"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അന്തർവിക്കി ലിങ്കുകൾ നീക്കുന്നു
വരി 17:
! colspan="5" | [[കത്തോലിക്കാ സഭ]], [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭ]], [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ]], [[അസ്സീറിയൻ പൗരസ്ത്യ സഭ]] എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സൂനഹദോസുകൾ (എക്യുമെനിക്കൽ കൌൺസിൽ) രണ്ടെണ്ണമാണ്.
|-
| 1 || [[:en:First Council of Nicea|ഒന്നാം നിഖ്യാ സൂനഹദോസ്]] || 325 മെയ്‌ - ജൂൺ
|
# പിതാവും പുത്രനും തുല്യനായ ആളാണ്. പരിശുദ്ധാത്മാവടക്കം ത്രിത്വത്തിലെ മൂന്നു വ്യക്തിത്വങ്ങളും ഏകദൈവത്തിന്റെ അംശങ്ങളാണ്. ത്രിയേകത്വത്തിലുള്ള ഏകദൈവത്തെയാണ് നാം ആരാധിക്കുന്നത്.{{തെളിവ്}}
വരി 23:
# ഡിസം. 25 ക്രിസ്തുമസ് അംഗീകരിച്ചു. പെസഹ, ഈസ്റർ ആചാരം{{തെളിവ്}}
# കുരിശിനെ ക്രിസ്തുമതത്തിന്റെ ചിഹ്നമാക്കി.{{തെളിവ്}}
| റോമിലെ മെത്രാപ്പോലീത്തയായിരുന്ന [[:en:Julius I|ജൂലിയസ്]] (യൂലിയോസ്) മാർപാപ്പയുടെ പ്രതിനിധികൂടിയായിരുന്ന സ്പെയിനിലെ കൊർദാബായുടെ മെത്രാപ്പോലീത്ത [[:en:Hosius of Cordoba|ഹോസിയൂസ്]].<ref name="Carroll 1987 11">{{harvnb|Carroll|1987|p=11}}</ref>{{sfn|Vallaud|1995|pp=234–235, 678}}
|-
|2 || [[:en:First Council of Constantinople‌|ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ (Constantinople I) സൂനഹദോസ്]] || 381 മെയ്‌ -ജുലൈ‌ ||
|
* ആദ്യം അലക്സാണ്ട്രിയയിലെ [[:en:Thimothy ofഅലക്സാണ്ട്രിയയിലെ Alexandria|തിമോത്തിയൂസ്]],
* തുടർന്ന് യഥാക്രമം അന്ത്യോഖ്യയിലെ [[:en:Militius of Antioch|മിലീത്തിയൂസ്]],
* [[:en: Gregory of Naziansus|നസിയാൻസസിലെ ഗ്രിഗോറിയൂസ്]],
* അവസാനം [[:en:Nectarius of Constantinople|കോൺസ്റ്റാന്റിനോപ്പിളിലെ നെക്താറിയൂസ്]] (Nectarius of Constantinople) എന്നിവരും<ref>{{cite book |title=Catholic Encyclopedia |url=https://books.google.com/books?id=HSWpSJINLRwC&pg=PR3 |access-date=10 September 2013|last1 = Herbermann|first1 = Charles|year = 1907}}</ref>
|-
! colspan="5" | മേൽ പറഞ്ഞ രണ്ടെണ്ണം കൂടാതെ [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെയും]], [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയുടെയും]], [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ്‌ സഭളുടെയും]] <br /> മാത്രം പൊതുവായ ആകമാന സൂനഹദോസ് ഒന്ന് കൂടിയുണ്ട്.
|-
| 3 || [[:en:First Council of Ephesus|എഫേസൂസ്‌ സൂനഹദോസ്]] ||431 ജൂൺ - ജുലൈ‌ ||
| അലക്സാണ്ട്രിയയിലെ കൂറിലോസ്
|-
! colspan="5" | മേൽ പറഞ്ഞ മൂന്നെണ്ണം കൂടാതെ [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെയും]], [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയുടെയും]] <br /> മാത്രം പൊതുവായ ആകമാന സൂനഹദോസുകൾ നാലെണ്ണംകൂടിയുണ്ട്.
|-
| 4 || [[:en:Council of Chalcedon|കൽക്കദോൻ സൂനഹദോസ്‌]] || 451 ഒക്ടോബർ - നവംബർ ||
| കോൺസ്റ്റാന്റിനോപ്പിൾ അനാഥൊലിയൂസ്
|-
വരി 81:
| 20 || ഒന്നാം വത്തിക്കാൻ സൂനഹദോസ്‌ || 1869 ഡിസംബർ -1870 ജുലൈ‌ ||
|-
| 21 || [[:en: Second Council of Vatican|രണ്ടാം വത്തിക്കാൻ സൂനഹദോസ്‌]] || 1962 ഒക്ടോബർ -1965 ഡിസംബർ
|}
 
വരി 89:
! colspan="5" | 451-ലെ കൽക്കദോൻ [[പിളർപ്പു്കൾ|പിളർപ്പിനു്]] ശേഷമുള്ള [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ്‌ സഭ]]യുടെ വിഭാഗപരമായ ഏക പൊതു സൂനഹദോസ്‌
|-
| 4 || [[:en: Second Council of Ephesus|രണ്ടാം എഫേസൂസ് സൂനഹദോസ്]] || 449 |
| [[ഏകസ്വഭാവവാദം]] പ്രചരിപ്പിച്ചതിന് സഭയിൽനിന്ന് മുടക്കപ്പെട്ട [[:en: Eutychius|എവൂത്തിക്കൂസിനെ]] തിരിച്ചെടുത്തു
| അലക്സാണ്ട്രിയയിലെ [[:en:Dioscorus of Alexandria|ദിയസ്കോറസ്]] പാത്രിയർക്കീസ്
|-
| 5 || [[ആഡിസ്‌ അബാബ സൂനഹദോസ്‌]] || 1965 ജനുവരി |
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്