"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 329:
ഇത്രയും വായിച്ചു നോക്കിയിട്ട് നിങ്ങൾ തീരുമാനിക്കുക എന്റെ ആരോപണങ്ങൾ വ്യാജമാണോ അല്ലയോ എന്ന് . - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 16:21, 20 ഏപ്രിൽ 2021 (UTC)
 
::[[ഉപയോക്താവ്:Johnchacks]], പറഞ്ഞ ആരോപണങ്ങൾ വസ്തുതാപരമല്ല. ആദ്യംതന്നെ അഹത്തള്ള എന്ന ലേഖനം ഞാൻ തിരുത്തുന്നതിനുമുമ്പ് ഉൾക്കൊണ്ടിരുന്നത് എന്തായിരുന്നു എന്ന് കാണുന്നത് ഉചിതമായിരിക്കും.<br> 12:23, 4 ജനുവരി 2020-നു ഉണ്ടായിരുന്ന രൂപത്തിലെ പ്രസക്തമായ ഭാഗം:
* ''പോർട്ടുഗീസുകാർ മൈലാപ്പൂരിൽ വച്ച് അഹത്തുള്ളയെ ബന്ധനസ്ഥനാക്കി. ഇതിനിടയ്ക്ക് മൈലാപ്പൂരിലേയ്ക്ക് തീർത്ഥാടനത്തിന് പോയ ഇട്ടി എന്നും കുര്യൻ എന്നും അറിയപ്പെടുന്ന രണ്ട് ശെമ്മാശന്മാർ അഹത്തുള്ളയെ കാണണനിടയാകുകയും മാർത്തോമാ ഒന്നാമനെ മലങ്കര സഭയുടെ എപ്പിസ്കോപ്പയായി താൽകാലികമായി വാഴിച്ചു കൊണ്ടുള്ള ‘സ്താത്തിക്കോൻ‘ വാങ്ങുകയും ചെയ്തു. ഇതിനുശേഷം അഹത്തുള്ളയെ കൊച്ചിയിലേയ്ക്ക് പോർട്ടുഗീസുകാർ കോണ്ടുവന്നു കോട്ടയിൽ പാർപ്പിച്ചു. ഇതറിഞ്ഞ് ആർച്ച ഡീക്കനും അനേകം വൈദികരും ആയിരക്കണക്കിന് നസ്രാണികളും കൂടി കൊച്ചിയിലെത്തി അഹത്തുള്ളയെ കാണുന്നതിനും അദ്ദേഹത്തിന്റെ അധികാരപത്രങ്ങൾ പരിശോധിക്കുന്നതിന് അനുവദിക്കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെടുകയും. ഇതിനുശേഷം അഹത്തുള്ളയെ ഗോവയിലേയ്ക്ക് കൊണ്ടുപോകുകയും തീവയ്ച്ച് കൊല്ലുകയോ കടലിൽ മുക്കിക്കൊല്ലുകയോ ചെയ്തു.''
::ഈ ഭാഗത്തിന് അവലംബമില്ലായിരുന്നു എന്ന് മാത്രമല്ല, ഇത് ഏതാണ്ട് പൂർണമായും തെറ്റിദ്ധാരണാജനകവുമായിരുന്നു. യഥാർത്ഥത്തിൽ ഇത് കേരളത്തിലെ [[മാർത്തോമാ ക്രിസ്ത്യാനികൾ|മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിലെ]] ഓറിയന്റൽ ഓർത്തഡോക്സ് പക്ഷം പറഞ്ഞു തഴച്ച ഒരു അന്ധവിശ്വാസമാണ് എന്ന് ചരിത്രകാരന്മാരുടെ (സ്റ്റീഫൻ നീൽ അടക്കമുള്ളവർ) പുസ്തകങ്ങൾ വ്യക്തമാക്കുന്നു. എന്നിട്ടും ഇതേ ഭാഗം വിക്കിയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന രീതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിലാണ് ദൗർഭാഗ്യവശാൽ മലയാളം വിക്കിയിലെ ക്രിസ്തീയയുമായി ബന്ധപ്പെട്ട ഭൂരിഭാഗം ലേഖനങ്ങളും. ഈ സാഹചര്യത്തിലാണ് ഞാൻ ഇവ തിരുത്തുന്നത്. അതുതന്നെയാണ് വ്യക്തമായും 'ഉപയോക്താവ്:Johnchacks'നെ പ്രകോപിപ്പിച്ചിരിക്കുന്നത്.<br>എന്നാലും അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുന്നു. അവലംബത്തിൽ കൊടുത്തിരിക്കുന്ന പുസ്തകങ്ങളെ അപ്പാടെ പകർത്തിയിരിക്കുകയല്ല ലേഖനത്തിൽ. നാല് പുസ്തകങ്ങളിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. ഓരോ വാക്യത്തിനുമായാണ് അവലംബം നൽകിയിരിക്കുന്നത്. എല്ലാ വാക്യങ്ങൾക്കും അവലംബത്തിന്റെ പിൻബലമില്ലതാനും. ഇംഗ്ലീഷ് വിക്കിയിലും ഇതേ രീതിയിലാണ് പ്രസ്തുത [[:en:Ahatallah|ലേഖനത്തിൽ]] കാണുന്നത്. ഇനി ഓരോ ആരോപണത്ഥിനുമുള്ള മറുപടി.