"കിഴക്കിന്റെ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 81:
'''പേർഷ്യൻ സഭ'''യെന്നും '''ബാബിലോണിയൻ സഭ'''യെന്നും '''എദേസ്സൻ സഭ'''യെന്നും വിളിക്കപ്പെടുന്ന, മെസൊപ്പൊട്ടേമിയ കേന്ദ്രമായ, [[എദേസ്സൻ സഭാപാരമ്പര്യം]] പിന്തുടരുന്ന പരമ്പരാഗത സഭയാണ് '''കിഴക്കിന്റെ സഭ''' ({{lang-syr|ܥܕܬܐ ܕܡܕܢܚܐ}}, {{lang-en|Church of the East}}[https://en.m.wikipedia.org/wiki/Church_of_the_East#/search]).{{sfn|Fiey|1994|p=97-107}}{{sfn|Baum|Winkler|2003|p=4}}
5, 6 നൂറ്റാണ്ടുകളിലെ ക്രിസ്തുശാസ്ത്ര വിവാദങ്ങളേത്തുടർന്ന് [[പൗരസ്ത്യ ക്രിസ്തീയത|പൗരസ്ത്യ ക്രിസ്തീയതയിൽ]] ഉരുത്തിരിഞ്ഞ മൂന്ന് പ്രധാന ശാഖകളിൽ, [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കും]] [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|കിഴക്കൻ ഓർത്തഡോക്സ് സഭയ്ക്കും]] സമാന്തരമായും സ്വതന്ത്രമായും നിലകൊണ്ട ഒരു സഭയാണിത്. ഇതേത്തുടർന്ന്
പിശകായും അവഹേളനപരമായും ''നെസ്തോറിയൻ സഭ'' എന്ന് വിളിക്കപ്പെട്ടു. 14ആം നൂറ്റാണ്ടിനുശേഷം ഈ സഭയിലുണ്ടായ ഭിന്നതകളുടെ ഒരു പരമ്പര, ചിലപ്പോൾ രണ്ട്, മറ്റുചിലപ്പോൾ മൂന്ന് എന്നനിലയിൽ, സമാന്തര പാത്രിയർക്കാസനങ്ങൾ ഉയരുന്നതിന്, കാരണമായി.{{sfn|Baum|Winkler|2003|p=112-123}} ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതി മുതൽ, നാല് സഭകൾ കിഴക്കിന്റെ സഭയുടെ തുടർച്ച അവകാശപ്പെടുന്നു. അതിൽ [[കൽദായ കത്തോലിക്കാ സഭ]], [[അസ്സീറിയൻ പൗരസ്ത്യ സഭ]] (അതിന്റെ ഇന്ത്യൻ അതിഭദ്രാസനമായ [[കൽദായ സുറിയാനി സഭ]] ഉൾപ്പെടെ), [[പ്രാചീനപുരാതന പൗരസ്ത്യ സഭ]] എന്നിവ ഇറാഖ് കേന്ദ്രീകരിച്ചും [[സിറോ മലബാർ സഭ]] ഇന്ത്യ കേന്ദ്രമായും പ്രവർത്തിക്കുന്നു.
 
===അവലംബം===
"https://ml.wikipedia.org/wiki/കിഴക്കിന്റെ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്