"നാകമോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
 
[[ഇന്ത്യ|ഇന്ത്യയിൽ]] കാണപ്പെടുന്ന ഒരു [[ദേശാടനപ്പക്ഷികൾ|ദേശാടനപ്പക്ഷിയാണ്]] '''നാകമോഹൻ'''<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|page=504|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> ([[ഇംഗ്ലീഷ്]]: '''Indian Paradise-flycatcher''')<ref>http://ebird.org/content/india/news/2015-taxonomy-indian-birds:/</ref><ref>http://www.birds.cornell.edu/clementschecklist/2015-updates-corrections/</ref>. [[വേലിത്തത്ത|വേലിത്തത്തകളെ]] പോലെ പറക്കുന്ന [[ഷഡ്‌പദം|ഷഡ്‌പദങ്ങളെ]] വായുവിൽവച്ചു തന്നെ പറന്ന് പിടിച്ച് ഭക്ഷണമാക്കുന്ന ഒരു പക്ഷിയാണിത്. 1758-ൽ [[കാൾ വോൺ ലിന്നെ]] എന്ന ഡച്ച് നിരീക്ഷകനാണ് ഇവയെ ആദ്യം ശാസ്ത്രീയമായി തിരിച്ചറിഞ്ഞത്<ref name="linné">Linnæus, C. (1758) Caroli Linnæi Systema naturæ per regna tria naturæ, secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis. Editio decima, reformata. Holmiæ, Impensis Direct. Laurentii Salvii</ref>. ഇവ [[കേരളം|കേരളത്തിൽ]] പ്രജനനം നടത്തിയതായി അറിവില്ല.
 
==ശരീരഘടന==
[[പ്രമാണം:Asian Paradise Flycatcher- Male at Himachal I2 IMG 2939.jpg|ലഘു|left|ആൺകിളി]]
ആൺപക്ഷികൾക്ക് കറുത്ത തലയും, ബാക്കി ഭാഗം തൂവെള്ള നിറത്തിലുമാണുണ്ടാവുക, ചിലപ്പോൾ മഞ്ഞ കലർന്ന വെള്ളനിറത്തിലും കാണപ്പെടുന്നു. ചെമ്പിച്ച തവിട്ടു നിറമുള്ള പൂവനേയും കാണുന്നുണ്ട്. ചില പ്രദേശങ്ങളിൽ കാണുന്നവയാണ് ഇവ.<ref name="vns1">പ്രവീൺ. ജെ, നാകമോഹൻ, പേജ് 42,കൂട് മാസിക,ഫെബ്രുവരി2016 </ref> പൂവന് കറുത്ത കണ്ണുകൾക്ക് ചുറ്റുമായി നീലനിറത്തിൽ വൃത്തമുണ്ടായിരിക്കും. കൊക്കിന്റെ അറ്റം മുതൽ വാലറ്റം വരെ ആൺ പക്ഷിക്ക് ഏകദേശം 70 സെന്റീമീറ്റർ നീളമുണ്ടാകും. പൂവന്മാർ രണ്ടു നിറത്തിൽ കാണുമ്പോൾ പിടകൾക്ക് ഒറ്റ നിറമേയുള്ളൂ. വലിപ്പം കുറഞ്ഞ പെൺപക്ഷികൾക്ക് ചെമ്പിച്ച തവിട്ട് നിറമായിരിക്കും, അവയ്ക്ക് ശരീരത്തിനടിയിൽ തൊണ്ടയിൽ ചാരനിറത്തിൽ തുടങ്ങി പിന്നിലേക്ക് വെള്ളനിറം കൂടുതലായി കാണുന്നു. കുഞ്ഞുങ്ങൾക്ക് അമ്മയുടെ നിറമായിരിക്കും. പൂർണ്ണവളർച്ചയെത്താത്ത ആൺപക്ഷികൾക്ക് പിന്നീട് പ്രായപൂർത്തിയാകുന്തോറും യഥാർത്ഥ നിറം ലഭിക്കുന്നു. എങ്കിലും കണ്ണിനു ചുറ്റുമുള്ള നീലനിറം പ്രായപൂർത്തിയാകാത്ത ആൺപക്ഷികൾക്കുണ്ടാകും. അതുപോലെ പെൺപക്ഷികളുടെ തൊണ്ടഭാഗം ചാരനിറത്തിലായിരിക്കുമെങ്കിൽ, പ്രായപൂർത്തിയാകാത്ത ആൺകിളികളുടെ തൊണ്ടയടക്കം തലമുഴുവൻ കറുത്ത നിറത്തിലായിരിക്കും. തലയ്ക്ക് മുകളിൽ കിരീടം പോലെ പൊങ്ങി നിൽക്കുന്ന കുറച്ച് തൂവലുകൾ, സട പോലെ നീണ്ട തൂവലുകളുള്ള വാൽ എന്നിവയാണ് നാകമോഹന്റെ പ്രത്യേകതകൾ. രണ്ടൊ മൂന്നൊ വർഷം പ്രായമാവുമ്പോഴാണ് പൂവന് നീണ്ട വാലുണ്ടാവുന്നത്.
 
==ആവാസവ്യവസ്ഥ==
"https://ml.wikipedia.org/wiki/നാകമോഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്