"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 132:
::[[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 14:56, 17 ഏപ്രിൽ 2021 (UTC)
 
==തികഞ്ഞ വൈരുദ്ധ്യം(?)==
==ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച കത്ത് അഹത്തള്ളയ്ക്ക് ലഭിച്ചു എന്നതുമായി ബന്ധപ്പെട്ട വൈരുദ്ധ്യം(?)==
{{ഉ|Br Ibrahim john}}, താഴെ കാണുന്ന ലേഖനഭാഗം താങ്കൾ ചേർത്തല്ലേ? <br>
"അതിനായി അവർ വ്യാപാരികൾ മുഖേന ബാബിലോണിലെ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച ഒരു കത്ത് ഇതിനിടെ അഹത്തള്ളയുടെ പക്കൽ എത്തിച്ചേർന്നു. തന്റെ സ്വാധീനം ശക്തമാക്കാൻ ശ്രമിച്ചുപോന്ന അദ്ദേഹം, മാർത്തോമാ ക്രിസ്ത്യാനികളുടെ കത്തിനോട് അനുകൂലമായി പ്രതികരിച്ചു. അതിൻപ്രകാരം അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു".<br>
വരി 158:
 
:::താങ്കളുടെ വിഷയം ലേഖനമല്ല, ലേഖനത്തെ പഴയ ഓറിയന്റൽ ഓർത്തഡോക്സ് പക്ഷപാതത്വത്തിന്റെ നിലവാരത്തിലേക്ക് മാറ്റുക എന്നതാണെന്ന് ഞാൻ മനസ്സിലാക്കുന്നത്. താങ്കളെന്തിനാണ് അനാവശ്യമായി ഇപ്രകാരം വിങ്ങിപ്പൊട്ടുന്നത് മിസ്റ്റർ!!! താങ്കൾക്ക് എന്തെങ്കിലും തിരുത്തണമെങ്കിൽ അവലംബം സഹിതം തിരുത്തിയിട്ട് പോണം. അല്ലാതെ വിഷമിച്ചിട്ട് കാര്യമില്ല. //''താങ്കൾക്ക് കടുംപിടുത്തമുണ്ടോ, മറ്റുള്ളവർക്ക് അത് തിരുത്താൻ അനുവാദമുണ്ടോ, മറ്റുള്ളവരുടെ തിരുത്തലുകൾ താങ്കൾ പരിശോധിക്കുമോ എന്നൊന്നും ഇവിടെ ആരും ചോദിച്ചില്ലായിരുന്നു''// ഇതു ഞാൻ താങ്കളോടും ചോദിച്ചില്ല. ഞാൻ പറഞ്ഞതെന്താണെന്ന് താങ്കൾ ഒഴികെ മറ്റാർക്കും മനസ്സിലാകും. താങ്കൾ താങ്കളുടെ ജോലിനോക്കുക, എന്നെ ശല്യപ്പെടുപ്പെടുത്താതെ. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 04:33, 20 ഏപ്രിൽ 2021 (UTC)
 
ഈ വിഷയത്തിന്റെ ബാക്കിയായുള്ള ഭാഗം കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്‎ എന്ന ഭാഗത്ത് ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ ഈ സെക്ഷന്റെ തലക്കെട്ടു മാറ്റുന്നത് മര്യാദയല്ല. ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിന് കത്ത് അയച്ചു എന്നതോ കത്ത് എങ്ങനെ അഹത്തള്ളക്ക് കിട്ടി എന്നതു മാത്രമല്ല വൈരുദ്ധ്യം. കാര്യങ്ങളെ അങ്ങനെ അമിതമായി നിസ്സരവൽക്കരിക്കരുത്. ഇവിടെ ഞാൻ തുടങ്ങിവെച്ച തലക്കെട്ടിൽ വ്യക്തിഹത്യയോ അശ്ലീലമോ ഇല്ലാത്തിടത്തോളം അകാരണമായി ഇത്രയും സംഭാഷണങ്ങൾ നടന്നതിന് ശേഷം മാറ്റുന്നത് ഭൂഷണമല്ല. ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 07:02, 20 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.