"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 160:
 
ഈ വിഷയത്തിന്റെ ബാക്കിയായുള്ള ഭാഗം കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്‎ എന്ന ഭാഗത്ത് ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ ഈ സെക്ഷന്റെ തലക്കെട്ടു മാറ്റുന്നത് മര്യാദയല്ല. ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിന് കത്ത് അയച്ചു എന്നതോ കത്ത് എങ്ങനെ അഹത്തള്ളക്ക് കിട്ടി എന്നതു മാത്രമല്ല വൈരുദ്ധ്യം. കാര്യങ്ങളെ അങ്ങനെ അമിതമായി നിസ്സരവൽക്കരിക്കരുത്. ഇവിടെ ഞാൻ തുടങ്ങിവെച്ച തലക്കെട്ടിൽ വ്യക്തിഹത്യയോ അശ്ലീലമോ ഇല്ലാത്തിടത്തോളം അകാരണമായി ഇത്രയും സംഭാഷണങ്ങൾ നടന്നതിന് ശേഷം മാറ്റുന്നത് ഭൂഷണമല്ല. ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 07:02, 20 ഏപ്രിൽ 2021 (UTC)
 
{{ഉ|Johnchacks}}, താങ്കൾക്ക് ഇഷ്ടമുള്ളത് പോലെയല്ല, മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്നതുപോലെ '''വസ്തുനിഷ്ഠമായ ശീർഷകങ്ങൾ''' വേണം ചേർക്കാൻ. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 08:44, 20 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.