"കാതോലിക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
== കാതോലിക്ക സ്ഥാനം മലങ്കര സഭയിൽ==
 
1912-ൽ [[ഇന്ത്യൻ ഓർത്തഡോക്സ് സഭ|മലങ്കര ഓർത്തഡോക്സ് സഭയുടെ]] മേലധ്യക്ഷൻ [[പൗരസ്ത്യ കത്തോലിക്കായും മലങ്കര മെത്രാപ്പോലീത്തയും|പൗരസ്ത്യ കാതോലിക്കോസ്]] എന്ന സ്ഥാനനാമം സ്വീകരിച്ചതോടെ ആദ്യമായി കാതോലിക്കോസ് പദവി [[മലങ്കര സഭ]] സമൂഹത്തിൽ നിലവിൽ വന്നു. [[മലങ്കര സഭ]] മുഴുവനായും ഇത് അംഗീകരിക്കാതിരുന്നതിനെ തുടർന്ന് സഭ രണ്ടായി പിളരുകയും പിന്നീട് 1958-വരെ ഈ പിളർപ്പ് നിലനിൽക്കുകയും ചെയ്തു. 1964-ൽ ഇരു വിഭാഗങ്ങളും ചേർന്ന് ഒരു കാതോലിക്കയെ വാഴിച്ചിരുന്നു. എന്നാൽ 1975-ൽ വീണ്ടും സഭ പിളർന്നപ്പോൾ ഇരുവിഭാഗങ്ങളും ഈ സ്ഥാനത്തേക്ക് രണ്ട് വ്യക്തികളെ ആക്കുകയും ചെയ്തു. ആ പിളർപ്പിനെത്തുടർന്ന് കേരളത്തിൽ സമാന്തരമാ‍യി രണ്ട് കാതോലിക്കമാരുടെ നിരകൾ ഉണ്ടായി.
 
=== മലങ്കര ഓർത്തഡോക്സ് സഭ ===
വരി 24:
മുകളിൽ പറഞ്ഞ സഭാവിഭാഗങ്ങളിലെ ഒരു സംഘം വിശ്വാസികൾ കത്തോലിക്ക സഭയുടെഭാഗമായപ്പോൾ നിലവിൽ വന്ന മലങ്കര കത്തോലിക്ക സഭ, 1995-ൽ സ്വയം ഭരണാവകാശം സിദ്ധിച്ചത് മുതൽ സഭയുടെ മേജർ ആർച്ച്ബിഷപ്പിനെ കാതോലിക്ക എന്ന് കൂടി വിളിച്ചു വരുന്നു.
ഇന്ന് മോറാൻ മോർ [[ബസേലിയോസ്‌ ക്ലീമിസ്]] ഈ സ്ഥാനം വഹിക്കുന്നു
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കാതോലിക്കോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്