"കേറ്റ് ഫെഹ്ർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

#WikiForHumanRights
 
No edit summary
വരി 1:
{{prettyurl|Cate Faehrmann}}
{{Infobox officeholder
|name = കേറ്റ് ഫെഹ്ർമാൻ
|name = Cate Faehrmann
|honorific-prefix =
|honorific-suffix = [[New South Wales Legislative Council|MLC]]
വരി 9:
|caption =
|birth_date = {{birth date and age|df=yes|1970|3|17}}
|birth_place = [[സിഡ്നി]], ന്യൂ സൗത്ത് വെയിൽസ്, ഓസ്‌ട്രേലിയ
|birth_place = [[Sydney]], New South Wales, Australia
|nationality = Australianഓസ്‌ട്രേലിയൻ
|office1 = Member of the [[New South Wales Legislative Council]]
|term_start1 = 15 August 2018
|predecessor1 = [[Mehreen Faruqi|മെഹ്രീൻ ഫാറൂഖി]]
|term_start2 = 7 September 2010
|term_end2 = 18 June 2013
|predecessor2 = [[Lee Rhiannon|ലീ റിയാനൻ]]
|successor2 = [[Mehreen Faruqi|മെഹ്രീൻ ഫാറൂഖി]]
|party = [[Greens New South Wales|Greens]]
|website = [http://catefaehrmann.com/ Cate Faehrmann]
}}
ഓസ്ട്രേലിയൻ[[ഓസ്ട്രേലിയ]]ൻ രാഷ്ട്രീയക്കാരിയും പരിസ്ഥിതി പ്രവർത്തകയുമാണ് '''കേറ്റ് ഫെഹ്ർമാൻ''' (ജനനം: 17 മാർച്ച് 1970) <ref name=speech>{{cite web|url=http://catefaehrmann.org/2010/09/my-inaugural-speech|title=My inaugural speech|work=catefaehrmann.org|date=21 September 2010|accessdate=3 April 2014|url-status=dead|archiveurl=https://archive.is/20140403152918/http://catefaehrmann.org/2010/09/my-inaugural-speech|archivedate=3 April 2014|df=dmy-all}}</ref>. 2011 മുതൽ 2013 വരെ ന്യൂ സൗത്ത് വെയിൽസ് ലെജിസ്ലേറ്റീവ് കൗൺസിലിലെ [[Greens New South Wales|ഗ്രീൻസ്]] അംഗമായിരുന്നു ഫെഹ്ർമാൻ. അതേ വർഷം നടന്ന ഫെഡറൽ തെരഞ്ഞെടുപ്പിൽ സെനറ്റിന് വേണ്ടി നിലകൊള്ളാൻ 2013 ജൂണിൽ അവർ നിയമസഭയിൽ നിന്ന് രാജിവെക്കുകയും സീറ്റ് നേടുന്നതിൽ പരാജയപ്പെടുകയും ചെയ്തു. ഓസ്‌ട്രേലിയൻ ഗ്രീൻസ് നേതാവ് [[Richard Di Natale|റിച്ചാർഡ് ഡി നതാലെ]]യുടെ ഓഫീസിൽ 2015 മെയ് മുതൽ 2018 മാർച്ച് വരെ അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയി ജോലി ചെയ്തു. ഓസ്‌ട്രേലിയൻ സെനറ്റിൽ [[Lee Rhiannon|ലീ റിയാനോണിന്]] പകരക്കാരിയായിരുന്ന [[Mehreen Faruqi|മെഹ്രീൻ ഫാറൂഖി]]യുടെ രാജി മൂലം ഉണ്ടായ ഒഴിവുകൾ നികത്താൻ 2018 ഓഗസ്റ്റിൽ അവർ വീണ്ടും നിയമസഭാ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. <ref name="Cate Faehrmann NSW Parl">{{Cite NSW Parliament |id=2198 |name=Cate Faehrmann |former= |access-date=6 May 2019}}</ref>
== മുൻകാലജീവിതം ==
ന്യൂ സൗത്ത് വെയിൽസിലെ ഡാർലിംഗ്ഹർസ്റ്റിലാണ് ഫെഹ്ർമാൻ ജനിച്ചത്. ബ്രിസ്ബെയ്നിന് പടിഞ്ഞാറ് ഒരു ചെറിയ പട്ടണത്തിലാണ് ബാല്യം ചെലവഴിച്ചത്. അവർ തൂവൊമ്പ ബോർഡിംഗ് ഹൈസ്കൂളിൽ പഠനത്തിനായി ചേർന്നു..<ref name="newsstore.fairfax.com.au">{{cite web|url=http://newsstore.fairfax.com.au/apps/viewDocument.ac;jsessionid=F8AA7221730FFB6064F3292B76193A2A?sy=afr&pb=all_ffx&dt=selectRange&dr=1month&so=relevance&sf=text&sf=headline&rc=10&rm=200&sp=brs&cls=18964&clsPage=1&docID=SMH1104221G7S22F829B|title=Financial Review – News Store|publisher=Newsstore.fairfax.com.au|date=22 April 2011|accessdate=3 April 2014}}</ref>
"https://ml.wikipedia.org/wiki/കേറ്റ്_ഫെഹ്ർമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്