"അജയ് പി. മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==സാഹിത്യജീവിതം==
വിദ്യാർത്ഥിജീവിതകാലം മുതൽ എഴുത്തിൽ സക്രിയമായിരുന്ന അജയ് പി മങ്ങാട് മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികപ്രസിദ്ധീകരണങ്ങളിലെല്ലാം ഗദ്യലേഖനങ്ങളും സാഹിത്യവിമർശനവും എഴുതിയിട്ടുണ്ട്. [[നോം ചോംസ്കി]]യുടെ ജീവചരിത്രമാണ് ആദ്യത്തെ പുസ്തകം. [[അംബേദ്കർ| അംബേദ്കറുടെ]] ജീവിതത്തെക്കുറിച്ചുള്ള ഗെയിൽ ഓംവെദ്ത്തിന്റെ പുസ്തകവും ഇസ്ലാമും പാശ്ചാത്യലോകവും വിഷയമായിട്ടുള്ള [[ഴാക്ക് ദെറിദ|ദെറിദ]]യുടെ പുസ്തകവും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. 2019ൽ പുറത്തിറങ്ങിയ [[സൂസന്നയുടെ ഗ്രന്ഥപ്പുര]] ഒമ്പത് മാസങ്ങൾക്കകം പതിനഞ്ച് പതിപ്പുകൾ വിറ്റഴിഞ്ഞു <ref>https://www.manoramaonline.com/literature/literaryworld/2019/11/13/list-of-books-read-by-ajai-p-mangattu.html എത്ര പുസ്തകം ഓർമയിലുണ്ട് !</ref>, <ref>[https://www.cinemapopcorn.in/2019/05/10/soosannayude-grandhapura/ അത്രയ്ക്കും സൗന്ദര്യമുള്ള ഒരു ലോകമാണീ കൃതിയിലുള്ളത്</ref>, <ref>[https://malayalam.samayam.com/latest-news/kerala-news/writer-ajai-p-mangattu-on-his-reading-in-kerala-literature-festival-2020/articleshow/73299262.cms വായന ഉപേക്ഷിക്കാൻ തയ്യാറെന്ന് അജയ് പി മങ്ങാട്ട് ! ആരും വായിക്കാത്ത നോവലിനെ സോഷ്യൽ മീഡിയ ചർച്ചയാക്കി</ref> <ref>[https://www.lifeglint.com/content/books/140321/my-first-wife-review-by-ajai-p-mangattu വിവാഹമെന്ന വിഷം കുടിച്ചവന്റെ കഥ | Life Glint | The Clarity Portal]</ref>,<ref>https://www.thecue.in/books/2020/03/14/ajai-p-mangattu-interview-by-abhilash-melethil അജയ് പി മങ്ങാട്ട് അഭിമുഖം: വായനക്കാരുടെ ഇന്റിലിജൻസിൽ ഞാൻ വിശ്വസിക്കുന്നു</ref><ref> https://www.keralaliteraturefestival.com/speakers_more.aspx?id=MTY1OQ== Ajai P Mangattu- Speaker in Kerala literature Festival KLF –2020| Keralaliteraturefestival.com</ref>
 
==കൃതികൾ==
* ലോകം അവസാനിക്കുന്നില്ല (2018) - സാഹിത്യ വിമർശനം
"https://ml.wikipedia.org/wiki/അജയ്_പി._മങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്