"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സംവാദങ്ങളുടെ തലക്കെട്ട് മാറ്റരുത്. കത്തയച്ചത് അല്ല വൈരുദ്ധ്യം. കത്ത് അഹത്തള്ളക്ക് എങ്ങെനെ കിട്ടി തുടങ്ങിയതാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 132:
::[[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 14:56, 17 ഏപ്രിൽ 2021 (UTC)
 
==ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച കത്ത് അഹത്തള്ളയ്ക്ക് ലഭിച്ചു എന്നതുമായി ബന്ധപ്പെട്ട വൈരുദ്ധ്യം(?)==
==തികഞ്ഞ വൈരുദ്ധ്യം(?)==
{{ഉ|Br Ibrahim john}}, താഴെ കാണുന്ന ലേഖനഭാഗം താങ്കൾ ചേർത്തല്ലേ? <br>
"അതിനായി അവർ വ്യാപാരികൾ മുഖേന ബാബിലോണിലെ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച ഒരു കത്ത് ഇതിനിടെ അഹത്തള്ളയുടെ പക്കൽ എത്തിച്ചേർന്നു. തന്റെ സ്വാധീനം ശക്തമാക്കാൻ ശ്രമിച്ചുപോന്ന അദ്ദേഹം, മാർത്തോമാ ക്രിസ്ത്യാനികളുടെ കത്തിനോട് അനുകൂലമായി പ്രതികരിച്ചു. അതിൻപ്രകാരം അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു".<br>
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.