"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ (via JWB)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
* രഹസ്യ ബാലറ്റ് വഴി പുതിയ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുക.
 
1943 ൽ മുംബൈയിലാണ് ആദ്യത്തെ പാർട്ടി കോൺഗ്രസ് ചേർന്നത്. മെയ് 28 മുതൽ ജൂൺ ഒന്നുവരെയാണ് ചേർന്നത്. 14 അംഗങ്ങളാണ് കേന്ദ്രകമ്മറ്റിയിലുണ്ടായിരുന്നത്. [[പി.സി. ജോഷി]], [[ജി. അധികാരി]], [[ബി.ടി. രണദിവെ]] എന്നിവരായിരുന്നു ആദ്യ [[പൊളിറ്റ് ബ്യൂറോ]] അംഗങ്ങൾ. ഇത് വരെ നടന്നിട്ടുള്ള 19 പാർട്ടി കോൺഗ്രസ്സുകളിൽ മൂന്നെണ്ണം കേരളത്തിൽ വെച്ചാണ് നടത്തിയിട്ടുള്ളത്. [[പാലക്കാട്]] വെച്ച് 1956-ലും, [[കൊച്ചി | കൊച്ചിയിൽ]] വെച്ച് 1968-ലും, [[തിരുവനന്തപുരം | തിരുവനന്തപുരത്ത്]] വെച്ച് 1989-ലും ആണ് ഇതിന് മുമ്പ് പാർട്ടി കോൺഗ്രസ്സുകൾ നടന്നിട്ടുള്ളത്. ഏറ്റവും കൂടുതൽ പാർട്ടി കോൺഗ്രസ്സുകൾ നടന്നിട്ടുള്ളത് [[കൽക്കട്ട | കൊൽക്കത്തയിലാണ്]]. അവിടെ നാലു തവണ പാർട്ടി കോൺഗ്രസ്സുകൾ നടന്നിട്ടുണ്ട് <ref name="desh0" />. 1964 ലെ ഏഴാം പാർട്ടി കോൺഗ്രസ്സിനെ സി.പി.ഐ(എം)ന്റെ ഒന്നാം കോൺഗ്രസ്സായി പരിഗണിച്ചുവരുന്നു. ജനകീയ ജനാധിപത്യം എന്ന ലക്ഷ്യത്തോടെ ഒരു പുതിയ പാർട്ടി രൂപീകരണം നടന്നത് ഏഴാം പാർട്ടി കോൺഗ്രസ്സിലാണ്.
 
ഇരുപതാം പാർട്ടി കോൺഗ്രസ്സ് 2012 ഏപ്രിൽ 4 തൊട്ട് 9 വരെ [[കോഴിക്കോട്]] വച്ചു നടന്നു. <ref name="ibn-live0">{{cite news |title=കോഴിക്കോട് പാർട്ടി കോൺഗ്രസ്സ് ഒരു ചരിത്ര സംഭവം:പിണറായി വിജയൻ |url=http://ibnlive.in.com/generalnewsfeed/news/kozhikode-party-congress-would-be-a-historic-onevijayan/901196.html |newspaper=ഐ.ബി.എൻ ലൈവ് | date=15 നവംബർ 2011 |accessdate=15 ജനുവരി 2012}}</ref> <ref name="kozhikkode-party-congress">{{cite web |title=കോഴിക്കോട് പാർട്ടി കോൺഗ്രസ്സ് |url=http://www.kozhikodepartycongress.org |publisher=സി.പി.ഐ(എം) | accessdate=16 ജനുവരി 2012}}</ref>.