"വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎Weak force: പുതിയ ഉപവിഭാഗം
→‎Convergence & divergence: പുതിയ ഉപവിഭാഗം
വരി 82:
 
Weak nuclear force എന്നെഴുതുമ്പോൾ ''ദുർബല അണുകേന്ദ്രബലം'' എന്നതിൽ പ്രശ്നമൊന്നും തോന്നുന്നില്ല, പക്ഷേ അത് ചുരുക്കി weak force എന്ന് എഴുതുമ്പോൾ ''ദുർബലബലം'' എന്ന് എഴുതേണ്ടി വരുന്നതിൽ ഒരു സുഖല്യായ്ക ! '''ക്ഷീണബലം''' എന്നതല്ലേ സ്കൂൾ/കോളെജ് തലത്തിൽ കൂടുതൽ അംഗീകൃതം ? (വിജ്ഞാനശബ്ദാവലിയിൽ Weak-നു ദുർബലം, അവഭാരിതം, ക്ഷീണം,മന്ദം എന്നൊക്കെ മാറിയും തിരിഞ്ഞും ഉപയോഗിച്ചിട്ടുണ്ട്, മാനദണ്ഡം എന്താണെന്ന് മനസ്സിലാകുന്നില്ല ;-) ഉദാ: weak line - ക്ഷീണരേഖ, weak convergence - മന്ദ അഭിസരണം, weak field - ദുർബലക്ഷേത്രം, weak level - അവഭാരിത തലം). എന്താണു വിക്കി തീരുമാനം ഇക്കാര്യത്തിൽ ? ഇപ്പോൾ ക്ഷീണബലം സെർച് ചെയ്താൽ ദുർബല അണുകേന്ദ്ര ബലത്തിലേക്ക് റീഡയറക്ഷൻ ഉണ്ട് --[[ഉപയോക്താവ്:Suraj|സൂരജ് | suraj]] 02:47, 20 സെപ്റ്റംബർ 2010 (UTC)
 
== Convergence & divergence ==
 
[[:en:Vergence (optics)|Convergence & divergence]] - ഇവയ്ക്ക് മലയാളപദങ്ങളുണ്ടോ?--[[ഉപയോക്താവ്:991joseph|<span style="font-family:Chilanka; color:green;">ജോ</span><span style="font-family:Chilanka; color:purple;">സഫ്</span>]] [[ഉപയോക്താവിന്റെ സംവാദം:991joseph|<span style="font-size:17px">💬</span>]] 15:15, 20 ഏപ്രിൽ 2021 (UTC)
"വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.