"എദേസ്സ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
നഗരം വിജയകരമായി പ്രതിരോധിച്ചുവെന്നും വിവരിക്കുന്നുണ്ട്.{{sfn|Keser-Kayaalp|Drijvers|2018|p=517}}
 
യവന, അരാമായ (സുറിയാനി) ദൈവശാസ്ത്ര-ദാർശനിക ചിന്തകളുടെ കേന്ദ്രമായിരുന്നു ഈ നഗരം പ്രശസ്തമായ എദേസ്സൻ ദൈവശാസ്ത്രകേന്ദ്രത്തിന്റെ ആസ്ഥാനമായി. 609ൽ നടന്നുവെന്ന് ഗ്രീക്ക് ''Chronicon Paschale'' ([[ക്രോണിക്കോൺ പാസ്ചേൽ]]) രേഖപ്പെടുത്തിയിട്ടുള്ള [[602-628 ലെ ബൈസാന്തിയൻ-സസാനിയൻ യുദ്ധം|602-628 ലെ ബൈസാന്തിയൻ-സസാനിയൻ യുദ്ധത്തിൽ]] പേർഷ്യക്കാർ പിടിച്ചെടുക്കുന്നതുവരെ എദേസ്സ റോമൻ നിയന്ത്രണത്തിൽ തുടർന്നു. ബൈസാന്തിയൻ-സസാനിയൻ യുദ്ധത്തിൽ [[ഹെറാക്ലിയസ്]] ({{Reign|ക്രി. വ. 610|-641}}) 627ലും 628ലും നേടിയ വിജയങ്ങളേത്തുടർന്ന് ബൈസാന്തിയൻ നിയന്ത്രണം ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും 638-ലെ ഇസ്ലാമിക ഖിലാഫത്ത് യുദ്ധകാലത്ത് റാഷിദുൻ ഖിലാഫത്ത് എദേസ്സ കീഴടക്കി. പിന്നീട് 1031ൽ നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് ബൈസാന്ത്യൻ സാമ്രാജ്യം എദേസ്സ തിരിച്ചുപിടിച്ചത്.{{sfn|Keser-Kayaalp|Drijvers|2018|p=517}}
"https://ml.wikipedia.org/wiki/എദേസ്സ" എന്ന താളിൽനിന്ന് ശേഖരിച്ചത്