"ടെലിവിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വ്യാകരണതിരുത്തുക​ൾ
സാങ്കേതിക പദാവലി
വരി 1:
{{prettyurl|Television}}
[[പ്രമാണം:Braun HF 1.jpg|thumb|right|210px|[[ബ്രാൺ HF 1]] ദൂരദർശനം , [[ജർമ്മനി]], [[1959]]]]
ഒരു ദൂരദർശന സംപ്രേഷണ കേന്ദ്രത്തിൽ നിന്നും വിദ്യുത്കാന്ത തരംഗരൂപത്തിൽ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളെ സ്വീകരിച്ച് അവയെ വീണ്ടും ചിത്രങ്ങളും ശബ്ദങ്ങളും ആയി മാറ്റാനുപയോഗിക്കുന്ന ഉപകരണമാണ് '''ദൂരദർശനം'''. സ്കോട്ടിഷ് എഞ്ചിനീയർ ആയഅഭിയന്ത്രിയായ​ [[ജോൺ ലോഗി ബേർഡ്]] ആണ്‌ ദൂരദർശനം കണ്ടുപിടിച്ചത്.
 
[[ഇന്ത്യ|ഇന്ത്യയിൽ]] ആദ്യം ദൂരദർശനം സം‌പ്രേഷണം ചെയ്തുതുടങ്ങിയത് [[ദൂരദർശൻ]] ആണ്.
വരി 16:
* ഊർജ്ജപ്രഭവം
=== ട്യൂണർ ===
ടി.വി യുടെദൂരദ​ർശനത്തിൻ്റെ വിദ്യുത്ഗ്രാഹകം സ്വീകരിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളിൽ ധാരാളം പ്രണാലങ്ങളുടെ സിഗ്നലുകൾസങ്കേതങ്ങ​ൾ ഉണ്ടാകും. അതിൽ നിന്ന് ആവശ്യമായ ചാനലിനെപ്രണാലത്തിനെ മാത്രം വേർതിരിച്ചെടുക്കാനാണ് ട്യൂണർ ഉപയോഗിക്കുന്നത്.
=== R.F വർദ്ധിനി ===
വിദ്യുത്ഗ്രാഹകം സ്വീകരിച്ച വൈദ്യുതകാന്തിക തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചാൽ മാത്രമേ പിന്നീട് ആ തരംഗങ്ങളിൽ നിന്നു ശബ്ദ-ചിത്ര വിവരങ്ങൾ ശരിയായി വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളൂ. അതിനു വേണ്ടി തരംഗങ്ങളെ സ്വീകരിച്ച ഉടനെ തന്നെ ആംപ്ലിഫൈപ്രവർദ്ധിതം ചെയ്യേണ്ടതുണ്ട്. ഇതാണ് R.F (Radio Frequency)ആംപ്ലിഫയറിന്റെ ധർമ്മം.
 
=== മിശ്രകം ===
ഉയർന്ന ആവ്യത്തിയിലുള്ള തരംഗങ്ങളായാണ് ദൂരദർശന സംപ്രേഷണം നടത്തുന്നത്. ഓരോ പ്രണാലങ്ങളും വ്യത്യസ്തമായ ആവ്യത്തിയുമാണ് സംപ്രേഷണത്തിനു ഉപയോഗിക്കുന്നത്. അതുകൊണ്ടു കാര്യക്ഷമമായി വൈദ്യുതകാന്തികതരംഗങ്ങളിൽ നിന്ന് വിവരം വേർതിരിച്ചെടുക്കുന്നതിനു വേണ്ടി സ്വീകരിച്ച തരംഗങ്ങളുടെ ആവ്യത്തി കൂറച്ചതിനുശേഷമാണ് തരംഗങ്ങളിൽ നിന്ന് വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്. ഇങ്ങനെ തരംഗങ്ങളുടെ ആവ്യത്തിയിൽ മാറ്റം വരുത്തുന്ന ജോലിയാണ് മിശ്രകം ചെയ്യുന്നത്.
 
വിദ്യുത്ഗ്രാഹകം സ്വീകരിച്ച തരംഗങ്ങളെയും ദൂരദർശന സെറ്റിനകത്തുള്ളദൂരദ​ർശനത്തിനകത്തുള്ള​ ഒരു ഓസിലേറ്റർദോലകം (Local Oscillator) നിർമ്മിക്കുന്ന തരംഗങ്ങളെയും തമ്മിൽ കൂട്ടിച്ചേർക്കുകയാണ് (mixing) മിശ്രകം ചെയ്യുന്നത്. ഇതിന്റെ ഫലമായി ലഭിക്കുന്ന (പൂതിയ തരംഗത്തിന്റെ ആവ്യത്തി മറ്റു രണ്ടു തരംഗങ്ങളുടെയും വ്യത്യാസമായിരിക്കും) തരംഗത്തിനെ I.F (Intermediate Frequency) എന്നു പറയുന്നു. ഈ I.F തരംഗത്തിൽ നിന്നാണ് ശബ്ദ-ചിത്ര വിവരങ്ങൾ വേർതിരിച്ചെടുക്കുന്നത്.
 
=== I.F വർദ്ധിനി ===
മിക്സറിൽമിശ്രകത്തിൽ നിന്നു കിട്ടുന്ന I.F തരംഗങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചാൽ മാത്രമേ അവയിൽ നിന്നും വിവരങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളൂ. ഈ ധർമ്മം നിർവഹിക്കുകയാണ് I.F വർദ്ധിനി ചെയ്യുന്നത്.
=== ചലച്ചിത്രയന്ത്രഭാഗം ===
ഒരു മോണോക്രോംഏകവർണ്ണ (ബ്ലാക്ക്കൃഷ്ണാവണ്ണവും &ശ്വേതവും വൈറ്റ്ആയ​) ദൂരദർശനംദൂരദർശന സിഗ്നലിൽസങ്കേതത്തിൽ ബ്രൈറ്റ്നസ്ചമകം , ഹൊറിസോണ്ടൽ സിങ്ക്തീരശ്ചീനൈകകാലീകരണം ,വെർട്ടിക്കൽ സിങ്ക്ലംബൈകകാലീകരണം തുടങ്ങിയ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവയെ വേർതിരിച്ചെടുക്കുക, ആംപ്ലിഫൈപ്രവർദ്ധിതം ചെയ്യുകചെയ്യുക​ അതിനുശേഷം ദൃശ്യവത്കരിക്കാനായി പിക്ചർ ട്യൂബിൽചിത്രനാളിയിൽ കൊടുക്കുക എന്നിവയാണ് ചലച്ചിത്രയന്ത്രഭാഗം ചെയ്യുന്നത്.
 
ചിത്ര വിവരങ്ങളെ ആംപ്ലിറ്റ്യൂഡ്ആയാമ മോഡൂലേഷൻപരിവർത്തനമം ചെയ്തിരിക്കുന്നതുകൊണ്ട് അവയെ ഡീമോഡൂലേറ്റുവിപരിവർത്തനമം ചെയ്യുന്നതിനായി ഡയോഡ്ദൂയാഗ്ര ഡിറ്റക്ടർസംസൂചകം ഉപയോഗിക്കാവുന്നതാണ്. ഡയോഡൂ ഡിറ്റക്ടറിൽദൂയാഗ്രസംസൂചകത്തിൽ നിന്നു കിട്ടുന്ന ചിത്ര വിവരങ്ങൾ തീവ്രത കുറഞ്ഞവയായതുകൊണ്ട് അവയെ ആദ്യം ആംപ്ലിഫൈപ്രവർദ്ധിതം ചെയ്യുന്നു, അതിനുശേഷം പിക്ചർട്യൂബിൽചിത്രനാളിയിൽ നല്കി ദൃശ്യവത്കരിപ്പിക്കുന്നു.
 
ഹോറിസോണ്ടൽ സിങ്ക് തീരശ്ചീനൈകകാലീകരണം,വെർട്ടിക്കൽ സിങ്ക്ലംബൈകകാലീകരണം എന്നീ സിഗ്നലുകളുടെസങ്കേതങ്ങളുടെ സഹായത്തോടെയാണ് ചിത്രത്തിനെ യഥാസ്ഥാനത്തിൽ പിക്ചർട്യൂബിൽചിത്രനാളിയിൽ കാണിക്കുന്നത്.
=== ശ്രവ്യയന്ത്രഭാഗം ===
=== ഓശ്രവ്യയന്ത്രഭാഗം ===
ശബ്ദ വിവരങ്ങളെ ഫ്രീക്വൻസിആവൃത്തി മോഡുലേഷൻപരിവർത്തനമം ചെയ്താണ് സംപ്രക്ഷണം ചെയ്തിരിക്കുന്നത്. അതിനാൽ അവയെ വേർതിരിച്ചെടുക്കുന്നതിനായി ഫ്രീക്വൻസിആവൃത്തി ഡീമോഡുലേഷൻവിപരിവർത്തനമം എന്ന പ്രക്രിയ ചെയ്തതിനുശേഷം, ആംപ്ലിഫൈപ്രവർദ്ധിതം ചെയ്ത് ലൗഡ് സ്പീക്കറിൽഉച്ചഭാഷിണിയിൽ കൊടുക്കുന്നു. അങ്ങനെ ശബ്ദം പുനർ നിർമ്മിക്കുന്നു
 
=== ചിത്രനാളി ===
വീഡിയോ സെക്ഷനിൽചലച്ചിത്രയന്ത്രഭാഗത്തിൽ നിന്നു വരുന്ന ബ്രൈറ്റ്നസ്ചമകം വിവരങ്ങളെ ദൃശ്യവത്കരിക്കാനാണ് ചിത്രനാളി ഉപയോഗിക്കുന്നത്. പിക്ചർ ട്യൂബിന്റെചിത്രനാളിയുടെ പ്രധാനഭാഗങ്ങൾ ഇലക്ട്രോൺവിദ്യുദണു ഗൺതോക്ക്, ഫോക്കസിങ്കേന്ദ്രീകരിക്കുന്ന​ ആനോഡ്ധനാഗ്രം, ഫോസ്ഫറസ് സ്ക്രീൻഭാസ്വരപടലം എന്നിവയാണ്.
വീഡിയോ സെക്ഷനിൽചലച്ചിത്രയന്ത്രഭാഗത്തിൽ നിന്നും വരുന്ന ബ്രൈറ്റ്നസ് സിഗ്നലിനെചമക പിക്ചർസങ്കേതത്തിനെ ട്യൂബിന്റെചിത്രനാളിയുടെ ഇലക്ട്രോൺവിദ്യുദണു ഗണ്ണിൽതോക്കിൽ നല്കുകയും അങ്ങനെ ദൃശ്യം പൂനർ നിർമ്മിക്കപ്പെടുന്നു.
=== ഊർജ്ജപ്രഭവം ===
=== പവർ സപ്ലൈ ===
ടി.വി ക്കുദൂരദ​ർശനത്തിനു നേർധാരാവൈദ്യുതിയാണ് ആവശ്യം. അതുകൊണ്ട് മെയിൻ സപ്ലൈയിൽമുഖ്യപ്രഭവത്തിൽ നിന്നും വരുന്ന പ്രത്യാവർത്തിധാര വൈദ്യൂതിയെ അപചയം (സ്റ്റെപ്പ്ഡൌൺ) ചെയ്ത്, റെക്ടിഫൈ ചെയ്തുഋജുകരിച്ചു നേർധാരാവൈദ്യുതിയാക്കി മാറ്റുന്നു. ഇതിനെ ചിത്രനാളി ഒഴികെ ​എല്ലാഭാഗത്തും നൽകുന്നു.
പിക്ചർ ട്യുബ്ചിത്രനാളി ഒരു കാഥോഡ് റേ ട്യൂബ്ഋണാഗ്രകിരണനാളി (CRT) ആയതുകൊണ്ട് അതിന്റെ പ്രവർത്തനത്തിനു സാധാരണയായി വളരെ ഉയർന്ന നേർധാരാവൈദ്യുതി വോൾട്ടേജ്വിഭവാന്തരം ആവശ്യമാണ്. സാധാരണ ഒരു മോണോക്രോം പിക്ചർഏകവർണ്ണ ട്യൂബിനുചിത്രനാളിക്ക് 15kV വോൾട്ടേജ്വിഭവാന്തരം വേണ്ടിവരും.
 
== മറ്റ് വെബ് സൈറ്റുകൾ ==
"https://ml.wikipedia.org/wiki/ടെലിവിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്