"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 157:
{{ഉ|Br Ibrahim john}}, താങ്കൾക്ക് കടുംപിടുത്തമുണ്ടോ, മറ്റുള്ളവർക്ക് അത് തിരുത്താൻ അനുവാദമുണ്ടോ, മറ്റുള്ളവരുടെ തിരുത്തലുകൾ താങ്കൾ പരിശോധിക്കുമോ എന്നൊന്നും ഇവിടെ ആരും ചോദിച്ചില്ലായിരുന്നു. തിരുത്തലും പരിശോധനയും വീണ്ടും തിരുത്തലുകളും ഒക്കെ വിക്കിപീഡിയയിലെ മുറ പോലെ അങ്ങ് നടക്കും. അതിൽ എനിക്കും താങ്കൾക്കും പ്രത്യേകമായി ഒരു നടപടിക്രമങ്ങളും ഇല്ല. താങ്കൾ മറ്റുള്ളവർ കുറ്റക്കാരാണെന്നും നിലവിലുള്ള ലേഖനങ്ങൾ മോശവും പക്ഷപാതം നിറഞ്ഞതുമാണെന്ന് കാണിക്കുവാൻ വ്യഗ്രത പെടേണ്ട കാര്യമില്ല. കുറച്ചു നാൾ മുൻപ് ഒരു വിഷയത്തിൽ മലയാളം വിക്കിയിൽ ഉള്ള ഒരു ലേഖനം അത്ര നിലവാരം പുലർത്തുന്നതായിരുന്നില്ല. അതങ്ങനെ തന്നെ വളരെ നാൾ കിടന്നു. ആ വിഷയത്തിൽ അറിവുള്ള ഒരു വ്യക്തി വന്നു. ആ ലേഖനം മെച്ചപ്പെടുത്തുകയും തെരഞ്ഞെടുത്ത ലേഖനമാക്കുകയും ആ പരമ്പരയിൽ പെട്ട ധാരാളം ലേഖനങ്ങളും സൃഷ്ടിക്കപ്പെടുകയ്യും ചെയ്തു. വിക്കിപീഡിയ ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ്. അതാണ് വിക്കിപീഡിയയുടെ ശക്തിയും ദൗർബല്യവും. തെറ്റുണ്ടെങ്കിൽ തിരുത്തുക. പക്ഷപാതം ഉണ്ടെങ്കിൽ അവ മാറ്റുക. ആവശ്യമായ അവലംബങ്ങൾ ചേർക്കുക. അവലംബങ്ങളിൽ സത്യസന്ധത കാണിക്കുക അത്ര തന്നെ. പിന്നെ മുകളിൽ ഞാൻ ചൂണ്ടിക്കാണിച്ച ലേഖനത്തിലെ വരികൾ എവിടെ നിന്നാണ് എന്നതിന്റെ താങ്കളുടെ ഈ മറുപടിയിൽ ''"ചരിത്രം പരിശോധിച്ചാൽ കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾ എക്കാലവും മെത്രാന്മാർക്കായി ബന്ധപ്പെട്ടിട്ടുള്ളതും വിധേയത്വം പ്രഖ്യാപിച്ചിട്ടുള്ളതും ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിനോടാണ്. കിഴക്കിന്റെ സഭയ്ക്ക് ഈജിപ്ത് ശക്തമായ സ്വാധീനമുണ്ടായിരുന്ന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. മുൻപ് കേരളം സന്ദർശിച്ച സന്ദർശിച്ച കോസ്മോസ് ഇന്ഡികൊപ്ലീസ്റ്റസ് ഈജിപ്തുകാരനായ കിഴക്കിന്റെ സഭാംഗമായിരുന്നു. മാത്രമല്ല അക്കാലത്ത് വർത്തകസംഘങ്ങളുടെ പ്രധാന കേന്ദ്രം ഈജിപ്തായിരുന്നു. സ്വാഭാവികമായും വ്യാപാരികൾ മുഖേന മാർത്തോമാ നസ്രാണികൾ ബാബിലോൺ കാസോലിക്കാ-പാത്രിയർക്കീസിന് അയച്ച കത്ത് ഈജിപ്തിൽ എത്തുകയും അതെങ്ങനെയോ മാർ അഹത്തള്ളയുടെ പക്കലാവുകയും ചെയ്തു എന്നു കരുതുന്നതാണ് ഒരേയൊരു സാധ്യത".'' നിന്നും താങ്കൾ ഒരു അവലംബങ്ങളെയും ആശ്രയിക്കാതെ സ്വന്തം നിലയിൽ എഴുതിയതാണ് ലേഖനത്തിലെ ആ ഭാഗം എന്ന് മനസ്സിലാക്കുന്നു. ഞാൻ മനസ്സിലാക്കിയതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തുക ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 04:20, 20 ഏപ്രിൽ 2021 (UTC)
 
:::താങ്കളുടെ വിഷയം ലേഖനമല്ല, ലേഖനത്തെ പഴയ ഓറിയന്റൽ ഓർത്തഡോക്സ് നിലവാരത്തിലേക്ക് മാറ്റുക എന്നതാണെന്ന് ഞാൻ മനസ്സിലാക്കുന്നത്. താങ്കളെന്തിനാണ് അനാവശ്യമായി ഇപ്രകാരം വിങ്ങിഫ്പൊട്ടുന്നത്വിങ്ങിപ്പൊട്ടുന്നത് മിസ്റ്റർ!!! താങ്കൾക്ക് എന്തെങ്കിലും തിരുത്തണമെങ്കിൽ അവലംബം സഹിതം തിരുത്തണംതിരുത്തിയിട്ട് പോണം. അല്ലാതെ വിഷമിച്ചിട്ട് കാര്യമില്ല. ഞാൻ പറഞ്ഞതെന്താണെന്ന് താങ്കൾ ഒഴികെ മറ്റാർക്കും മനസ്സിലാകും. താങ്കൾ താങ്കളുടെ പണിനോക്ക്, എന്നെ ശല്യപ്പെടുപ്പെടുത്താതെ. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 04:33, 20 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.