"കാതോലിക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കാതോലിക്ക സ്ഥാനം മലങ്കര സഭയിൽ: പൗരസ്ത്യ കാതോലിക്കോസ് എന്നതിന് രണ്ടർത്ഥം ഉണ്ട്. ഒന്ന് ചരിത്രപരമായ കിഴക്കിന്റെ സഭയുടെ അധ്യക്ഷൻ എന്നത്. രണ്ട് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അധ്യക്ഷന് 1912 മുതൽ അറിയപ്പെടുന്ന പേര്. രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Br Ibrahim john (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3548186 നീക്കം ചെയ്യുന്നു. ---> അത്തരം വാദങ്ങൾ ഒക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു സംവാദം തുടങ്ങിയിട്. ഇതൊക്കെ അവധാനതയോടെ തീരുമാനം എടുക്കേണ്ട കാര്യങ്ങളാണ്. കുറച്ചു കാലം എടുക്കും. എല്ലാവരും വിക്കിയിൽ കുത്തിയിരിക്കുകയല്ല, വേറെ പണികൾ കൂടിയുണ്ട്. ഇത്തരം വിഷയങ്ങളിൽ എടിപിടി മാറ്റങ്ങൾ പാടില്ല. ഓർക്കുക, ഒരു ദിവസം കൊണ്ടുണ്ടായതല്ല മലയാളം വിക്കിപീഡിയ
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 11:
== കാതോലിക്ക സ്ഥാനം മലങ്കര സഭയിൽ==
 
1912-ൽ [[ഇന്ത്യൻ ഓർത്തഡോക്സ് സഭ|മലങ്കര ഓർത്തഡോക്സ് സഭയുടെ]] മേലധ്യക്ഷൻ [[പൗരസ്ത്യ കാതോലിക്കോസ്(ഇന്ത്യൻ ഓർത്തഡോക്സ് സഭ)|പൗരസ്ത്യ കാതോലിക്കോസ്]] എന്ന സ്ഥാനനാമം സ്വീകരിച്ചതോടെ ആദ്യമായി കാതോലിക്കോസ് പദവി [[മലങ്കര സഭ]] സമൂഹത്തിൽ നിലവിൽ വന്നു. [[മലങ്കര സഭ]] മുഴുവനായും ഇത് അംഗീകരിക്കാതിരുന്നതിനെ തുടർന്ന് സഭ രണ്ടായി പിളരുകയും പിന്നീട് 1958-വരെ ഈ പിളർപ്പ് നിലനിൽക്കുകയും ചെയ്തു. 1964-ൽ ഇരു വിഭാഗങ്ങളും ചേർന്ന് ഒരു കാതോലിക്കയെ വാഴിച്ചിരുന്നു. എന്നാൽ 1975-ൽ വീണ്ടും സഭ പിളർന്നപ്പോൾ ഇരുവിഭാഗങ്ങളും ഈ സ്ഥാനത്തേക്ക് രണ്ട് വ്യക്തികളെ ആക്കുകയും ചെയ്തു. ആ പിളർപ്പിനെത്തുടർന്ന് കേരളത്തിൽ സമാന്തരമാ‍യി രണ്ട് കാതോലിക്കമാരുടെ നിരകൾ ഉണ്ടായി.
 
=== മലങ്കര ഓർത്തഡോക്സ് സഭ ===
വരി 24:
മുകളിൽ പറഞ്ഞ സഭാവിഭാഗങ്ങളിലെ ഒരു സംഘം വിശ്വാസികൾ കത്തോലിക്ക സഭയുടെഭാഗമായപ്പോൾ നിലവിൽ വന്ന മലങ്കര കത്തോലിക്ക സഭ, 1995-ൽ സ്വയം ഭരണാവകാശം സിദ്ധിച്ചത് മുതൽ സഭയുടെ മേജർ ആർച്ച്ബിഷപ്പിനെ കാതോലിക്ക എന്ന് കൂടി വിളിച്ചു വരുന്നു.
ഇന്ന് മോറാൻ മോർ [[ബസേലിയോസ്‌ ക്ലീമിസ്]] ഈ സ്ഥാനം വഹിക്കുന്നു
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കാതോലിക്കോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്