"റാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 87 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11401 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
 
[[ആഫ്രിക്ക|പശ്ചിമ ആഫ്രിക്കയുടെ]] [[ഹിപ് ഹോപ്‌]] സംസ്കാരത്തിലേക്ക് വിരൽ ചൂണ്ടുന്ന ഈ സംഗീത രൂപം 1970 കളിൽ [[അമേരിക്ക]]യിലെ ആഫ്രിക്കൻ-അമേരിക്കൻ ജനതയിൽ നിന്നുമാണ് ആരംഭിച്ചത് . [[റാപ്പിംഗ്]], [[ഡി-ജെ-യിംഗ്]], [[സാമ്പ്ലിംഗ്]], [[സ്ക്രാച്ചിംഗ്]], [[ബീറ്റ് ബോക്സിംഗ്]] തുടങ്ങിയ നിരവധി മാത്രകൾ ചേർന്നുണ്ടായതാണ് റാപ്പ് മ്യൂസിക്‌. വളരെ അധികം നിർവ്വചനങ്ങൾ ഉള്ള ഇവ ചുരുക്കി പറഞ്ഞാൽ:
താളാത്മകമായിവാക്കുകൾ കോർത്തിണക്കി ആളുകളോട് ഇടപഴകി അവതരിപ്പിക്കുന്ന രീതിയാണ് റാപ്പിംഗ്. ഇതിനു ഇന്ഗ്ലീഷിലെ എം-സി-യിംഗ് (master of ceremonyCeremony, Microphone Controller, Mic Checker) എന്ന വാക്കിനോട് അർത്ഥം വരുന്നു. ഡി-ജെ-യിംഗ് എന്നാൽ ഡിസ്ക് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് [[ബ്രേക്ക്‌ ഡാൻസ്]]നു വേണ്ടി സംഗീതം പെട്ടെന്ന് പെട്ടെന്ന് ഗതി മാറ്റി അവതരിപ്പുക്കുന്നത്. സാമ്പ്ലിംഗ് എന്നാൽ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് മറ്റു പല വസ്തുക്കളുടെയും മനുഷ്യരുടെയും മറ്റും ശബ്ധം ഉണ്ടാക്കുക. സ്ക്രാച്ചിംഗ് എന്നാൽ റെക്കോർഡ്‌ പ്ലെയറിലെ ഡിസ്ക് മുന്നോട്ടും പിന്നോട്ടും തിരിച്ചും മറ്റും പലവിധ ശബ്ധവും മാറ്റങ്ങളും അനുഭവപ്പെടുത്തുക എന്നാണു. ബീറ്റ് ബോക്സിംഗ് എന്നാൽ വായ കൊണ്ടും മറ്റും [[ഡ്രംസ്|ഡ്രം]] വായിക്കുന്ന ശബ്ദം ഉണ്ടാക്കുക എന്നാണു. റാപ് സങീതം അവതരിപ്പിക്കുന്ന ആളെ റാപ്പർ എന്നു വിളിക്കുന്നു.
 
== ചരിത്രം. ==
"https://ml.wikipedia.org/wiki/റാപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്