"ടെലിവിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തുക​ൾ
(ചെ.) 73.241.46.180 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 220.225.200.217 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Television}}
[[പ്രമാണം:Braun HF 1.jpg|thumb|right|210px|[[ബ്രാൺ HF 1]] ദൂരദർശനംടെലിവിഷൻ , [[ജർമ്മനി]], [[1959]]]]
ഒരു ദൂരദർശനടെലിവിഷൻ സംപ്രേഷണ കേന്ദ്രത്തിൽ നിന്നും വിദ്യുത്കാന്ത തരംഗരൂപത്തിൽ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളെ സ്വീകരിച്ച് അവയെ വീണ്ടും ചിത്രങ്ങളും ശബ്ദങ്ങളും ആയി മാറ്റാനുപയോഗിക്കുന്ന ഉപകരണമാണ് '''ദൂരദർശനംടെലിവിഷൻ'''. സ്കോട്ടിഷ് അഭിയന്ത്രിയായ​എഞ്ചിനീയർ ആയ [[ജോൺ ലോഗി ബേർഡ്]] ആണ്‌ ദൂരദർശനംടെലിവിഷൻ കണ്ടുപിടിച്ചത്.
 
[[ഇന്ത്യ|ഇന്ത്യയിൽ]] ആദ്യം ദൂരദർശനം സം‌പ്രേഷണം ചെയ്തുതുടങ്ങിയത് [[ദൂരദർശൻ]] ആണ്.
 
[[ഇന്ത്യ|ഇന്ത്യയിൽ]] ആദ്യം ദൂരദർശനംടെലിവിഷൻ സം‌പ്രേഷണം ചെയ്തുതുടങ്ങിയത് [[ദൂരദർശൻ]] ആണ്.
== പ്രധാന ഭാഗങ്ങൾ ==
ഒരു ദൂരദർശനത്തിൻ്റെടെലിവിഷന്റെ പ്രധാനഭാഗങ്ങൾതാഴെ പറയുന്നു...
* ട്യൂണർ
* R.F ആംപ്ലിഫയർ
* R.F വർദ്ധിനി
* മിക്സർ
* മിശ്രകം
* I.F ആംപ്ലിഫയർ
* I.F വർദ്ധിനി
* വീഡിയോ സെക്ഷൻ
* ചലച്ചിത്രയന്ത്രഭാഗം
* ആഡിയോ സെക്ഷൻ
* ശ്രവ്യയന്ത്രഭാഗം
* പിക്ചർ ട്യൂബ്
* ചിത്രനാളി
* പവർ സപ്ലെ
* ഊർജ്ജപ്രഭവം
=== ട്യൂണർ ===
ദൂരദ​ർശനത്തിൻ്റെടി.വി യുടെ വിദ്യുത്ഗ്രാഹകംആന്റിന സ്വീകരിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളിൽ ധാരാളം പ്രണാലങ്ങളുടെചാനലുകളുടെ സങ്കേതങ്ങ​ൾസിഗ്നലുകൾ ഉണ്ടാകും. അതിൽ നിന്ന് ആവശ്യമായ പ്രണാലത്തിനെചാനലിനെ മാത്രം വേർതിരിച്ചെടുക്കാനാണ് ട്യൂണർ ഉപയോഗിക്കുന്നത്.
=== R.F വർദ്ധിനിആംപ്ലിഫയർ ===
വിദ്യുത്ഗ്രാഹകംആന്റിന സ്വീകരിച്ച വൈദ്യുതകാന്തിക തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചാൽ മാത്രമേ പിന്നീട് ആ തരംഗങ്ങളിൽ നിന്നു ശബ്ദ-ചിത്ര വിവരങ്ങൾ ശരിയായി വേർതിരിച്ചെടുക്കാൻവേർതിരിച്ചെടുക്കാൻffffffffffffffffffffffffffffff കഴിയുകയുള്ളൂ. അതിനു വേണ്ടി തരംഗങ്ങളെ സ്വീകരിച്ച ഉടനെ തന്നെ പ്രവർദ്ധിതംആംപ്ലിഫൈ ചെയ്യേണ്ടതുണ്ട്. ഇതാണ് R.F (Radio Frequency)ആംപ്ലിഫയറിന്റെ ധർമ്മം.
 
=== മിശ്രകം ===
ഉയർന്ന ആവ്യത്തിയിലുള്ള തരംഗങ്ങളായാണ് ദൂരദർശന സംപ്രേഷണം നടത്തുന്നത്. ഓരോ പ്രണാലങ്ങളും വ്യത്യസ്തമായ ആവ്യത്തിയുമാണ് സംപ്രേഷണത്തിനു ഉപയോഗിക്കുന്നത്. അതുകൊണ്ടു കാര്യക്ഷമമായി വൈദ്യുതകാന്തികതരംഗങ്ങളിൽ നിന്ന് വിവരം വേർതിരിച്ചെടുക്കുന്നതിനു വേണ്ടി സ്വീകരിച്ച തരംഗങ്ങളുടെ ആവ്യത്തി കൂറച്ചതിനുശേഷമാണ് തരംഗങ്ങളിൽ നിന്ന് വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്. ഇങ്ങനെ തരംഗങ്ങളുടെ ആവ്യത്തിയിൽ മാറ്റം വരുത്തുന്ന ജോലിയാണ് മിശ്രകം ചെയ്യുന്നത്.
 
=== മിക്സർ ===
വിദ്യുത്ഗ്രാഹകം സ്വീകരിച്ച തരംഗങ്ങളെയും ദൂരദ​ർശനത്തിനകത്തുള്ള​ ഒരു ദോലകം (Local Oscillator) നിർമ്മിക്കുന്ന തരംഗങ്ങളെയും തമ്മിൽ കൂട്ടിച്ചേർക്കുകയാണ് (mixing) മിശ്രകം ചെയ്യുന്നത്. ഇതിന്റെ ഫലമായി ലഭിക്കുന്ന (പൂതിയ തരംഗത്തിന്റെ ആവ്യത്തി മറ്റു രണ്ടു തരംഗങ്ങളുടെയും വ്യത്യാസമായിരിക്കും) തരംഗത്തിനെ I.F (Intermediate Frequency) എന്നു പറയുന്നു. ഈ I.F തരംഗത്തിൽ നിന്നാണ് ശബ്ദ-ചിത്ര വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്.
ഉയർന്ന ആവ്യത്തിയിലുള്ള തരംഗങ്ങളായാണ് ദൂരദർശനടെലിവിഷൻ സംപ്രേഷണം നടത്തുന്നത്. ഓരോ പ്രണാലങ്ങളുംചാനലുകളും വ്യത്യസ്തമായ ആവ്യത്തിയുമാണ് സംപ്രേഷണത്തിനു ഉപയോഗിക്കുന്നത്. അതുകൊണ്ടു കാര്യക്ഷമമായി വൈദ്യുതകാന്തികതരംഗങ്ങളിൽ നിന്ന് വിവരം വേർതിരിച്ചെടുക്കുന്നതിനു വേണ്ടി സ്വീകരിച്ച തരംഗങ്ങളുടെ ആവ്യത്തി കൂറച്ചതിനുശേഷമാണ് തരംഗങ്ങളിൽ നിന്ന് വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്. ഇങ്ങനെ തരംഗങ്ങളുടെ ആവ്യത്തിയിൽ മാറ്റം വരുത്തുന്ന ജോലിയാണ് മിശ്രകംമിക്സർ ചെയ്യുന്നത്.
 
വിദ്യുത്ഗ്രാഹകംആന്റിന സ്വീകരിച്ച തരംഗങ്ങളെയും ദൂരദ​ർശനത്തിനകത്തുള്ള​ടെലിവിഷൻ സെറ്റിനകത്തുള്ള ഒരു ദോലകംഓസിലേറ്റർ (Local Oscillator) നിർമ്മിക്കുന്ന തരംഗങ്ങളെയും തമ്മിൽ കൂട്ടിച്ചേർക്കുകയാണ് (mixing) മിശ്രകംമിക്സർ ചെയ്യുന്നത്. ഇതിന്റെ ഫലമായി ലഭിക്കുന്ന (പൂതിയ തരംഗത്തിന്റെ ആവ്യത്തി മറ്റു രണ്ടു തരംഗങ്ങളുടെയും വ്യത്യാസമായിരിക്കും) തരംഗത്തിനെ I.F (Intermediate Frequency) എന്നു പറയുന്നു. ഈ I.F തരംഗത്തിൽ നിന്നാണ് ശബ്ദ-ചിത്ര വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്.
=== I.F വർദ്ധിനി ===
=== I.F ആംപ്ലിഫയർ ===
മിശ്രകത്തിൽമിക്സറിൽ നിന്നു കിട്ടുന്ന I.F തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചാൽ മാത്രമേ അവയിൽ നിന്നും വിവരങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളൂ. ഈ ധർമ്മം നിർവഹിക്കുകയാണ് I.F വർദ്ധിനിആംപ്ലിഫയർ ചെയ്യുന്നത്.
=== ചലച്ചിത്രയന്ത്രഭാഗം ===
=== വീഡിയോ സെക്ഷൻ ===
ഒരു ഏകവർണ്ണമോണോക്രോം (കൃഷ്ണാവണ്ണവുംബ്ലാക്ക് ശ്വേതവും& ആയ​വൈറ്റ്) ദൂരദർശനടെലിവിഷൻ സങ്കേതത്തിൽസിഗ്നലിൽ ചമകംബ്രൈറ്റ്നസ് , തീരശ്ചീനൈകകാലീകരണംഹൊറിസോണ്ടൽ സിങ്ക് ,ലംബൈകകാലീകരണംവെർട്ടിക്കൽ സിങ്ക് തുടങ്ങിയ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവയെ വേർതിരിച്ചെടുക്കുക, പ്രവർദ്ധിതംആംപ്ലിഫൈ ചെയ്യുക​ചെയ്യുക അതിനുശേഷം ദൃശ്യവത്കരിക്കാനായി ചിത്രനാളിയിൽപിക്ചർ ട്യൂബിൽ കൊടുക്കുക എന്നിവയാണ് ചലച്ചിത്രയന്ത്രഭാഗംവീഡിയോ സെക്ഷൻ ചെയ്യുന്നത്.
 
ചിത്ര വിവരങ്ങളെ ആയാമആംപ്ലിറ്റ്യൂഡ് പരിവർത്തനമംമോഡൂലേഷൻ ചെയ്തിരിക്കുന്നതുകൊണ്ട് അവയെ വിപരിവർത്തനമംഡീമോഡൂലേറ്റു ചെയ്യുന്നതിനായി ദ്വയാഗ്രഡയോഡ് സംസൂചകംഡിറ്റക്ടർ ഉപയോഗിക്കാവുന്നതാണ്. ദ്വയാഗ്രസംസൂചകത്തിൽഡയോഡൂ ഡിറ്റക്ടറിൽ നിന്നു കിട്ടുന്ന ചിത്ര വിവരങ്ങൾ തീവ്രത കുറഞ്ഞവയായതുകൊണ്ട് അവയെ ആദ്യം പ്രവർദ്ധിതംആംപ്ലിഫൈ ചെയ്യുന്നു, അതിനുശേഷം ചിത്രനാളിയിൽപിക്ചർട്യൂബിൽ നല്കി ദൃശ്യവത്കരിപ്പിക്കുന്നു.
 
തീരശ്ചീനൈകകാലീകരണംഹോറിസോണ്ടൽ സിങ്ക് ,വെർട്ടിക്കൽ ലംബൈകകാലീകരണംസിങ്ക് എന്നീ സങ്കേതങ്ങളുടെസിഗ്നലുകളുടെ സഹായത്തോടെയാണ് ചിത്രത്തിനെ യഥാസ്ഥാനത്തിൽ ചിത്രനാളിയിൽപിക്ചർട്യൂബിൽ കാണിക്കുന്നത്.
=== ഓഡിയോ സെക്ഷൻ ===
=== ശ്രവ്യയന്ത്രഭാഗം ===
ശബ്ദ വിവരങ്ങളെ ആവൃത്തിഫ്രീക്വൻസി പരിവർത്തനമംമോഡുലേഷൻ ചെയ്താണ് സംപ്രക്ഷണം ചെയ്തിരിക്കുന്നത്. അതിനാൽ അവയെ വേർതിരിച്ചെടുക്കുന്നതിനായി ആവൃത്തിഫ്രീക്വൻസി വിപരിവർത്തനമംഡീമോഡുലേഷൻ എന്ന പ്രക്രിയ ചെയ്തതിനുശേഷം, പ്രവർദ്ധിതംആംപ്ലിഫൈ ചെയ്ത് ഉച്ചഭാഷിണിയിൽലൗഡ് സ്പീക്കറിൽ കൊടുക്കുന്നു. അങ്ങനെ ശബ്ദം പുനർ നിർമ്മിക്കുന്നു
 
=== പിക്ചർ ട്യൂബ് ===
=== ചിത്രനാളി ===
ചലച്ചിത്രയന്ത്രഭാഗത്തിൽവീഡിയോ സെക്ഷനിൽ നിന്നു വരുന്ന ചമകംബ്രൈറ്റ്നസ് വിവരങ്ങളെ ദൃശ്യവത്കരിക്കാനാണ് ചിത്രനാളിപിക്ചർ ട്യൂബ് ഉപയോഗിക്കുന്നത്. ചിത്രനാളിയുടെപിക്ചർ ട്യൂബിന്റെ പ്രധാനഭാഗങ്ങൾ വിദ്യുദണുഇലക്ട്രോൺ തോക്ക്ഗൺ, കേന്ദ്രീകരിക്കുന്ന​ഫോക്കസിങ് ധനാഗ്രംആനോഡ്, ഭാസ്വരപടലംഫോസ്ഫറസ് സ്ക്രീൻ എന്നിവയാണ്.
ചലച്ചിത്രയന്ത്രഭാഗത്തിൽവീഡിയോ സെക്ഷനിൽ നിന്നും വരുന്ന ചമകബ്രൈറ്റ്നസ് സിഗ്നലിനെ സങ്കേതത്തിനെപിക്ചർ ചിത്രനാളിയുടെട്യൂബിന്റെ വിദ്യുദണുഇലക്ട്രോൺ തോക്കിൽഗണ്ണിൽ നല്കുകയും അങ്ങനെ ദൃശ്യം പൂനർ നിർമ്മിക്കപ്പെടുന്നു.
=== പവർ സപ്ലൈ ===
=== ഊർജ്ജപ്രഭവം ===
ദൂരദ​ർശനത്തിനുടി.വി ക്കു നേർധാരാവൈദ്യുതിയാണ് ആവശ്യം. അതുകൊണ്ട് മുഖ്യപ്രഭവത്തിൽമെയിൻ സപ്ലൈയിൽ നിന്നും വരുന്ന പ്രത്യാവർത്തിധാര വൈദ്യൂതിയെ അപചയം (സ്റ്റെപ്പ്ഡൌൺ) ചെയ്ത്, ഋജുകരിച്ചുറെക്ടിഫൈ ചെയ്തു നേർധാരാവൈദ്യുതിയാക്കി മാറ്റുന്നു. ഇതിനെ ചിത്രനാളിപിക്ചർ ട്യൂബ് ഒഴികെ ​എല്ലാഭാഗത്തും നൽകുന്നു.
ചിത്രനാളിപിക്ചർ ട്യുബ് ഒരു ഋണാഗ്രകിരണനാളികാഥോഡ് റേ ട്യൂബ് (CRT) ആയതുകൊണ്ട് അതിന്റെ പ്രവർത്തനത്തിനു സാധാരണയായി വളരെ ഉയർന്ന നേർധാരാവൈദ്യുതി വിഭവാന്തരംവോൾട്ടേജ് ആവശ്യമാണ്. സാധാരണ ഒരു ഏകവർണ്ണമോണോക്രോം പിക്ചർ ചിത്രനാളിക്ക്ട്യൂബിനു 15kV വിഭവാന്തരംവോൾട്ടേജ് വേണ്ടിവരും.
 
== മറ്റ് വെബ് സൈറ്റുകൾ ==
"https://ml.wikipedia.org/wiki/ടെലിവിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്