"പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
ഈ അധികാരസ്ഥാനം ഒന്നാം നൂറ്റാണ്ടിലെ എദേസ്സയിൽ പിറവിയെടുത്തതാണ്. പിന്നീട് സസാനിയൻ സാമ്രാജ്യത്തിനുള്ളിലെ ക്രിസ്തുമതത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ വികാസം പ്രാപിച്ചു.{{sfn|Wilmshurst|2000|p=4}} പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും ഈ സഭ പശ്ചിമേഷ്യ, ഇന്ത്യ എന്നീ പ്രദേശങ്ങളിലേക്ക് പരിമിതപ്പെട്ടു. പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും ഉത്തരമെസപ്പൊട്ടാമിയായിലും ഇന്ത്യയിലും ഈ സഭ പലതരം പിളർപ്പുകൾ അനുഭവിച്ചു, അതിന്റെ ഫലമായി മത്സരിക്കുന്ന സഭാധ്യക്ഷന്മാരും സഭകളും രൂപപ്പെട്ടു. ഇന്ന്, ആ പിളർപ്പുകളിൽ നിന്ന് ഉയർന്നുവന്ന മൂന്ന് പ്രധാന സഭകൾ ഇറാഖ് കേന്ദ്രമായി പ്രവർത്തിക്കുന്നു. അവ അംഗബലം അനുസരിച്ച് [[കൽദായ കത്തോലിക്കാ സഭ]], [[അസ്സീറിയൻ പൗരസ്ത്യ സഭ]], [[പുരാതന പൗരസ്ത്യ സഭ]] എന്നിവയാണ്. ഇതിൽ ഒരോരോ സഭയ്ക്കും അവരവരുടേതായ പാത്രിയർക്കീസുമാരും സൂനഹദോസുകളും ഉണ്ട്. ഇതിൽ കൽദായ കത്തോലിക്കാ സഭാധ്യക്ഷൻ ബാബിലോണിന്റെ പാത്രിയർക്കീസെന്നും, പൗരസ്ത്യ അസ്സീറിയൻ സഭാധ്യക്ഷനും പുരാതന പൗരസ്ത്യ സഭാധ്യക്ഷനും സെലൂക്യാ-ടെസിഫോൺ കാതോലിക്കോസ്-പാത്രിയർക്കീസുമാർ എന്നും അറിയപ്പെട്ടുവരുന്നു.
[[File:Church of the East in the Middle Ages.svg|thumb|right|500px|കിഴക്കിന്റെ സഭ അതിന്റെ സുവർണ്ണ കാലഘട്ടത്തിൽ]]
 
==ഇതും കാണുക==
[[പൗരസ്ത്യ കാതോലിക്കോസ്- പിന്തുടർച്ചാപട്ടിക]]
 
==അവലംബം==