"ടെലിവിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സാങ്കേതിക പദാവലി
തിരുത്തുക​ൾ
വരി 30:
ഒരു ഏകവർണ്ണ (കൃഷ്ണാവണ്ണവും ശ്വേതവും ആയ​) ദൂരദർശന സങ്കേതത്തിൽ ചമകം , തീരശ്ചീനൈകകാലീകരണം ,ലംബൈകകാലീകരണം തുടങ്ങിയ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവയെ വേർതിരിച്ചെടുക്കുക, പ്രവർദ്ധിതം ചെയ്യുക​ അതിനുശേഷം ദൃശ്യവത്കരിക്കാനായി ചിത്രനാളിയിൽ കൊടുക്കുക എന്നിവയാണ് ചലച്ചിത്രയന്ത്രഭാഗം ചെയ്യുന്നത്.
 
ചിത്ര വിവരങ്ങളെ ആയാമ പരിവർത്തനമം ചെയ്തിരിക്കുന്നതുകൊണ്ട് അവയെ വിപരിവർത്തനമം ചെയ്യുന്നതിനായി ദൂയാഗ്രദ്വയാഗ്ര സംസൂചകം ഉപയോഗിക്കാവുന്നതാണ്. ദൂയാഗ്രസംസൂചകത്തിൽദ്വയാഗ്രസംസൂചകത്തിൽ നിന്നു കിട്ടുന്ന ചിത്ര വിവരങ്ങൾ തീവ്രത കുറഞ്ഞവയായതുകൊണ്ട് അവയെ ആദ്യം പ്രവർദ്ധിതം ചെയ്യുന്നു, അതിനുശേഷം ചിത്രനാളിയിൽ നല്കി ദൃശ്യവത്കരിപ്പിക്കുന്നു.
 
തീരശ്ചീനൈകകാലീകരണം, ലംബൈകകാലീകരണം എന്നീ സങ്കേതങ്ങളുടെ സഹായത്തോടെയാണ് ചിത്രത്തിനെ യഥാസ്ഥാനത്തിൽ ചിത്രനാളിയിൽ കാണിക്കുന്നത്.
"https://ml.wikipedia.org/wiki/ടെലിവിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്