"ജോസഫ് മാർത്തോമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

390 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
കൂടുതൽ വിവരങ്ങൾ ചേർത്തു, പുതിയ പടം, തെറ്റുകൾ തിരുത്തി
(Profile picture)
(കൂടുതൽ വിവരങ്ങൾ ചേർത്തു, പുതിയ പടം, തെറ്റുകൾ തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
{{Infobox Bishop
| honorific-prefix = നി.വ.ദി.മ.ശ്രീ ഡോ.
| name = ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത
| honorific-suffix = (മാർത്തോമ്മ XXI), മാർത്തോമാ മെത്രാപ്പോലീത്ത
| bishop_of = [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]]
| image = Joseph Mar Thoma metropolitan Photo New.pngjpg
| caption = ജോസഫ് മാർത്തോമ്മ
| diocese =
| consecration = ഫെബ്രുവരി 8, 1975
| enthroned = ഒക്ടോബർ 2, 2007
| ended =ഒക്ടോബർ 18, 2020
| predecessor = [[ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ]]<br>(മാർത്തോമ്മ XX)
| successor =[[തിയഡോഷ്യസ് മാർത്തോമ]]
| birth_name = പി.ടി. ജോസഫ്
| birth_date = ജൂൺ 27, 1931
| nationality = ഭാരതീയൻ
| signature =
|tomb=സിറിയൻ ക്രിസ്ത്യൻ സെമിനാരി, [[തിരുവല്ല]]|title=മലങ്കര സ്ലൈഹീക സിംഹാസനത്തിന്റെ മെത്രാപ്പൊലീത്ത}}
}}
[[മാർത്തോമ്മാ സഭ|മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ]] പരമാധ്യക്ഷനായിരുന്നു '''മോസ്റ്റ്‌. റവ. ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത'''. [[ഫിലിപ്പോസ് മാർ ക്രിസോസ്റ്റം]] ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാർ ഐറേനിയോസിനെ, ജോസഫ് മാർത്തോമ്മ എന്ന അഭിനാമത്തിൽ മാർത്തോമ്മാ-XXI മനായി വാഴിച്ചു. 1653-ൽ അഭിഷിക്തനായ മാർത്തോമ്മ ഒന്നാമന്റെ പിന്തുടർച്ചയായ മാർത്തോമ്മ ഇരുപത്തൊന്നാമാനാണ് മോസ്റ്റ്‌. റവ. ഡോ. ജോസഫ്‌ മാർത്തോമ്മ മെത്രാപോലീത്ത.
 
13

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3547802" എന്ന താളിൽനിന്ന് ശേഖരിച്ചത്