"വോൾട്ടത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വോൾട്ടേജ്
വരി 12:
{{Electromagnetism|Network}}
[[പ്രമാണം:High voltage warning.svg|right|thumb| ISO 3864 മാനദണ്ഡ പ്രകാരം ഉയർന്ന വോൾട്ടേജിനെ സൂചിപ്പിക്കുന്ന ചിഹ്നം.]]
[[വൈദ്യുതി|വൈദ്യുതിയുടെ]] പൊട്ടെൻഷ്യൽ വ്യത്യാസത്തിനു സധാരണയായി പറയുന്ന പേരാണ് '''വോൾട്ടത''' അഥവാ '''വോൾട്ടേജ്വിഭവാന്തരം'''. ഒരു ചാലകത്തിലൂടെയുള്ള ഇലക്ട്രോണുകളുടെ പ്രവാഹമാണ് കറന്റ് എന്നു പറയുന്നത്.ഈ ചാലകത്തിലെ ഇലക്ട്രോണുകളുകളെ ചലിപ്പിക്കുന്ന ബാഹ്യ
ബലത്തെ വോൾട്ടേജ്വിഭവാന്തരം എന്നും പറയും.
[[വോൾട്ട്]] ആണ്‌ ഇതിന്റെ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|SI]] ഏകകം. ഒന്നിനോട് താരതമ്യപ്പെടുത്തി മാത്രം അളക്കാൻ കഴിയുന്ന ഭൗതിക പരിമാണമാണ് ഇത്. '''V''' എന്ന ചിഹ്നമാണ് വോൾട്ടേജിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഒരു [[വൈദ്യുത ചാലകം|വിദ്യുത് ചാലകത്തിലെയോ]] വിദ്യുത് ബന്ധമുള്ള രണ്ടു ചാലകങ്ങളിലെയോ A, B എന്ന രണ്ട് ബിന്ദുക്കൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസത്തിനെ (V<small>A</small> − V<small>B</small>) എന്ന് എഴുതാം.
ഒരു [[വോൾട്ട് മീറ്റർ]] ഉപയോഗിച്ച് വോൾട്ടേജ്വിഭവാന്തരം നേരിട്ട് അളക്കാവുന്നതാണ്.
 
'''വൈദ്യുത സമ്മർദം''' എന്നും അറിയപ്പെടുന്നു. രണ്ടു വൈദ്യുതാഗ്രങ്ങൾ തമ്മിൽ സമ്മർദ്ദവ്യത്യാസം നിലനിന്നാൽ മാത്രമേ അവ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ കറണ്ട് പ്രവഹിക്കുകയുള്ളൂ. (പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന, ഉയര വ്യത്യാസമുള്ള രണ്ടു ടാങ്കുകളിൽ ഉയരമുള്ള ടാങ്കിൽ നിന്നു താഴെയുള്ള ടാങ്കിലേക്കു വെള്ളം ഒഴുകുന്നതു പോലെ).
"https://ml.wikipedia.org/wiki/വോൾട്ടത" എന്ന താളിൽനിന്ന് ശേഖരിച്ചത്