"റോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46:
}}
 
[[ഇറ്റലി|ഇറ്റലിയുടെ]] തലസ്ഥാനമാണ്<ref>{{cite web |title=Rome (Italy) |publisher=[[Encarta]] |url=http://encarta.msn.com/encyclopedia_761556259/rome.html |accessdate=2008-05-10}}</ref> '''റോം'''({{pron-en|roʊm}}; {{lang-it|Roma}}, {{pronounced|ˈroma}}; {{lang-la|Roma}}). [[തൈബർ നദി|തൈബർ നദിയുടെ]] തീരത്ത്, ഇറ്റാലിയൻ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറൻ ഭാഗത്തായാണ്‌ റോം സ്ഥിതി ചെയ്യുന്നത്. {{convert|1285.5|km2|mi2|1|abbr=on}}<ref>{{cite web|url=http://www.urbanaudit.org/DataAccessed.aspx |title=Urban Audit |publisher=Urbanaudit.org |accessdate=2009-03-03}}</ref> വിസ്തീർണ്ണം വരുന്ന നഗരപ്രദേശത്ത് 2,726,539<ref name="comunepop"/> ജനങ്ങൾ വസിക്കുന്ന ഇവിടം ഇറ്റലിയിലെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരവുമാണ്‌. [[കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയുടെ]] ആസ്ഥാനമായ‌ [[വത്തിക്കാൻ നഗരം]] റോമിലാണ്‌.
1500 വർഷത്തെ നീണ്ട റോമാ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ "ലോകത്തിന്റെ തലസ്ഥാനം" എന്നറിയപ്പെട്ടിരുന്ന റോം ചരിത്രങ്ങളാലും സംസ്കാരങ്ങളാലും വളരെ സമ്പന്നമാണ്. BC 27 (അതായത് ക്രിസ്തുവിനു മുന്നെ ) മുതൽ 1453 വരെ റോമൻ സാമ്രാജ്യം നിലനിന്നിരുന്നു. റോമൻ ചക്രവർത്തിമാർ നേതൃത്വം നൽകിയിരുന്ന റോമൻ സാമ്രാജ്യം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സിറ്റി.
യൂറോപ്പ് , ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചു കിടന്ന റോമൻ സാമ്രാജ്യം സ്പെയിനിൽ മുതൽ കരിങ്കടലു വരെ മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള എല്ലാരാജ്യങ്ങളും കൂടാതെ ബ്രിട്ടനും റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
വരി 52:
ഏറെക്കുറെ പൂർണമായും മൂടിക്കിടക്കുന്ന മധ്യകാലഘട്ട കൊട്ടാരങ്ങളുടെയും പ്രധാന റോമൻ ക്ഷേത്രങ്ങളുടെയും നിരവധി പുരാതന അവശിഷ്ടങ്ങൾ ഉണ്ട്.
നഗരത്തിലെ ഏറ്റവും മനോഹരമായതും പ്രധാനപെട്ടതുമായിരുന്ന റോമൻ ക്ഷേത്രങ്ങളിൽപ്പെട്ട ജൂപ്പിറ്റർ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നത്.
 
== അവലംബം ==
<references />
"https://ml.wikipedia.org/wiki/റോം" എന്ന താളിൽനിന്ന് ശേഖരിച്ചത്