"സെക്രട്ടറി ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
}}
 
 
'''സെക്രട്ടറി ദ്വീപ്''' [[ന്യൂസീലൻഡ്|ന്യൂസിലാന്റിന്റെ]] തെക്കുപടിഞ്ഞാറായിക്കിടക്കുന്ന ഒരു ചേറുചെറു ദ്വീപാണ്. ഫിയോർഡ്ലാന്റ് ദേശീയ പാർക്കിലാണിത് ഉൽപ്പെട്ടിട്ടുള്ളത്. ഏതാണ്ട് ത്രികോണാകൃതിയിലുള്ള സെക്രട്ടറി ദ്വീപ് വടക്കുഭാഗത്തുള്ള തോംസൺ സൗണ്ട് (സൗണ്ട്-രണ്ടു കരകൾക്കിടയിലുള്ള കനാൽ പോലുള്ള ഇടുങ്ങിയ സമുദ്രഭാഗം), തെക്കുഭാഗത്തുള്ള ഡൗട്ഫുൾ സൗണ്ട് എന്നിവയുടെ ഇടയിൽ ആണ് കിടക്കുന്നത്. ഈ ദ്വീപിന്റെ പടിഞ്ഞാറുഭാഗം [[ടാസ്മൻ കടൽ]] ആണ്. കിഴക്കു ഭാഗത്ത് പെൻദുലോ റീച്ച് കിടക്കുന്നു. ഇത് തോംസൺ സൗണ്ട്, ഡൗട്ഫുൾ സൗണ്ട് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു. സമുദ്രനിരപ്പിൽനിന്നും 1200 മീറ്റർ വരെ ഉയർന്നു നിൽക്കുന്ന പർവ്വതശിഖരങ്ങൾ നിറഞ്ഞ ഈ ദ്വീപിൽ സമുദ്രനിരപ്പിൽനിന്നും 1000 മിറ്ററിലധികം ഉയരമുള്ള അനേകം കൊടുമുടികൾ ഉണ്ട്. സമുദ്രത്തിലേയ്ക്കു വളരെച്ചരിഞ്ഞ വശമാണുള്ളത്. ന്യൂസിലന്റിലെ ഉയരംകൂടിയ മൂന്നാമത്തെ ദ്വീപാണിത്. സെക്രട്ടറി ദ്വീപിൽ മൂന്നു തടാകങ്ങളുണ്ട്. ഇതിൽ ഏറ്റവും വലുത്, സെക്രട്ടറി തടാകം ആകുന്നു. 600 മീറ്റർ (2,000 അടി) നീളമുള്ള ഈ തടാകം [[ഗ്രോണോ കോടുമുടി|ഗ്രോണോ കോടുമുടിയുടെ]] താഴ്വാരത്തിൽ സ്ഥിതിചെയ്യുന്നു. തടാകം, സമുദ്രനിരപ്പിൽ നിന്നും 550 മീറ്റർ (1,800 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. <ref>{{cite web|title=Secretary Island, Southland – NZ Topo Map|url=http://www.topomap.co.nz/NZTopoMap/nz14127/Secretary-Island/Southland|website=NZ Topo Map|publisher=[[Land Information New Zealand]]|accessdate=2016-11-08}}</ref>
 
സെക്രട്ടറി ദ്വീപ് 81.4 ചതുരശ്ര കി. മീ. (31 ചതുരശ്ര മൈൽ)വിസ്തൃതിയുള്ള ജനവാസമില്ലാത്ത പ്രദേശമാണ്. വളരെ ചരിഞ്ഞ മലമ്പ്രദേശമായ ഈ ദ്വീപ് പ്രാദേശികമായി കാണപ്പെടുന്ന ബീച്ച് മരങ്ങളും കുറ്റിക്കാടുകളും കൊണ്ട് മൂടിയിരിക്കുന്നു. ഈ കാടുകളിൽ ഒപ്പോസം എന്ന ജീവിയെ സമൃദ്ധമായി കാണാൻ കഴിയും. <ref name=SPECIAL>{{cite web|url=http://www.doc.govt.nz/about-us/science-publications/conservation-publications/land-and-freshwater/offshore-islands/secretary-island-restoration-project/where-is-secretary-island-and-why-is-it-so-special/|title=Where is Secretary Island and why is it so special|publisher=[[Department of Conservation (New Zealand)|Department of Conservation]]|accessdate=2016-11-08}}</ref>
"https://ml.wikipedia.org/wiki/സെക്രട്ടറി_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്