"എദേസ്സ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[Image:N-Mesopotamia and Syria.svg|thumb|400px|എദേസ്സയും വടക്കൻ [[മെസപ്പൊട്ടാമിയ]] മേഖലയും, ക്രി. വ ഒന്നാം നൂറ്റാണ്ട്]]
വടക്ക്-പടിഞ്ഞാറൻ മെസപ്പൊട്ടാമിയയിലെ ഒരു പുരാതന നഗരമാണ് എദേസ്സ ({{IPAc-en|ɪ|ˈ|d|ɛ|s|ə}}; {{lang-grc|Ἔδεσσα|എദേസ്സ}}). '''ഒറഹാ'''യെന്നും ഈ നഗരം അറിയപ്പെടുന്നു ({{lang-syc|ܐܘܪܗܝ|ʾŪrhāy / ʾŌrhāy}}). യവന കാലഘട്ടത്തിൽ [[സെലൂസിഡ് സാമ്രാജ്യം|സെലൂസിഡ് സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[സെലൂക്കസ് നിക്കേറ്റർ]] (ക്രി. മു. 305-281) രാജാവ് സ്ഥാപിച്ചതാണീ നഗരം. പിന്നീട് ഇത് [[ഓസ്‌റോയിൻ രാജ്യം|ഓസ്‌റോയിൻ രാജ്യത്തിന്റെ]] തലസ്ഥാനമായി മാറി. റോമൻ പ്രവിശ്യയായ ഓസ്‌റോയിന്റെ തലസ്ഥാനമായി പിന്നീട് തുടർന്നു. പുരാതന കാലഘട്ടത്തിൽ, ഇത് ക്രിസ്തീയതയുടെ ഒരു പ്രധാന ദൈവശാസ്ത്രകേന്ദ്രമായും മാറി. ക്രിസ്തീയ സഭാപരമ്പര്യങ്ങളിൽ പ്രമുഖമായ [[എദേസ്സൻ സഭാപാരമ്പര്യം]] പ്രാഥമികവികാസം പ്രാപിച്ചത് ഇവിടെയാണ്. കൂടാതെ [[സുറിയാനി|സുറിയാനിഭാഷയുടെ]] പിള്ളത്തൊട്ടിലായും എദേസ്സ അറിയപ്പെടുന്നു. സുറിയാനി ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസത്തിന് എദേസ്സ വഹിച്ച പങ്ക് വളരെ വലുതാണ്. ചരിത്രപരമായ [[കിഴക്കിന്റെ സഭ]] രൂപമെടുത്തതും എദേസ്സയിലാണ്. [[എദേസ്സയിലെ ദൈവശാസ്ത്രകേന്ദ്രം]] ക്രിസ്തീയചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിക്കുന്നു. പിൽക്കാലത്ത് ഇത് [[റാഷിദുൻറാഷിദീയ ഖിലാഫത്ത്|റാഷിദുൻ ഖിലാഫത്തിന്റെ]] നിയന്ത്രണത്തിൽ എത്തി. കുരിശുയുദ്ധകാലത്ത്, [[എദേസ്സ കൗണ്ടി|എദേസ്സ കൗണ്ടിയുടെ]] തലസ്ഥാനമായിരുന്നു ഈ നഗരം.
 
യൂഫ്രട്ടീസ് നദിയുടെ പോഷകനദികളിൽ ഒന്നായ ഖാബൂറിന്റെ പോഷകനദിയായ ഡെയ്‌സൻ നദിയുടെ ({{Lang-la|Scirtus}}; {{Lang-tr|Kara Koyun}}) തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
വരി 9:
നഗരം വിജയകരമായി പ്രതിരോധിച്ചുവെന്നും വിവരിക്കുന്നുണ്ട്.{{sfn|Keser-Kayaalp|Drijvers|2018|p=517}}
 
യവന, അരാമായ (സുറിയാനി) ദൈവശാസ്ത്ര-ദാർശനിക ചിന്തകളുടെ കേന്ദ്രമായിരുന്നു ഈ നഗരം പ്രശസ്തമായ എദേസ്സൻ ദൈവശാസ്ത്രകേന്ദ്രത്തിന്റെ ആസ്ഥാനമായി. 609ൽ നടന്നുവെന്ന് ഗ്രീക്ക് ''Chronicon Paschale'' ([[ക്രോണിക്കോൺ പാസ്ചേൽ]]) രേഖപ്പെടുത്തിയിട്ടുള്ള [[602-628 ലെ ബൈസാന്തിയൻ-സസാനിയൻ യുദ്ധം|602-628 ലെ ബൈസാന്തിയൻ-സസാനിയൻ യുദ്ധത്തിൽ]] പേർഷ്യക്കാർ പിടിച്ചെടുക്കുന്നതുവരെ എദേസ്സ റോമൻ നിയന്ത്രണത്തിൽ തുടർന്നു. ബൈസാന്തിയൻ-സസാനിയൻ യുദ്ധത്തിൽ [[ഹെറാക്ലിയസ്]] (ക്രി. വ. 610-641) 627ലും 628ലും നേടിയ വിജയങ്ങളേത്തുടർന്ന് ബൈസാന്തിയൻ നിയന്ത്രണം ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും 638-ലെ ഇസ്ലാമിക ഖിലാഫത്ത് യുദ്ധകാലത്ത് റാഷിദുൻ ഖിലാഫത്ത് എദേസ്സ കീഴടക്കി. പിന്നീട് 1031ൽ നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് [[ബൈസാന്റൈൻ സാമ്രാജ്യം|ബൈസാന്ത്യൻ സാമ്രാജ്യം]] എദേസ്സ തിരിച്ചുപിടിച്ചത്.{{sfn|Keser-Kayaalp|Drijvers|2018|p=517}}
 
==അവലംബം==
"https://ml.wikipedia.org/wiki/എദേസ്സ" എന്ന താളിൽനിന്ന് ശേഖരിച്ചത്