"അൽതിയ ഗിബ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
| OlympicMixedDoublesresult =
}}
'''ആൽതിയ ഗിബ്സൺ:''' (ജീവിതകാലം:1927-2003). ആഫ്രിക്കൻ വംശജയായ അമേരിക്കൻ ടെന്നീസ് താരവും പിന്നീട് [[ഗോൾഫ്]] താരവുമായിരുന്നു ആൽതിയ ഗിബ്സൺ. പുരുഷന്മാരായ കറുത്തവർഗ്ഗക്കാർ പോലും ഈ കളികളിൽ മികവ് തെളിയിച്ചിട്ടില്ലാത്ത കാലത്തായിരുന്നു ആൽതിയ ടെന്നീസ് [[ഗ്രാൻഡ് സ്ലാം]] കിരീടങ്ങൾ നേടുന്നത്. 1956ൽ ഫ്രഞ്ച് ഓപ്പണനും 1957ൽ വിമ്പിൾഡൺ , യു.സ്.നാഷണൽസ് (ഇപ്പോഴത്തെ യു.സ്.ഓപ്പണിന്റെ മുൻഗാമി) എന്നിവ നേടിയ ആൽതിയ, 1958ൽ രണ്ട് കീരീടങ്ങളും നിലനിർത്തി.1957ലും 958ലും . ഏറ്റവും മികച്ച വനിതാ കായിക താരമായി തിരഞ്ഞടുക്കപ്പട്ടു. ഡബിൾസിൽ അടക്കം മൊത്തം 11 ഗ്രാൻഡ് സ്ലാം ടെന്നീസ് കിരീടങ്ങൾ ആൽതിയ നേടിയിരുന്നു.
== ആദ്യകാലം ==
[[തെക്കൻ കരൊലൈന|സൗത്ത് കരോളിന]] സംസ്ഥാനത്ത് കർഷക തൊഴിലാളികളായ മാതാപിതാക്കളുടെ ആദ്യ സന്തതിയായി 1927ലായിരുന്നു ആൽതിയയുടെ ജനനം. ബാല്യത്തിൽ തന്നെ കുടുംബത്തിനു സ്വദേശം വിട്ട് ന്യൂയോർക്കിലേക്ക് കുടിയേറേണ്ടി വന്നു. അവിടെ വച്ചാണ് കളികളിൽ പങ്കെടുക്കാൻ അവസരമൊരുങ്ങുന്നത്. പാഡീൽ [[ടെന്നീസ്]] എന്ന കളിയിൽ 12ആം വയസ്സിൽ (1939)തന്നെ ന്യൂയോർക്ക് സിറ്റി വനിത ചാമ്പ്യനുമായി.
 
ഇതെ തുടർന്നു അയൽക്കാരും സുഹൃത്തുക്കളും പിരിവെടുത്ത് അൽതിയയെ ടെന്നീസ് പരിശീലിക്കാൻ സൗകര്യമൊരുക്കികൊടുത്തു. ഉടൻ തന്നെ ആദ്യ സംസ്ഥാന ചാമ്പ്യൻഷിപ്പ് ഈ കുട്ടിയെ തേടിയെത്തി. 1944ലും 1945 ATA ബാല ചാമ്പ്യനുമായി. 1946ൽ വനിത ഫൈനലിസ്റ്റായി. 1947മുതൽ തുടർച്ചയായി പത്ത് തവണ ATA വനിത ചാമ്പ്യനായി വാണു.
"https://ml.wikipedia.org/wiki/അൽതിയ_ഗിബ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്