] ആക്കം കൂട്ടിക്കൊണ്ട്‌-പുതിയൊരു പഠനം മുന്നറിയിപ്പു നൽകുന്നു
Line 13 ⟶ 11:
CO2 -ന്റെ അന്തരീക്ഷ സാന്ദ്രത 2004-ൽ 377.1 പി.പി.എം(ppm-parts per million) ആയിരുന്നത്‌ 2005-ൽ 379.1 പി.പി.എം. ആയെന്ന്‌ കാലാവസ്ഥാസംഘടനയുടെ പഠനം വ്യക്തമാക്കുന്നു. എന്നുവെച്ചാൽ 0.53 ശതമാനം വർദ്ധന. [[നൈട്രസ്‌ ഓക്സൈഡ്|നൈട്രസ്‌ ഓക്സയിഡിന്റെ]] [[സാന്ദ്രത]] 2005-ൽ 319.2 പി.പി.എം. ആയി. ഒരു വർഷം കൊണ്ട്‌ 0.2 ശതമാനം വർദ്ധനയാണുണ്ടായത്‌. മീഥേന്റെ കാര്യത്തിൽ വർദ്ധനയുണ്ടായിട്ടില്ല. [[വ്യവസായം]], ഓട്ടോമൊബെയിൽ, [[ഊർജ്ജം|ഊർജ്ജോത്പാദനം]] തുടങ്ങിയ മേഖലകളിൽ നിന്നാണ്‌ അന്തരീക്ഷത്തിൽ ഇത്തരം വാതകങ്ങൾ വ്യാപിക്കുന്നത്‌. ഈ മേഖലകളൊക്കെ ധൃതഗതിയിൽ വളരുന്നതും, [[വാതകം|വാതക]] വ്യാപനം പരിമിതപ്പെടുത്താൻ ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തതും ഹരിതഗൃഹവാതകങ്ങളുടെ വർദ്ധനക്ക്‌ ഇടയാക്കുന്നു.
== കാർബൺ ഡൈ ഓക്സൈഡിന്റെ പങ്ക് ==
[[സൂര്യൻ|സൂര്യനിൽ]] നിന്നെത്തുന്ന താപത്തെ [[അന്തരീക്ഷം|അന്തരീക്ഷത്തിൽ]] തടഞ്ഞുനിർത്തുന്നത്‌ ഹരിതഗൃഹവാതകങ്ങളാണ്‌. ഈ വാതകങ്ങൾ ഇല്ലായിരുന്നെങ്കിൽ [[ഭൂമി]] തണുത്തുവിറയ്ക്കുമായിരുന്നു. ഭൂമിയിൽ ജീവന്റെ നിലനിൽപ്പ്‌ അസാധ്യമായേനെ. നിലവിൽ ഭൗമാന്തരീക്ഷത്തിൽ 78 ശതമാനവും [[നൈട്രജൻ|നൈട്രജനാണ്‌]]. 20.9 ശതമാനം [[ഓക്സിജൻ]]. ഇതുമായി താരതമ്യം ചെയ്താൽ, ഹരിതഗൃഹവാതങ്ങളിൽ പ്രധാനിയായ CO2 ന്റെ തോത്‌ വളരെ പരിമിതമാണ്‌. പതിനായിരം തന്മാത്രയിൽ വെറും ഒന്നു മാത്രമാണ്‌ CO2 . എന്നിട്ടും ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെൽഷ്യസാണ്‌സെൽസിയസാണ്‌. ശുക്രഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ 98 ശതമാനവും CO2 ആണ്‌. അവിടുത്തെ താപനില 477 ഡിഗ്രിസെൽസിയസാവാൻ ഇതാണ്‌ കാരണം. ഭൗമാന്തരീക്ഷത്തിൽ CO2 ന്റെ സാന്ദ്രത വെറും ഒരു ശതമാനമായാൽ പോലും ഇവിടുത്ത ശരാശരി താപനില നൂറു ഡിഗ്രിസെൽഷ്യസാകുംഡിഗ്രിസെൽസിയസാകും എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.
CO2 ന്റെ അളവ്‌ അന്തരീക്ഷത്തിൽ വർദ്ധിക്കുന്നു എന്നത്‌ വളരെ ഗൗരവത്തിൽ കാണേണ്ട സംഗതിയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. [[വ്യവസായവിപ്ലവം|വ്യവസായികവിപ്ലവം]] തുടങ്ങിയ 1800 ന്‌ മുമ്പ്‌ അന്തരീക്ഷ CO2 ന്റെ സാന്ദ്രത 280 പി.പി.എം. ആയിരുന്നു. അത്‌ 586 ഗിഗാടൺ CO2 ന്‌ തുല്യമാണ്‌. ഇന്ന്‌ 379.1 പി.പി.എം. ആയി; 790 ഗിഗാടണ്ണിന്‌ തുല്യം. 2100 ആകുമ്പോഴേയ്ക്കും CO2 -ന്റെ സാന്ദ്രത 550 പി.പി.എം. ആകുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. 1100 ഗിഗാടൺ CO2 -ന്‌ തുല്യമാകും അത്‌. (അവലംബം: WMO, 'The Weather Makers' by Tim Flannery )
 
== ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധനവ് ==
വ്യാവസായിക വിപ്ലവത്തിന്റെ തുടക്കം മുതലുള്ള മനുഷ്യ പ്രവർത്തനങ്ങൾ (ഏകദേശം 1750 കളിൽ) കാർബൺ ഡൈ ഓക്സൈഡിന്റെ (CO) അന്തരീക്ഷ സാന്ദ്രതയിൽ 45% വർദ്ധനവ് വരുത്തി. അന്തരീക്ഷ വായുവിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 1750 ൽ 280 പിപിഎം (Parts Per Million) ആയിരുന്നത് 2017 ന്റെ തുടക്കത്തിൽ 406 പിപിഎം വരെ ഉയർന്നു.
"https://ml.wikipedia.org/wiki/ഹരിതഗൃഹപ്രഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്